ഒന്നരവർഷത്തിലേറെയായി മണിപ്പൂർ കലാപകലുഷിതമാണ്; ആളിക്കത്തുകയും അമർന്നു കത്തുകയും ചെയ്യുന്ന അവസ്ഥയിലാണ് വടക്കു കിഴക്കൻ അതിർത്തിയിലെ ആ കൊച്ചു സംസ്ഥാനം. ഭരണകൂട ഭീകരതയുടെ, ഭരണകൂടം തന്നെ ഒരു വിഭാഗത്തിന്റെ പക്ഷംപിടിച്ച് കലാപത്തിന് ആക്കം കൂട്ടുന്നതിന്റെ...
കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഒന്നായിരുന്നു കൊച്ചിയില്‍ നടന്ന നിക്ഷേപക സംഗമം. നൂതന വ്യവസായങ്ങളുടെ ഈ കാലത്ത് എന്താണ് കേരളത്തിന് വ്യവസായ മേഖലയ്ക്ക് നല്‍കാനുള്ളത്, ലോക വ്യാവസായിക ശൃംഖലയില്‍നിന്ന് നമുക്ക് എന്താണ്...
‘‘ഒടുവിൽ ഇന്ന് ഞാൻ സ്വതന്ത്രനായിരിക്കുന്നു! അവർക്ക് എന്നെ തുറുങ്കിലടയ്‌ക്കാനാവും, പക്ഷേ എന്റെയുള്ളിലെ ആവേശത്തെ തടയാനാവില്ല!’’‐ അമേരിക്കൻ ഭരണകൂടത്തിന്റെ ആസൂത്രിതമായ നീക്കങ്ങൾമൂലം യാതൊരു തെറ്റുംചെയ്യാതെ 49 വർഷം തടവിൽ കഴിയേണ്ടിവന്ന ലിയനാർഡ് പെൽറ്റിയറിന്റെ വാക്കുകളാണിത്....
ഫെബ്രുവരി 22 മുതൽ 25 വരെ കൊൽക്കത്തയിലെ ഹൂഗ്ലിയിൽ നടന്ന സിപിഐ എം ബംഗാൾ സംസ്ഥാന സമ്മേളനം വിജയകരമായി സമാപിച്ചു. മുഹമ്മദ് സലിമിനെ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽനിന്നും തൂത്തെറിയുകയും...
കുറ്റാന്വേഷണവും ത്രില്ലറുകളും സസ്‌പെൻസുകളും നിറച്ച സിനിമകൾ നിറഞ്ഞ മലയാളത്തിൽ വളരെ നാച്ചുറലായ കഥാ സന്ദർഭമുള്ള, നല്ല ഒഴുക്കോടെ കഥ പറയുന്ന പടമാണ് നാരായണീന്റെ മൂന്നാണ്മക്കള്‍. ലളിതമായ കഥപറച്ചിൽ തന്നെയാണ് പടത്തിന്റെ മേന്മയും. ഒ...
സാമൂഹ്യനീതിയുടെയും തുല്യതയുടെയും പാഠങ്ങൾ അനുഭവങ്ങളുടെയും പ്രയോഗങ്ങളുടെയും വെളിച്ചത്തിൽ വിശദീകരിക്കുകയാണ് സഖാവ് കെ രാധാകൃഷ്ണൻ എഴുതിയ ‘ഉയരാം ഒത്തുചേർന്ന്' എന്ന പുസ്തകം. കേരളത്തിന്റെ പട്ടികജാതി - പട്ടികവർഗ്ഗ - ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന കാലത്തെ...
18–ാം ലോക്-സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐ എം മുന്നോട്ടുവെച്ച മുദ്രാവാക്യം ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കി മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയെന്നതായിരുന്നു. അതോടൊപ്പം ഇടതുപക്ഷത്തിന്റെ പങ്കാളിത്തം പാര്‍ലമെന്റില്‍ വര്‍ദ്ധിപ്പിക്കുകയെന്ന കാഴ്ചപ്പാടും മുന്നോട്ടുവെച്ചു.
ലോക്-സഭാ തിരഞ്ഞെടുപ്പില്‍ ഈ...
ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി –6
1978 ഡിസംബറിൽ ചേർന്ന ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 11–ാമത് കേന്ദ്ര കമ്മിറ്റിയുടെ മൂന്നാമത് പ്ലീനറി സമ്മേളനം സോഷ്യലിസ്റ്റ് വികസനത്തിന്റെ പുതിയ പാതയിലേക്കുള്ള പാർട്ടിയുടെ പ്രയാണത്തിന്റെ അടയാളപ്പെടുത്തലായി മാറി. സാമ്പത്തിക...
കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു. ആരോ ചിലർ...
സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുവാൻ ശ്രദ്ധിച്ചുവെന്നതാണ് ഇരുപത്തിയൊമ്പതാം കേരള രാജ്യാന്തരചലച്ചിത്രമേളയുടെ പ്രധാന സവിശേഷത. അത് യാദൃച്ഛികമല്ലായെന്ന് വ്യക്തമാക്കുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്‌ഘാടനത്തിനും സമാപനത്തിനും നടത്തിയ പ്രസംഗങ്ങൾ. കെ ഒ അഖിൽ തയാറാക്കിയ...