Sunday, September 22, 2024
ad
Chintha Content
Chintha Plus Content
e-magazine

ചോരയിൽ കുതിർന്ന് 
മണിപ്പൂർ

കഴിഞ്ഞ പതിനാറ് മാസമായി മണിപ്പൂർ കലാപകലുഷിതമായി തുടരുകയാണ്. തുടക്കത്തിൽ മാസങ്ങളോളം ആളിക്കത്തിയിരുന്ന മണിപ്പൂർ പിന്നീട് കനൽക്കട്ടകൾ പോലെ അമർന്നു കത്തുകയായിരുന്നു. ഇപ്പോൾ വീണ്ടും ആളിക്കത്തുകയാണ് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ ആ കൊച്ചു സംസ്ഥാനം....
Pinarayi vijayan

വ്യവസായ സൗഹൃദത്തിലും കേരളം ഒന്നാം സ്ഥാനത്ത്

വ്യവസായ, പൗരസേവന പരിഷ്‌കാരങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച് കേരളം മുന്നേറുകയാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ രാജ്യത്ത് കേരളം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് വിലയിരുത്തലിൽ...

അമേരിക്കയിൽ ഹോട്ടൽ തൊഴിലാളികളുടെ പണിമുടക്ക്

ഒറ്റപ്പെട്ട തൊഴിലാളി സമരങ്ങൾ അമേരിക്കയിൽ കൂടുതൽ ശക്തിയാർജ്ജിച്ചുവരികയാണ്. വിവിധ വിഭാഗം തൊഴിലാളികൾ വിവിധയിടങ്ങളിലായി അതിജീവനത്തിനുവേണ്ടിയുള്ള സമരങ്ങളിലാണ്. എടി&ടി കമ്പനിയിലെ തൊഴിലാളികളുടെ പണിമുടക്കിനും ഫാസ്റ്റ് ഫുഡ്‌ രംഗത്തെ ഭീമൻ കമ്പനിയായ വാഫിൾ ഹൗസിലെ തൊഴിലാളികളുടെ...

ബിജെപിയെ തോൽപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച

മൂന്ന്‌ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ മോദി ഗവൺമെന്റിനെ നിർബന്ധിതമാക്കിയ ചരിത്രപരമായ കർഷക പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയ കർഷക സംഘടനകളുടെ യോജിച്ച വേദിയായ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) വരാൻപോകുന്ന ഹരിയാന, ജമ്മു കാശ്‌മീർ...

ദൃശ്യപരിചരണത്തിന്റെ ആഖ്യാന മിടുക്ക്

കഥയിലും സംഭാഷണത്തിലും മാത്രം ഊന്നുന്ന മലയാള സിനിമയുടെ സ്ഥിരം വാർപ്പ്‌ മാതൃകയെ നവ സിനിമക്കാർ പുനർനിർമിച്ചിരുന്നു. എന്നിരുന്നാലും ആഖ്യാനത്തിലും കഥപറച്ചലിലുമെല്ലാം ആ വിജയ ഫോർമുല ശൈലി പലപ്പോഴും ഇവരും പിൻപറ്റിയിരുന്നു. ഈ പതിവ്‌...

ഇ കെ ഇമ്പിച്ചിബാവയെന്ന പോരാളിയുടെ ജീവിതം

സ്വാതന്ത്ര്യസമരകാലത്ത് മലബാർ മേഖലയിൽ ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റ് നേതാവുമായ ഇ.കെ. ഇമ്പിച്ചിബാവയുടെ സംഭവബഹുലമായ ജീവിതവും പോരാട്ടവും പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ടി വി അബ്ദുറഹിമാൻകുട്ടി രചിച്ച ‘‘ഇ.കെ.ഇമ്പിച്ചിബാവ ജീവിതം,...
AD
M V Govindan Master

ലോക്സഭാ തിരഞ്ഞെടുപ്പും
 കേരളത്തിലെ ജനവിധിയും

18–ാം ലോക്-സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐ എം മുന്നോട്ടുവെച്ച മുദ്രാവാക്യം ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കി മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയെന്നതായിരുന്നു. അതോടൊപ്പം ഇടതുപക്ഷത്തിന്റെ പങ്കാളിത്തം പാര്‍ലമെന്റില്‍ വര്‍ദ്ധിപ്പിക്കുകയെന്ന കാഴ്ചപ്പാടും മുന്നോട്ടുവെച്ചു. ലോക്-സഭാ തിരഞ്ഞെടുപ്പില്‍ ഈ...
M A Baby

പോരാട്ടത്തിന്റെ പാതയിലൂടെ ബംഗ്ലാദേശിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നൂറുവർഷത്തെ പാരമ്പര്യത്തിന്റെ പിന്തുടർച്ച തന്നെയാണ് കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് ബംഗ്ലാദേശിനും അവകാശപ്പെടാനാവുന്നത്. പ്രശസ്ത ഇന്ത്യൻ വിപ്ലവകാരി എം എൻ റോയി മുൻകെെയെടുത്ത് 1920ൽ സോവിയറ്റ് റഷ്യയിലെ താഷ്-ക്കെന്റിൽവെച്ച്...
thomas-isaac

നുണകൾ, പെരുംനുണകൾ, പിന്നെ നിർമ്മലാ സീതാരാമന്റെ 
സ്ഥിതിവിവര കണക്കുകളും

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു. ആരോ ചിലർ...

വീഡിയോ

ഫോട്ടോ

തൊഴിലിടങ്ങളും സ്ത്രീസുരക്ഷയും

സ്ത്രീകൾ എല്ലാ തൊഴിൽമേഖലകളിലേക്കും ഇതുവരെ ഇല്ലാത്ത വിധം കടന്നുകയറി കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വിസ്ഫോടനം സൃഷ്ടിച്ചുകൊണ്ട് പുറത്തുവന്നിരിക്കുന്നത് .കൊൽക്കത്തയിലെ ആർ ജി കർ ആശുപത്രിയിൽ ഒരു ഡോക്ടർ ഭീകരമായ ലൈംഗിക...

LATEST ARTICLES