ശ്രീനാരായണഗുരുവിന്റെ കത്തുകളും സന്ദേശങ്ങളും
എഡിറ്റർ: എ ലാൽസലാം
മൈത്രി ബുക്‌സ്
വില: 165 രൂപ
കേരളത്തിലെ നവോത്ഥാന നായകർ ഏതെല്ലാം ആശയങ്ങളും നിലപാടുകളുമാണോ ഉയർത്തിപ്പിടിച്ചത് അവയെയാകെ തമസ്‌കരിക്കാനും അതിൽനിന്നും പിന്തിരിഞ്ഞോടാനും സംഘടിതമായ നീക്കങ്ങളാണ് ഇന്ന് നമുക്ക് ചുറ്റും നടക്കുന്നത്....
കേരളത്തിലെ വിവിധ വനമേഖലകളിൽ താമസിക്കുന്ന ആദിവാസി ജനവിഭാഗമാണ് കുറിച്യർ. മലബാറിൽ വയനാട്ടിലും കണ്ണൂർ ജില്ലയിലെ കണ്ണവത്തും കുറിച്യരുടെ കോളനിയുണ്ട്. ഈ ആദിവാസി വിഭാഗത്തിന്റെ ഭാഷയും സംസ്‌കാരവും ആചാരങ്ങളും ഓരോയിടത്തും മിക്കവാറും വ്യത്യസ്തമാണ്. വയനാടൻ...
കെ ജി ജോർജ് എന്ന പ്രതിഭാധനനായ സംവിധായകനുള്ള ആദരവായി ഈ കുറിപ്പ് വായിക്കാം. അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളിലൊന്നായി ഞാൻ ‘മറ്റൊരാൾ’ എന്ന ചിത്രത്തെ അടയാളപ്പെടുത്തുന്നു. വ്യക്തിഗത ആകുലതകളുടെ അടിത്തറയായി കെ ജി ജോർജ്...
കലാമണ്ഡലം ഗോപിയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പലപ്പോഴും അദ്ദേഹത്തിന്റെ മനസ്സ് നമ്മോടൊപ്പമല്ല സഞ്ചരിക്കുന്നതെന്നു തോന്നും. നമ്മള്‍ പറഞ്ഞുകഴിഞ്ഞ് ഒരു ഇടവേളയെടുത്ത്, അല്ലെങ്കില്‍ പെട്ടെന്നായിരിക്കും പ്രതിവചനം. അന്നേരവും ഭാവനയുടെ ഏതോ ഗഗനസ്ഥലികളിലാകാം ആ അഭിനയചക്രവര്‍ത്തിയെന്നാണ് എന്റെ ഊഹം....
കോവിഡ് വ്യാപനം കാരണം 2023ലേക്ക് മാറ്റിവയ്ക്കപ്പെട്ട ഏഷ്യാ വൻകരയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ചൈനയിൽ തുടക്കം കുറിച്ചിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധക്കെടുതികൾക്കുശേഷം ഏഷ്യൻ രാജ്യങ്ങളുടെ കരുത്തും കഴിവുകളും ഏകോപനവും പ്രകടിപ്പിക്കുവാൻ പൊതുവായ ഒരു...
ഫുട്ബോളിനോടുള്ള അടങ്ങാത്ത ആവേശമാണ് ഒരു സംഘം കൗമാരക്കാരായ പെൺകുട്ടികളെ സ്വന്തം നാടുവിട്ട് പോകാൻ പ്രേരിപ്പിച്ചത്. കളിയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ മരിച്ചാലും കുഴപ്പമില്ല എന്ന നിശ്ചയദാർഢ്യമാണ് മുപ്പതോളം ഫുട്ബാൾ താരങ്ങൾക്ക് കരുത്തായത്. ഒരു ചലച്ചിത്രത്തെ വെല്ലുന്ന...
2023 ആഗസ്‌ത് 31ന് ചിലിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസിഡന്റായ ഗ്വില്ലെർമൊ ടെയ്‌ലിയർ ചരിത്രപ്രധാനമായ റെക്കലോട്ട സെമിത്തേരിയിൽ അടക്കം ചെയ്യപ്പെട്ടു. ഈ സെമിത്തേരിയിലാണ് ചിലിയൻ പ്രസിഡന്റായിരുന്ന സാൽവദോർ അലൻഡെ മുതൽ സോഷ്യലിസ്റ്റ് ഗായകനായിരുന്ന വിക്ടർ...
♦ സഹകരണമേഖലയിലെ ഇ ഡി നീക്കങ്ങള്‍ സാമ്പത്തിക സുരക്ഷയും ഫെഡറലിസവും തകര്‍ക്കുന്നു‐ വി എന്‍ വാസവന്‍
♦ സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കത്തെ ചെറുക്കും‐ എം വി ഗോവിന്ദൻ
♦ ബാങ്ക് വെട്ടിപ്പുകളും കള്ളപ്പണവും ബിജെപിയും‐...
കേരളത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണ്ണായക സ്വാധീനമാണ് സഹകരണ സംഘങ്ങള്‍ക്കുള്ളത്.സംസ്ഥാനത്തെ ബാങ്കിംഗ് പ്രവര്‍ത്തനത്തിന്റെ 40 ശതമാനത്തിലേറെ സഹകരണ ബാങ്കുകളാണ് കൈകാര്യം ചെയ്യുന്നത്. കേരളത്തില്‍ സഹകരണ പ്രസ്ഥാനം കടന്നുചെല്ലാത്ത മേഖലകള്‍ കുറവാണ്. ഐ ടി, ആരോഗ്യം, വിദ്യാഭ്യാസം,...