Monday, July 27, 2026

ad

Monthly Archives: December, 0

ആമുഖം

ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് ചേർന്ന സമ്മേളനത്തിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനാചാരങ്ങൾ ഇല്ലാതാക്കേണ്ടതിനെക്കുറിച്ച് നടത്തിയ പരാമർശവും അതിനെ പിന്തുണച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗവും ഇന്ന് വലിയ ചർച്ചയായിരിക്കുകയാണ്....

ഗുരുധർമം ജാതിമതാധിഷ്ഠിതമല്ല

ശ്രീനാരായണ ഗുരുവിന്റെ ദർശനസാരം ‘മനുഷ്യരൊക്കെയും ഒരു ജാതി അതാണ് നമ്മുടെ മതം’ എന്നതായിരുന്നു. മനുഷ്യകുലത്തെ മുഴുവൻ യാതൊരു അതിർവരമ്പുകളുമില്ലാതെ ഒന്നായി കാണുവാൻ ഗുരുവിന് സാധിച്ചു. അവിടെ ജാതി, മതം, വേഷം, സംസ്കാരം എന്നീ...

ആചാരാനുഷ്ഠാനങ്ങളിൽ പുകയുന്ന ചിന്തകൾ

ഓരോ കാലത്തിനനുസരിച്ചും പാലിക്കപ്പെടുന്ന ചില പിൻതുടർച്ചകളാണ് ചടങ്ങുകളായും പിന്നെ ആചാരങ്ങളായും പരിണമിച്ചു വന്നത്. ഒരു സമ്പ്രദായം അല്ലെങ്കിൽ ആചാര രീതി ഒരിടത്ത് നടത്തപ്പെടുമ്പോഴാണ് അത് ചടങ്ങായി മാറുന്നത്. എന്നാൽ അത് തുടർച്ചയായി നടക്കുമ്പോഴാണ്...

സനാതന ധര്‍മവും ശ്രീനാരായണ ദര്‍ശനവും

ശ്രീനാരായണ ഗുരു സനാതന ധര്‍മ്മത്തിന്റെ വക്താവാണ് എന്ന പ്രചാരണം ഹിന്ദുത്വവാദികള്‍ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ശ്രീനാരായണ ഗുരു അതിന്റെ വക്താവല്ലെന്ന കാര്യം ശിവഗിരിയില്‍ നടന്ന പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ്...

സനാതന ധർമത്തെ 
ചോദ്യംചെയ്ത ഗുരു

ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നടത്തിയ പ്രസംഗം കേരള സമൂഹം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന അതീവ ഗുരുതരമായ ഒരു വെല്ലുവിളിയെക്കുറിച്ചും...

ഹിന്ദുത്വത്തിന്റെ 
സനാതന ധർമം

സനാതനധർമം ഒരു വിവാദ വിഷയമാകുന്നത് നടാടെയല്ല. ക്ഷേത്രാരാധനയെ സംബന്ധിച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ എടുത്ത നിലപാടും അതിനെ പിന്തുണച്ചുകൊണ്ടും ശ്രീനാരായണഗുരുവിന്റെ നിലപാടുകൾ സനാതനധർമമനുസരിച്ചായിരുന്നില്ല എന്ന വാദമുന്നയിച്ചുകൊണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച...

ഗുരുവും സനാതനധർമവും തമ്മിലെന്ത്?

ധർമം എന്നതുകൊണ്ട് സംസ്കൃത ഗ്രന്ഥപാഠങ്ങൾ അർത്ഥമാക്കുന്നത് ചാതുർവർണ്യ ജാതിധർമമാണ്. ആധുനികമായ അർത്ഥത്തിലുള്ള ധാർമിക ബോധ്യങ്ങളുമായി വേദേതിഹാസഗ്രന്ഥ പാഠങ്ങളിലെ ധാർമിക സങ്കല്പങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാർത്ഥ്യം. ഭരണഘടന മുന്നോട്ടുവെക്കുന്ന ധാർമികത (Constitutional Morality)...

യുജിസിയുടെ നിർദ്ദേശം 
ഭരണഘടനാ വിരുദ്ധം

സര്‍വകലാശാല ഗ്രാന്റ്-സ് കമ്മീഷന്‍ (യുജിസി) 2025 ലെ കരട് ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളെ അട്ടിമറിച്ച്, സംസ്ഥാന സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പരിപൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ കരട്...

ഇസ്ലാമിസ്റ്റ് സ്വരൂപങ്ങളുടെ 
അഹ്‌മദിയ്യാ വേട്ട

സുൽഫിക്കർ അലി ഭൂട്ടോയുടെയും ജനറൽ സിയാ ഉൽ ഹഖിന്റെയും ഭരണകാലങ്ങളിൽ പാകിസ്താന്റെ ഇസ്ലാമീകരണത്തിനും ശരിഅത്ത്-വത്കരണത്തിനും വേണ്ടി പാക് ജമാഅത്തെ ഇസ്ലാമി നടത്തിയ യത്നങ്ങൾ വിവരിക്കുന്നതിനുമുൻപ്, അഹ്-മദിയ്യാ മുസ്ലിങ്ങൾക്കെതിരിൽ മൗദൂദിസ്റ്റ് സംഘടനയും ചില തീവ്രയാഥാസ്ഥിതിക...

മാപ്പുപറച്ചിൽ വാരം

പിന്നിട്ട വാരത്തെ ശ്രദ്ധേയമാക്കിയത് ചില മാപ്പു പറച്ചിലുകളാണ്. അതിലൊന്ന് പണത്തിന്റെ ഹുങ്കു കൊണ്ട് തനിക്ക് എന്തുമാകാമെന്നും ആരെയും വിലയ്ക്കെടുക്കാമെന്നും നിനച്ച് അർമാദിച്ചിരുന്ന കോമാളിയായ ഒരു പണക്കാരനെ കൊമ്പുകുത്തിച്ച എൽഡിഎഫ് സർക്കാരിന്റെ നടപടിയുടെ ഫലമായാണ്...

Archive

Most Read