അമ്പത് വർഷം മുൻപ് 1975 ഏപ്രിൽ 30ന് വിയറ്റ്നാം ജനകീയ സേനയുടെയും ദേശീയ വിമോചന മുന്നണിയുടെയും വിപ്ലവപോരാളികൾ ദക്ഷിണ വിയറ്റ്നാമിന്റെ അന്നത്തെ തലസ്ഥാനമായ സയ്ഗോണിൽ പ്രവേശിച്ചു. രണ്ട് ദിവസം മുൻപ് യുദ്ധം തുടരുന്നത്...
ലോകത്തെ ഇടതുപക്ഷ സമൂഹത്തെയാകെ ത്രസിപ്പിക്കുന്ന ചരിത്രമാണ് വിയറ്റ്നാം ജനതയുടേത്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ-സൈനിക ആക്രമണമാണ് 1950കൾ മുതൽ 1970കൾ വരെ വിയറ്റ്നാമിനുനേരെ ഉണ്ടായത്. 1950-കളിൽ ഡെെ-്വറ്റ് ഐസൻഹോവറും 1960-കളിൽ...
കേരളത്തിന്റെ ഏകദേശം മൂന്നിരട്ടി ജനസംഖ്യയുള്ളതും എന്നാൽ പത്തിരട്ടി വലുപ്പവുമുള്ളതുമായ രാജ്യമാണ് വിയറ്റ്നാം. ദശാബ്ദങ്ങൾ നീണ്ടു നിന്ന സ്വാതന്ത്ര്യ പോരാട്ടത്തിനുശേഷം ഫ്രാൻസും അമേരിക്കയും ഉൾപ്പെടെയുള്ള അധിനിവേശ ശക്തികളെ തുരത്തിയ വിയറ്റ്നാം ജനത, 1975ലെ പുനരേകീകരണത്തിനു...
‘‘ജനങ്ങളെ സമ്പന്നരാക്കാനും രാജ്യത്തെ ശക്തമാക്കാനുമുള്ളതാണ് നാം കെട്ടിപ്പടുക്കുന്ന സോഷ്യലിസം; സമ്പന്നരായ ജനങ്ങൾ, ശക്തമായ രാജ്യം, ജനാധിപത്യം, നീതി, സംസ‍്കാരം എന്നിവയാണ് ഈ വ്യവസ്ഥിതിയുടെ സവിശേഷതകൾ; ജനങ്ങളാണ് ഉടമകൾ; ആധുനിക ഉൽപാദകശക്തികളെയും അനുയോജ്യവും പുരോഗമനപരവുമായ...
അമ്പത്തിരണ്ട് വർഷങ്ങൾക്കുമുൻപ്, 1973 ജനുവരി 27ന് വിയറ്റ്-നാമിൽ അമേരിക്ക നടത്തുന്ന പെെശാചികമായ യുദ്ധത്തിന് അന്ത്യം കുറിക്കുന്നതിനായി പാരിസ് കോൺഫറൻസിൽ ‘യുദ്ധം അവസാനിപ്പിക്കുന്നതിനും വിയറ്റ്-നാമിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും വേണ്ടിയുള്ള കരാർ, ഒപ്പുവയ്ക്കപ്പെട്ടു. അഞ്ചുവർഷത്തോളംനീണ്ട നിരന്തരവും...
ഹോ ചി മിൻ,
എന്റെ സ്മൃതിയുടെ ക്ഷീരപഥത്തിലൂടെ
നീ നിന്റെ രക്തക്കുതിരപ്പുറത്തു പറന്നുപോകുന്നതായി
ഒരു മാന്ത്രികക്കണ്ണാടിയിലെന്നപോലെ ഞാൻ കാണുന്നു.
നിന്റെ മാതുലത്വത്തിന്റെ തീവ്രമായ ഗുരുത്വാകർഷണം എന്നെ
എന്റെ പീഡിതമായ പൊടിയിലേയ്ക്ക്
പിന്നെയും പിടിച്ചിറക്കുന്നു.
നിന്റെ ചുവന്ന തഥാഗതത്വം,
ഈ കറുത്ത ഹേമന്തത്തിലിരുന്നുകൊണ്ട്
ഞങ്ങൾ മറന്നേപോയ വേരുകളെയും
പുലരികളെയും...
1942ൽ തെക്കൻ ചെെനയിൽവെച്ച് 52–ാം വയസ്സിൽ ഹോചിമിനെ ചെെനീസ് ചാരനെന്നാരോപിച്ച് ഫ്രഞ്ച് പൊലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചു. 14 മാസക്കാലം വിവിധ ജയിലുകളിലായി ചങ്ങലയ്ക്കിട്ട് അദ്ദേഹത്തെ അടച്ചു. അക്കാലത്തു ജയിലിലെ ഏകാന്തതയിൽ അദ്ദേഹം...
അമേരിക്കനാക്രമണത്തിനെതിരായ, ദേശീയ വിമോചനത്തിനായുള്ള, നമ്മുടെ ജനതയുടെ സമരത്തിന്- ഇനിയും കൂടുതൽ ബുദ്ധിമുട്ടുകളിലൂടെയും ത്യാഗങ്ങളിലൂടെയും കടന്നുപോകേണ്ടിവന്നേക്കാം. എങ്കിലും സമ്പൂർണവിജയം നമ്മുടേതാണ്’ ഇതു സുനിശ്ചിതമാണ്.
അപ്പോൾ തെക്കും വടക്കും സഞ്ചരിച്ചു നമ്മുടെ ധീരരായ നാട്ടുകാരെയും അണികളെയും സൈനികരെയും...
ഇന്ത്യന്‍ സമൂഹത്തില്‍ സഹസ്രാബ്ദങ്ങളായി അനീതികളും അക്രമങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നവരാണ് ഈ രാജ്യത്തെ പട്ടിക വിഭാഗങ്ങള്‍. അത് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന എഴുതിയപ്പോള്‍ സാമൂഹികനീതി ഉറപ്പുവരുത്താന്‍ ഉതകുന്ന ആശയങ്ങള്‍ അതില്‍ ഉള്‍ച്ചേര്‍ത്തത്. ഭരണഘടന നിലവില്‍ വന്ന്...
പാക് പട്ടാള സ്വേച്ഛാധിപതിയായ സിയാ ഉല്‍ ഹഖിന്റെ ഭരണകാലത്ത് (1978–88) പാകിസ്താനിലുടനീളം ‘മദ്രസ’കളുടെ ശൃംഖലയാണ് സ്ഥാപിക്കപ്പെട്ടത്. ഈ മതാധിഷ്ഠിത ബോര്‍ഡിങ് സ്കൂളുകള്‍ പുതിയ ശൈലിയുള്ള ‘മതപണ്ഡിത’രെ സൃഷ്ടിക്കാനുള്ള പരിശീലനകേന്ദ്രങ്ങളായിരുന്നു. ഭക്ഷണവും വസ്ത്രവും താമസവും...