Saturday, December 13, 2025

ad

Monthly Archives: December, 0

സ്വകാര്യവൽക്കരണത്തിനെതിരെ വൈദ്യുതി ജീവനക്കാരുടെ സമരം

സ്വകാര്യവൽക്കരണത്തിനെതിരെ ഡിസംബർ 30ന്‌ രാജ്യത്തുടനീളം വൈദ്യുതി ജീവനക്കാർ ഉച്ചയ്‌ക്ക്‌ 12 മണി മുതൽ 1 മണിവരെ ‘‘ഒരു മണിക്കൂർ’’ പണിമുടക്ക്‌ നടത്തി. ഇതോടൊപ്പം ചണ്ഡീഗഢിലും തെലങ്കാനയിലും വൈദ്യുതിമേഖലയിലെ സ്വകാര്യവൽക്കരണത്തിനെതിരെ സമരം ചെയ്യുന്ന, വൈദ്യുതിമേഖലയിലെ...

പ്രമോദ്‌ ദാസ്‌ ഗുപ്‌ത: അതുല്യനായ സംഘാടകൻ

ബംഗാളിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ സുപ്രധാനമായ പങ്കാണ്‌ പ്രമോദ്‌ ദാസ്‌ ഗുപ്‌തയ്‌ക്കുള്ളത്‌. അത്ഭുതകരമായ സംഘടനാപാടവത്തിനുടമയായിരുന്നു അദ്ദേഹം. പി ഡി ജി എന്ന ചുരുക്കപ്പേരിലറിയപ്പെട്ട അദ്ദേഹം പാർട്ടിയും ബഹുജനസംഘടനകളും വളർത്തുന്നതിൽ അസാധാരണമായ മികവാണ്‌ കാട്ടിയത്‌. ഇപ്പോൾ...

2025 ജനുവരി 10

♦ പള്ളി പൊളിക്കലിന്റെ 
നിഗൂഢ ലക്ഷ്യങ്ങൾ‐ ഹുസൈൻ രണ്ടത്താണി ♦ ബുൾഡോസറുകളെ 
പ്രതിരോധിക്കുന്ന വിധിക്കുവേണ്ടി‐ സെബാസ്റ്റ്യൻ പോൾ ♦ ഹിന്ദുത്വവാദികളുടെ 
ദേവാലയ രാഷ്ട്രീയം‐ കെ എൻ ഗണേശ് ♦ അയോധ്യ തുടക്കംമാത്രം; 
പള്ളികളുടെ പുതിയ 
പട്ടികയുമായി സംഘപരിവാർ‐...

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...

ആമുഖം

നമ്മുടേത് ജനാധിപത്യപരവും മതനിരപേക്ഷവുമായ ഒരു ഭരണഘടന നിലവിലുള്ള രാജ്യമാണ്. അതുകൊണ്ടാണ് ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന വാദത്തെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ നായകർ ഭരണഘടനാ നിർമാണസഭയിൽ നിരാകരിച്ചത്. എന്നാൽ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ലാത്ത, ബ്രിട്ടീഷ് കൊളോണിയൽ...

പള്ളി പൊളിക്കലിന്റെ 
നിഗൂഢ ലക്ഷ്യങ്ങൾ

1849ൽ എലിയടറ്റ്, ഡൗസൺ എന്നീ ഇംഗ്ലീഷുകാർ ചേർന്നെഴുതിയ ഹിസ്റ്ററി ഓഫ് ഇന്ത്യ അസ് ടോൾഡ് ബൈ ഇറ്റ്-സ് ഓൺ ഹിസ്റ്റോറിയൻസ് എന്ന പുസ്‌തകത്തിലാണ് മുസ്‌ലിം ഭരണം ഹിന്ദുവിനെതിരായിരുന്നുവെന്ന് ആദ്യം എഴുതിവിട്ടത്. മുഹമ്മദീയർ ക്ഷേത്രം...

ബുൾഡോസറുകളെ 
പ്രതിരോധിക്കുന്ന
വിധിക്കുവേണ്ടി

അനിവാര്യമായ അവസ്ഥയിൽ പാർലമെന്റ് നിർമിച്ച ഹ്രസ്വമെങ്കിലും കനപ്പെട്ട നിയമത്തിന്റെ സാധുത അതിന്റെ നിർമിതിയുടെ മൂപ്പത്തി മൂന്നാമത്തെ വർഷമാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിക്കുന്ന സാഹോദര്യത്തിന്റെയും മതനിരപേക്ഷതയുടെയും അടിസ്ഥാനത്തിൽ ആരാധനാലയങ്ങളെച്ചൊല്ലിയുള്ള കലഹം...

ഹിന്ദുത്വവാദികളുടെ 
ദേവാലയ 
രാഷ്ട്രീയം

ക്ഷേത്രങ്ങൾ ഇന്ത്യക്കാരുടെ ആരാധനാക്രമത്തിന്റെ ഭാഗമാണ്. പ്രാചീന ഇന്ത്യയിൽ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നില്ല. മദ്ധ്യകാലത്താണ് ശിവനും വിഷ്ണുവിനും ദേവിമാർക്കും മറ്റു ദേവതകൾക്കുമുള്ള ക്ഷേത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. നാടുവാഴികളോ പ്രത്യേക ഗ്രാമങ്ങളിലെ വൻ ഭൂവുടമകളോ വ്യാപാരികളോ (മഹാജനങ്ങൾ) ആണ്...

അയോധ്യ തുടക്കംമാത്രം
പള്ളികളുടെ പുതിയ 
പട്ടികയുമായി സംഘപരിവാർ

അയോധ്യാ ബാബ്റി സിർഫ് ജാൻകി ഹേ; കാശി മഥുര ബാക്കി ഹേ' (ബാബ്‌റി മസ്ജിദ് തുടക്കംമാത്രം, ഇനി മഥുരയും കാശിയും). ഝാർഖണ്ഡിലെ തിരഞ്ഞെടുപ്പു പ്രചാരണവേദികളിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവർത്തിച്ച മുദ്രാവാക്യമാണിത്....

ആക്രമണലക്ഷ്യം 
മതനിരപേക്ഷ 
ഭരണഘടനതന്നെ

ഹിന്ദുത്വശക്തികളെ സംബന്ധിച്ചിടത്തോളം, ക്ഷേത്രാവശിഷ്ടങ്ങൾക്കുമേൽ നിർമിച്ചതായി അവർ അവകാശപ്പെടുന്ന വിവിധ മോസ്-കുകളാണ് ഹിന്ദുരാഷ്ട്ര സ്ഥാപനത്തിലേക്കുള്ള പാതയിലെ അതിന്റെ സുപ്രധാന നാഴികക്കല്ലുകൾ. സ്വാതന്ത്ര്യലബ്ധിക്കു പിന്നാലെ, 1949 ഡിസംബർ 22ന് രാത്രി യുപിയിലെ ഫെെസാബാദിലെ ബാബറി മസ്ജിദിനുള്ളിൽ,...

Archive

Most Read