2022, കോവിഡ് സൃഷ്ടിച്ച അസന്ദിഗ്ധതകളില്നിന്ന് ഏറെക്കുറെ മോചിക്കപ്പെട്ടു. എങ്കിലും വീടിനുള്ളിലും പുറത്തുമായി സ്ത്രീ അനുഭവിക്കുന്ന ലൈംഗിക അസമത്വത്തിന്റെയും അക്രമത്തിന്റെയും കാര്യത്തില്‍ വീണ്ടുമൊരുകണ്ണിയാകാനേ ഇക്കഴിഞ്ഞ വര്ഷത്തിനുമായിട്ടുള്ളൂ എന്നത് അത്യന്തം ദു:ഖകരമാണ്. ഒപ്പം ചിന്തനീയവും. ഇന്ത്യയിലെ...
2023 ജനുവരി 19ന് ഫ്രാന്‍സ് നിശ്ചലമായി. ട്രേഡ് യൂണിയനുകളുടെ ആഹ്വാനപ്രകാരം പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ തൊഴിലാളിവിരുദ്ധമായ പെന്ഷന് പരിഷ്കരണത്തിനെതിരായി പണിമുടക്കുകയും പ്രകടനം നടത്തുകയും ചെയ്തതോടെയാണ് ഫ്രാന്‍സിന്റെ നാടും നഗരവും ഒന്നുപോലെ നിശ്ചലമായത്. 1995ല്‍...
"വിസാഗ് സ്റ്റീല്‍പ്ലാന്റ് വില്‍പ്പന മോഡി അവസാനിപ്പിക്കുക". 2022 നവംബര്‍ 7ന് വിശാഖപട്ടണം സ്റ്റീല്‍പ്ലാന്റ് സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദിയെ വരവേറ്റത് ഏറെ നാളായി അവിടെ സമരത്തിലായിരുന്ന തൊഴിലാളികള്‍ മുഴക്കിയ ഈ മുദ്രാവാക്യമായിരുന്നു. തങ്ങളുടെ ഭാവിയും...
പോയവാരത്തിലെ ഏറ്റവും ശ്രദ്ധേയമായ വാര്‍ത്തകളിലൊന്ന് ഗുജറാത്ത് വംശഹത്യയും അതില്‍ അന്നു മുഖ്യമന്ത്രിയും ഇന്ന് രാജ്യത്തിന്റെ തന്നെ പ്രധാനമന്ത്രിയുമായ മോദിക്കുള്ള പങ്കും സംബന്ധിച്ച "ഇന്ത്യ - ദ മോദി ക്വസ്റ്റ്യന്‍" എന്ന ബിബിസി ഡോക്യുമെന്ററിയാണ്....
പെണ്‍സമരങ്ങള്‍ക്ക് കേരളചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അയിത്തവും തൊട്ടുതീണ്ടായ്മയുമെല്ലാം ഏറ്റവും കൂടുതല്‍ ബാധിച്ചിരുന്നത് അരികുവത്കരിക്കപ്പെട്ട സമൂഹങ്ങളിലൊന്നായ സ്ത്രീകളെയാണ്. മുലക്കരം പോലെ, പെണ്ണിന്റെ അസ്തിത്വത്തെതന്നെ കച്ചവടവത്കരിച്ച അനീതികള്‍ക്കെതിരെ പോരാടിയ വിപ്ലവവനിതകളുടെ നാടാണിത്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നയിച്ച...
വിവിധ ഹൈക്കോടതി ജഡ്ജിമാരായി അഞ്ചുപേരെ നിയമിക്കുന്നതിന് സുപ്രീംകോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിനു നല്കിയ ശുപാര്‍ശ മോദി സര്‍ക്കാര്‍ രണ്ടു തവണ നിരാകരിച്ചു. എന്നാല്‍ നിരാകരിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞ കാരണങ്ങള്‍ ജഡ്ജി നിയമനത്തിനുള്ള അയോഗ്യതയല്ലെന്ന്...
ബിബിസി സംപ്രേഷണം ചെയ്ത ഒരു ഡോക്യുമെന്ററി മോദി സര്‍ക്കാരിനു വലിയ സൊല്ലയായിത്തീര്‍ന്നിരിക്കുന്നു. 2002 ഫെബ്രുവരി 28നും തുടര്‍ദിവസങ്ങളിലുമായി ഗുജറാത്തില്‍ നടത്തപ്പെട്ട വംശഹത്യയുമായി ബന്ധപ്പെട്ട വാര്‍ത്താറിപ്പോര്‍ട്ടാണ് ആ ഡോക്യുമെന്ററി. 2022ല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന...
കത്ത് ഇന്ന് നിലവിലുള്ള അഞ്ച് തൊഴിലാളിവര്‍ഗ നേതൃത്വ ഗവണ്‍മെന്റുകളിലൊന്നാണ് ലാവോസ് ജനകീയ ജനാധിപത്യ റിപ്പബ്ലിക് (ലാവോ പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക് - ലാവോ പിഡിആര്‍). മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തി സുനിശ്ചിതമായ ഒരു പരിപാടിയിലൂടെയും...
കേരള ചരിത്രത്തില്‍ തന്നെ ഏറ്റവും ബൃഹദ് സംരംഭക സംഗമമാണ് ജനുവരി 21ന് കൊച്ചിയില്‍ നടന്നത്. സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംരംഭങ്ങള്‍ ആരംഭിച്ചവരുടെ സംഗമത്തില്‍ പതിനായിരത്തിലധികം സംരംഭകര്‍ പങ്കെടുത്തു. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു...