Saturday, December 28, 2024

ad

Yearly Archives: 0

മാധ്യമ മഹാപാപികളേ, 
നിങ്ങൾക്ക് മാപ്പില്ല

മാപ്പർഹിക്കാത്ത മഹാഅപരാധമാണ് മുഖ്യധാരയെന്ന് പുകൾപെറ്റ മാധ്യമങ്ങൾ കേരള ജനതയോട് ചെയ്യുന്നത്. കിഫ്ബിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നാണമില്ലാതെ വിടുപണി ചെയ്യുകയായിരുന്നു മാധ്യമങ്ങൾ. ഇഡിക്കൂട്ടില്‍ കിഫ്‌ബിയിലും, മസാലയിലും അന്വേഷണം തുടങ്ങിയപ്പോൾ...

കേരളത്തിന്റെ 
മുന്നോട്ടുപോക്കിനെ ത്വരിതപ്പെടുത്തിയ 
കിഫ്ബി

പശ്ചാത്തല വികസന രംഗത്ത് കഴിഞ്ഞ ഏഴര വർഷക്കാലയളവിനുള്ളിൽ കേരളം ആർജിച്ച കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങൾ ലോകമൊട്ടാകെയുള്ള പ്രശംസ നേടിയതാണ്. കിഫ്ബിയെ എൽഡിഎഫ് സർക്കാർ പുനഃസംഘടിപ്പിച്ച് ഭാവനാസമ്പന്നമായ പദ്ധതികൾ അതിലൂടെ ആവിഷ്കരിച്ച് നടപ്പാക്കിയതുമൂലമാണ് ഈ...

ഭരണരംഗത്ത് വൻകുതിപ്പിന് കെ സ്മാർട്ട്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ- സ്മാര്‍ട്ട് എന്ന സംയോജിത സോഫ്റ്റ്-വെയര്‍ 2024 ജനുവരി ഒന്ന് മുതൽ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പ്രവര്‍ത്തനമാരംഭിക്കുകയാണ്. രാജ്യത്താദ്യമായിട്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ...

പാർലമെന്റ് ആക്രമണം മോദി ഒളിച്ചോടുന്നതെന്തിന്?

പതിനേഴാം ലോക്-സഭയുടെ പൂർണമായി ചേരുന്ന അവസാനത്തെ സെഷനാണ് ക്രിസ്തുമസ്സിനു മുമ്പായി അവസാനിക്കുന്നത്. അടുത്ത മാർച്ച് 31നുമുമ്പ് അതിനുശേഷമുള്ള സാമ്പത്തികവർഷത്തെ ഏതാനും മാസത്തെ സർക്കാരിന്റെ ചെലവിനു അംഗീകാരം നൽകുന്ന ഇടക്കാല ബജറ്റ് അംഗീകരിക്കുന്നതിനായിരിക്കും മുൻ...

പ്രതിസന്ധികളിലും 
ഭിന്നതകളിലുംപെട്ട് 
സിറിയൻ കമ്യൂണിസ്റ്റ് പാർട്ടി

ഒന്നാം ലോകയുദ്ധത്തിൽ തുർക്കി (ഓട്ടോമൻ സാമ്രാജ്യം) പരാജയപ്പെട്ടതോടെ പലസ്തീനും ലബനനും ജോർദാനും സിറിയയും ഉൾപ്പെടെയുള്ള ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അറബ് രാജ്യങ്ങളെ ബ്രിട്ടനും ഫ്രാൻസുമായി പങ്കിട്ടെടുത്തു. സിറിയയും ലബനനും ഫ്രാൻസിന്റെ മാൻഡേറ്ററി പരിധിയിൽ...

വാച്ചാത്തിയിലെ പെൺപോരാട്ടത്തിളക്കം

നിരാലംബരും അടിച്ചമർത്തപ്പെട്ടവരുമായ ഒരു ജനതയെ ക്രിമിനലുകളായി മുദ്രകുത്തുന്ന കൊളോണിയൽ മാനസികാവസ്ഥ, ചുറ്റുപാടും നടക്കുന്ന ഏതു കുറ്റകൃത്യത്തിന്റെയും പേരിൽ അറസ്റ്റുകളും പീഡനവും, ഇതൊന്നും കേട്ടുകേൾവിയില്ലാത്തതല്ല. എന്നാൽ അതിലുപരി ഇന്നത്തെ നിയമമായി തുടരുന്നു. യൂണിഫോമിട്ട ഉദ്യോഗസ്ഥർ...

ഗവർണന്റെ 
പിത്തലാട്ടങ്ങൾ

കേരളം സംഘപരിവാറിന്റെ ബാലികേറാമലയായി, മഹാമേരുവിനെപ്പോലെ അതിനെ ചെറുത്തുനിൽക്കുന്ന നാടാണ്. നാഗപ്പൂരിൽ ആർഎസ്എസ് രൂപംകൊണ്ട്, രണ്ട് ദശകം പിന്നിടും മുൻപ് രാജ്യത്തിന്റെ തെക്കേയറ്റത്ത് കേരളത്തിൽ കോഴിക്കോട്ടും തിരുവനന്തപുരത്തും തലശ്ശേരിയിലും ശാഖകൾ സ്ഥാപിക്കുക മാത്രമല്ല, ഇന്ത്യയിൽ...

ശാസ്ത്രം ചരിത്രം സമൂഹം ‐ 4

സാമൂഹിക നിർമിതിവാദവും 
സാങ്കേതിക നിർണയവാദവും ശാസ്ത്രം, സാങ്കേതികവിദ്യ, സമൂഹം എന്നിവ സംബന്ധിച്ച് പഠനങ്ങൾ അഥവാ ശാസ്ത്രത്തിന്റെ സാമൂഹികപഠനം അല്ലെങ്കിൽ ശാസ്ത്രം നയം എന്നൊക്കെ വിളിക്കപ്പെടുന്നവയുമായി ബന്ധപ്പെട്ട് ചില ചർച്ചകൾ ശക്തമായി ഉയർന്നുവരുന്നുണ്ട്. എങ്ങനെയാണ് സമൂഹം...

സിനിമയുടെ ഉത്സവക്കാഴ്ചകൾ

വെളിച്ചത്തിനും സമയത്തിനുമൊപ്പം നീങ്ങുന്ന പ്രകാശഖണ്ഡമാണ് സിനിമ എന്നാണ് 2023 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ വെച്ച് പോർച്ചുഗീസ് സംവിധായികയായ റീത്ത അസിവിഡോ ഗോമസ് സിനിമയെ വിശേഷിപ്പിച്ചത്. സിനിമ ഒരു വിളക്കുമരത്തിന്റെ വെളിച്ചം...

ഉള്ളി കയറ്റുമതി നിരോധനത്തിനെതിരെ നാസിക്കിൽ കർഷകരുടെ പ്രതിഷേധം

ഉള്ളികയറ്റുമതിക്ക് കേന്ദ്രം പെട്ടെന്നേർപ്പെടുത്തിയ ഉപരോധം കർഷകർക്കിടയിൽ ആശയങ്കയുണർത്തുന്നു. അത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. കർഷകർക്കെതിരായ കേന്ദ്രത്തിലെ ബിജെപി ഗവൺമെന്റിന്റെ ഈ അപ്രതീക്ഷിത നീക്കത്തിനെനെതിരെ നാസിക്കിൽ കർഷകർ പ്രതിഷേധ റാലി സംഘടിപ്പിച്ചു. സിപിഐഎം, കോൺഗ്രസ്, എൻസിപി,...

Archive

Most Read