അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
വയനാട് ജില്ലയിലെ പുഞ്ചിരിമട്ടം, മുണ്ടക്കൽ, ചൂരൽമല എന്നീ പ്രദേശങ്ങളിൽ (മേപ്പാടി പഞ്ചായത്ത്) അതിതീവ്ര മഴ മൂലമുണ്ടായ ഉരുൾപൊട്ടൽ കഴിഞ്ഞിട്ട് രണ്ടു മാസം പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ കേരളത്തിൽ ഉണ്ടായതിൽ വെച്ചേറ്റവും ഭീകരമായ...
ജനത വിമുക്തി പെരമുന (ജെവിപി) നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പവർ (എൻസിപി) സഖ്യത്തിന്റെ സ്ഥാനാർഥിയായി മത്സരിച്ച അനുര കുമാര ദിസനായകെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതായി 2024 സെപ്തംബർ 22ന് ശ്രീലങ്കൻ ഇലക്ഷൻ അതോറിറ്റി പ്രഖ്യാപിച്ചു....
സിംഹള ഭാഷയിൽ അരഗാലയ യുടെ വിശാലമായ അർഥം പോരാട്ടം എന്നാണ്. ഇന്ധനം, ഭക്ഷണം, സാമ്പത്തികബാധ്യതകൾ എന്നിവയോട് ശ്രീലങ്ക പോരാടിക്കൊണ്ടിരിക്കുകയാണ്. ചുമതല നിർവഹിക്കുന്നതിൽ അമ്പേ പരാജയപ്പെട്ട ഗവൺമെന്റിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. പ്രസിഡന്റ് ഗോതബയ...
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നേപ്പാളിനു ശേഷം ഇടത്തോട്ടു ശ്രീലങ്കയും നീങ്ങുമ്പോൾ എങ്ങനെയാണ് സന്തോഷിക്കാതിരിക്കുക? അങ്ങനെയൊന്നും ആഘോഷിക്കേണ്ട “പഴയ മാർക്സിസം ലെനിനിസം ഒക്കെ കളഞ്ഞ് തനി സിംഹള വംശീയ പാർട്ടിയായതാണ്. സംഗതിക്ക് ഇപ്പോൾ ബിജെപിയോടാണ് കൂടുതൽ...
ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. കാരണം, രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക, രാഷ‍്ട്രീയ പാതയെ പുനരാവിഷ്കരിക്കുന്നതിനും അതിനെ അടിമുടി പുതിയൊരു ദിശയിലേക്കു തിരിക്കുന്നതിനുമുള്ള അവസരം ഇത് പ്രദാനം ചെയ്യുന്നു. ജനങ്ങളുടെ ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുന്നതുകൊണ്ടുതന്നെ...
ശ്രീലങ്ക 2022 ല്‍ കടന്നുപോയ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി സാമൂഹികവും രാഷ്ട്രീയവുമടക്കമുള്ള എല്ലാ തലങ്ങളിലേക്കും വ്യാപിക്കുകയും അതില്‍നിന്നും ഇപ്പോഴും മോചിതമാവാതെ നില്‍ക്കുകയുമാണ്. അതിന്റെ പ്രതിഫലനം 2024 സെപ്തംബറില്‍ നടന്ന...
രണ്ടു വർഷം മുൻപ് അസാധാരണമായ ചില സംഭവ വികാസങ്ങൾക്കാണ് ലോകം ശ്രീലങ്കയിൽ സാക്ഷ്യം വഹിച്ചത്. 2022 മാർച്ച് മുതൽ ആരംഭിച്ച ശ്രീലങ്കയിലെ പ്രതിഷേധ പ്രക്ഷോഭം (അരഗാലയ) 2022 ജൂലെെ 9ന് പ്രസിഡന്റ് ഗോതബയ...
ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടി ഡി രാമകൃഷ്ണൻ എഴുതിയ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ എന്ന നോവലിലെ ഒരധ്യായം
കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിന് ഏതാനും ദിവസങ്ങൾ മാത്രമുള്ളപ്പോഴും ഓൺലൈൻ കാമ്പയിനും വിദേശ രാജ്യങ്ങളിലെ ശ്രീലങ്കൻ...