Friday, September 20, 2024

ad

Monthly Archives: December, 0

സെൻട്രൽ ജയിലിനുള്ളിലും ആർഎസ്‌എസ്‌ കൊലപാതകം

2004 ഏപ്രിൽ 4. കേരളം അന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്തവിധം ഒരു പുതിയ ആക്രമണരീതിക്കും രാഷ്ട്രീയ കൊലപാതകത്തിനും ആർഎസ്എസ് കാപാലികസംഘം രൂപംനൽകി പ്രാവർത്തികമാക്കിയ ദിനം. കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരായ ആർഎസ്എസ് കൊലയാളികൾ ആസൂത്രിതമായി...

ചിലിയിലെ ഭരണഘടന നിർമ്മാണ കൗൺസിലിൽ വലതുപക്ഷം എങ്ങനെ ഭൂരിപക്ഷം നേടി?

ചിലിയിൽ പുതിയ ഭരണഘടന തയ്യാറാക്കുന്നതിനുവേണ്ടിയുള്ള ഭരണഘടനാ നിർമ്മാണ കൗൺസിലിലേക്ക് മെയ് 7, ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ വലതുപക്ഷ ശക്തികൾ ഭൂരിപക്ഷം നേടി. ഭരണഘടനാ നിർമ്മാണ കൗൺസിലിലേക്ക് 50 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി നടത്തിയ വോട്ടെടുപ്പിൽ...

ഇക്വഡോർ പ്രസിഡന്റിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം

ഇക്വഡോറിൽ പ്രസിഡൻറ് ഗ്വില്ലേർമോ ലാസ്സോയ്ക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തിന് ദേശീയ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ 88 പേർ അനുകൂലമായും 23 പേർ എതിരായും വോട്ട് ചെയ്തു; 5 പേർ വോട്ടെടുപ്പിൽ നിന്ന് മാറിനിന്നു. വലതുപക്ഷ...

അനശ്വരനായ ഗഗാറിൻ

1961 ഏപ്രിൽ 12ന് യൂറി ഗഗാറിൻ ആദ്യമായി ബഹിരാകാശത്ത് എത്തിയെന്നും ഭൂമിയെ പ്രദക്ഷിണം ചെയ്തുവെന്നും നമുക്കറിയാം. സാങ്കേതികവിദ്യയുടെയും നിർമ്മിത ബുദ്ധിയുടെയും അനന്തസാധ്യതകൾ ഒന്നുമില്ലാതിരുന്ന കാലത്ത് തന്നെ ഇത് സാധ്യമായത് എങ്ങനെയെന്ന് നാം ആലോചിച്ചിട്ടുണ്ടോ?...

കാരൈക്കുടി മണി; പുതുചിന്തകളുടെ പ്രയോക്താവ്

സംഗീതത്തിന്റെ വൈപുല്യത്തെയും വൈവിധ്യത്തെയും തിരിച്ചറിഞ്ഞ് പുതിയ ആശയങ്ങളെ സംഗീതലോകത്ത് അവതരിപ്പിച്ച ഉൽപതിഷ്ണുവായ കലാകാരനായിരുന്നു കാരൈക്കുടി മണി. കർണാടക സംഗീത സമ്പ്രദായത്തിൽ താളവാദ്യം വായിച്ചുതുടങ്ങിയ മൃദംഗ വിദ്വാൻ ലോകത്തെ വ്യത്യസ്ത സംഗീത സമ്പ്രദായങ്ങളുമായി ചേർന്ന്...

കുട്ടിക്കളിയല്ലാ കുട്ടികളുടെ നാടകം

കുട്ടികളുടെ നാടകം അവരുടെ വിദ്യാഭ്യാസപരവും കലാപരവും സാഹിത്യപരവുമായ ശേഷികളെ വികസിപ്പിക്കുന്ന കരുത്തുറ്റ കലാരൂപമെന്നാണ് നാടകാചാര്യൻ ജി.ശങ്കരപ്പിള്ള പറഞ്ഞിട്ടുള്ളത് .നൂതനാശയങ്ങൾ ജനമനസ്സിൽ എത്തിക്കാൻ ഏത് കലയേക്കാളും നാടകത്തിന് കരുത്തുണ്ട്.ഇത് തിരിച്ചറിയാൻ നമുക്കെന്തേ കഴിയാതെ പോയത്?...

കലയുടെ ദർശനം: സമൂഹത്തിന്റെ കരുത്ത്‌

2018ന്‌ വിടപറഞ്ഞ ചിത്രകാരനും ശിൽപിയുമായ അശാന്തന്റെ ഓർമകൾ സജീവമാക്കുകയാണ്‌ ഇടപ്പള്ളി വടക്കുംഭാഗം സർവീസ്‌ സഹകരണ ബാങ്കിന്റെ സാംസ്‌കാരികമായ ഇടപെടലുകളിലൂടെ. അശാന്തന്റെ പേരിലുള്ള ചിത്രപ്രദർശനം, ‘അശാന്തം’ ചിത്ര പുരസ്‌കാരങ്ങൾ എന്നിവ കഴിഞ്ഞ മൂന്നുവർഷമായി (കോവിഡ്‌...

എം കെ കേളു: ‌‌‌‌‌എല്ലാവരുടെയും കേളു ഏട്ടൻ

സ്വാതന്ത്ര്യസമരസേനാനി, മുതിർന്ന കമ്യൂണിസ്റ്റ്‌, സമാരാധ്യനായ സംഘാടകൻ, കർഷകനേതാവ്‌, ട്രേഡ്‌ യൂണിയനിസ്റ്റ്‌, ജനപ്രതിനിധി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച എം കെ കേളു പ്രായഭേദമെന്യേ നേതാക്കളുടെയും പ്രവർത്തകരുടെയും കേളു എട്ടനായിരുന്നു. സിപിഐ എം കോഴിക്കോട്‌...

വി എം കുട്ടി ‐ മാപ്പിളപ്പാട്ടിലെ പകരക്കാരില്ലാത്ത ആൾറൗണ്ടർ

ഗാനരചയിതാവ്, സംഗീത സംവിധായകൻ, പ്രഭാഷകൻ, ഗവേഷകൻ, ഗ്രന്ഥകാരൻ, സംഘാടകൻ, അഭിനേതാവ്, ചിത്രകാരൻ, അദ്ധ്യാപകൻ എന്നീ വ്യത്യസ്-ത മേഖലകളിൽ ഒരേ സമയം നിറഞ്ഞുനിന്നിരുന്ന പ്രതിഭയായിരുന്നു വിടവാങ്ങിയ വി. എം. കുട്ടി. കേരളവുമായുള്ള അറബികളുടെ ബന്ധത്തിന് സഹസ്രാബ്-ദങ്ങളുടെ...

കേരളത്തെ വലതുപക്ഷവത്‌കരിക്കാൻ ശ്രമിക്കുമ്പോൾ

നവോത്ഥാനത്തെ കമ്യൂണിസ്റ്റുകാർ ബൂർഷ്വാ നവോത്ഥാനം എന്നാണ് പൊതുവിൽ വിളിക്കാറുള്ളത്. ഫ്യൂഡലിസത്തിൽ നിന്ന് മുതലാളിത്തത്തിലേക്കുള്ള വളർച്ചയിൽ ഉൽപാദന ബന്ധങ്ങൾക്കിടയിൽ വരുന്ന മാറ്റങ്ങൾക്കൊപ്പിച്ചോ അതിനുമുന്നോടിയായോ ബൗദ്ധിക തലത്തിൽ സംഭവിച്ച മാറ്റങ്ങളുടെ ആകെത്തുകയെയാണ് നവോത്ഥാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്....

Archive

Most Read