Monday, May 25, 2026

ad

Monthly Archives: December, 0

ആമുഖം

ഐക്യകേരളം നിലവിൽ വന്നിട്ട് 2024 നവംബർ ഒന്നിന് 68 വർഷം പൂർത്തിയായി. ഒരു ദശകത്തിലേറെക്കാലം നീണ്ട പോരാട്ടത്തിലൂടെയാണ് ഐക്യകേരളമെന്ന മലയാളികളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്. പുന്നപ്ര – വയലാറിലെ ഉൾപ്പെടെ തൊഴിലാളികളുടെയും കർഷകരുടെയും ചോരയുടെയും...

കേരളത്തിന്റെ സാമൂഹ്യ വികാസവും 
കമ്യൂണിസ്റ്റ് പ്രസ്ഥാനവും

കേരളത്തിന്റെ സാമൂഹ്യ വികാസത്തിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയും പിന്നീട് സിപിഐ എമ്മും വഹിച്ച പങ്ക് അനിഷേധ്യമാണ്. വികസനം പാവപ്പെട്ട ജനവിഭാഗങ്ങളിലെത്തിച്ചേരുന്നതിൽ പാർട്ടിയും കാലാകാലങ്ങളിൽ അധികാരത്തിൽ വന്ന സർക്കാരുകളും കാണിച്ച ആത്മാർത്ഥതയും ജാഗ്രതയും അനുപമമാണ്....

ഒരു രാഷ്ട്രത്തിന്റെ പിറവി

പെരുമാക്കന്മാരുടെ അധഃപതനം ചരിത്രത്തിലെ നിര്‍ഭാഗ്യകരമായ ഒരു യാദൃച്ഛികസംഭവമാണെന്നാണ് ബൂര്‍ഷ്വാ ഐക്യകേരളവാദികള്‍ പൊതുവെ പറയുന്നത്. ആ സാമ്രാജ്യത്തിന്റെ അധഃപതനത്തെ സംബന്ധിച്ച്, പുരാണത്തില്‍ പറയുന്നതുപോലെ, സാമ്രാജ്യത്തെ തന്റെ മക്കള്‍ക്കും മരുമക്കള്‍ക്കും മറ്റു ബന്ധുക്കള്‍ക്കുമായി ഭാഗിച്ചുകൊടുത്ത അവസാനത്തെ...

സർദാർ ഗോപാലകൃഷ്ണൻ: ഇന്ത്യൻ റിപ്പബ്ലിക്കിലെ ആദ്യ രക്തസാക്ഷി

വിപ്ലവപാതയിലെ ആദ്യപഥികർ‐ 56 ഇന്ത്യ റിപ്പബ്ലിക്കായ ദിവസം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ജാഥ നടത്തിയ, ജാഥ നയിച്ച സർദാർ ഗോപാലകൃഷ്ണനെ സ്വതന്ത്ര ഇന്ത്യയുടെ പൊലീസ് ലോക്കപ്പിൽ തോക്കുകൊണ്ട് തല്ലിയും ബയനറ്റുകൊണ്ട് കുത്തിയും മറ്റെന്തെല്ലാം രൂപത്തിൽ പീഡിപ്പിക്കാനാവുമോ...

പാകിസ്താനിൽ കർഷകമുന്നേറ്റം

ആയിരക്കണക്കിന്‌ കർഷകരാണ്‌ പഞ്ചാബിലെ ജാങ്ങിൽ ഒക്ടോബർ 6നു നടന്ന കിസാൻ കോൺഫറൻസിൽ പങ്കെടുത്തത്‌. പാകിസ്ഥാൻ കിസാൻ റബ്‌ത കമ്മിറ്റിയും ഹഖൂഖ്‌‐ഇ‐ഘൽഖ്‌ പാർട്ടിയും (HKP) ചേർന്നാണ്‌ ഈ ജാങ്ങ്‌ കിസാൻ കോൺഫറൻസ്‌ സംഘടിപ്പിച്ചത്‌. പ്രദേശത്തെ...

വ്യക്തമായ നവലിബറൽവിരുദ്ധ നിലപാടെടുത്ത്‌ മെക്‌സിക്കോ

അധികരത്തിലേറി ഒരുമാസം പൂർത്തിയാകുമ്പോൾ അത്യന്തം ഇച്ഛാശക്തിയോടുകൂടി തന്നെ വ്യക്തമായ നവലിബറൽവിരുദ്ധ നിലപാടെടുത്ത്‌ മെക്‌സിക്കോയുടെ പ്രസിഡന്റ്‌ ക്ലൗദിയ ഷെയ്‌ബാം തന്റെ മുൻഗാമിയായ ലോപസ്‌ ഒബ്രദോർ തുടങ്ങിവെച്ച ജനകിയ വിപ്ലവപാത മുന്നോട്ടുകൊണ്ടുപോകുകയാണ്‌. 2024 ഒക്ടോബർ ഒന്നിന്‌...

പെൺട്രയാർക്കി; കഥയുടെ പുതിയ ശ്വാസം

കഥയുടെ കുരുക്കിലേക്കും ചൊരുക്കിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകാൻ കഴിയുന്ന കുഞ്ഞു കഥകളുടെ പുസ്തകമാണ് പെൺട്രയാർക്കി. പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനായി മാറിയ അർജുൻ അടാട്ടിന്റെ കഥകൾ ഗ്രാമീണതയുടെ വേലിക്കരികിൽ നിന്നുകൊണ്ട് ആധുനികതയുടെ വിശാലമായ ലോകത്തെ നോക്കിക്കാണുന്നതാണ്....

ലക്കി ഭാസ്‌ക്കർ: പാൻ ഇന്ത്യൻ സ്റ്റാർഡം ഉറപ്പിക്കുന്ന ദുൽഖർ സൽമാൻ

നടൻ എന്ന നിലയിലും താരമെന്ന നിലയിലും തെലുങ്കിൽ ദുൽഖർ സൽമാൻ തന്റെ സ്ഥാനം ഉറപ്പിച്ച ചിത്രമാണ്‌ ലക്കി ഭാസ്‌ക്കർ. ഒരു പാൻ ഇന്ത്യൻ താരമെന്ന നിലയിൽ ചുവടുറപ്പിക്കുകകൂടി ചിത്രത്തിലൂടെ ചെയ്യുന്നുണ്ട്‌. ആദ്യ ദിവസം...

പി രാമമൂർത്തി: തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുത്ത ദേശീയ നേതാവ്‌

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിൽ പ്രമുഖനാണ്‌ പി ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട പി രാമമൂർത്തി. തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ ഒരാളാണദ്ദേഹം. അസാമാന്യ സംഘടനാപാടവം ഉണ്ടായിരുന്ന അദ്ദേഹം ട്രേഡ്‌ യൂണിയൻ രംഗത്തെ...

ലെനിൻ: 
സെെദ്ധാന്തിക
 തെളിമകൾക്കായുള്ള 
പോരാട്ടങ്ങൾ‐ 3

‘‘1922ൽ സോവിയറ്റ് യൂണിയനിൽ നടന്ന സെൻസസിൽ വ്യക്തിഗതമായ വിവരങ്ങൾ രേഖപ്പെടുത്താനെത്തിയ സെൻസസ് ജീവനക്കാർക്ക് ലെനിൻ നൽകിയ മറുപടി എനിക്കറിയില്ല.’’ എന്നതായിരുന്നു. അദ്ദേഹത്തിന്റെ ദേശീയതയെയും വംശീയ വിഭാഗമേതെന്നതിനെയും സംബന്ധിച്ച ചോദ്യങ്ങൾക്കാണ് ഇത്തരമൊരു മറുപടി...

Archive

Most Read