Tuesday, January 28, 2025

ad

Homeചിന്ത ക്വിസ്‌ചിന്ത ക്വിസ്

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും.

1. ജനത വിമുക്തി പെരമുനയ്ക്ക് രൂപം നൽകിയതാര് ?
a) പാതബെന്ദി വിജെവീര b) ഡോ. ജി വീരസിംഗെ
c) രോഹന്ന വിജെവീര d) അനുര ദിസനായകെ

2. 2017ലെ വയലാർ അവാർഡ് നേടിയ കൃതി ?
a) മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ
b) മീശ c) നിരീശ്വരൻ
d) സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

3. ദിസനായകെയ്ക്ക് മുമ്പ് ആരായിരുന്നു ജെവിപിയുടെ നേതാവ് ?
a) സോമസ്വാൻസ അമരസിങ്കെ
b) രണസിങ്കെ പ്രേംദാസ
c) ലളിത് വിജയ് രത്നെ
d) പ്രേമകുമാർ ഗുണരത്ന

4. റുവാണ്ടയിൽ ടുട്സികളുടെ വംശഹത്യക്ക് പിന്നിൽ പ്രവർത്തിച്ചത്?
a) നാസികൾ b) ഹൂട്ടുകൾ
c) സയണിസ്റ്റുകൾ d) ഫലാഞ്ചിസ്റ്റുകൾ

5. ലോകബാങ്കിനോട് വിടപറഞ്ഞ നോബൽ സമ്മാന ജേതാവ്?
a) മിൽട്ടൺ ഫ്രീഡ്മാൻ b) നൂറിയേൽ റൂബിനി
c) അഭിജിത് ബാനർജി d) ജോസഫ് സ്റ്റിഗ്ളിറ്റ്സ്

സെപ്തംബർ 13 ലക്കത്തിലെ വിജയികൾ

1. അജീഷ് കെ
(പ്രസിഡന്റ്,അഴിക്കോട് ഗ്രാമപഞ്ചായത്ത്)
കൊയിലേരിയൻ ഹൗസ്
പള്ളിക്കുന്നം, അഴിക്കോട് പി.ഒ
പിൻ: 670009

2. അയ്യപ്പൻ പി പി
ചന്ദ്രനിവാസ്, കോവിലകം റോഡ്
പരപ്പനങ്ങാടി പി.ഒ, മലപ്പുറം –676303

3. കിരൺ വൽസലൻ
പ്ലസ് ടു ഹ്യുമാനിറ്റീസ്
ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ, മേപ്പയിൽ പി.ഒ
കോഴിക്കോട് – 673104

4. കെ എം മത്തായി
അവർണാലയം വീട്, അച്ചൻകവല
മടക്കത്താനം പി.ഒ, മൂവാറ്റുപ്പുഴ

5. ഇ രാഘവൻ
‘‘ഉഷസ്സ്’’, കൊടൽ നടക്കാവ്
പന്തീരാങ്കാവ് പി.ഒ, പിൻ: 673019

ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. 
ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 18/10/2024
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − fourteen =

Most Popular