Sunday, December 22, 2024

ad

Monthly Archives: December, 0

ലാളിത്യമാർന്ന ചിരിവര

കലകളിലെ ആസ്വാദ്യതലങ്ങളിൽ എല്ലാവിഭാഗം ആസ്വാദകരെയും ആകർഷിക്കുന്നതാണ്‌ കാർട്ടൂണുകൾ. ഭാഷയ്‌ക്കും ദേശത്തിനും അതീതമായി സധാരണ ജനങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന കലാവിഷ്‌കാരമാണ്‌ കാർട്ടൂൺ. കാർട്ടൂണുകളിൽ സ്വാംശീകരിക്കപ്പെടുന്ന ഹാസ്യരസപ്രദാനമായ ചലനാത്മകതയുമാണ്‌ കാർട്ടൂണുകളുടെ ആകർഷകഘടകങ്ങൾ. സമകാലിക വിഷയങ്ങളെ തികഞ്ഞ ഉൾക്കാഴ്‌ചയോടെ അവയുടെ...

പത്രാധിപത്യത്തിൽനിന്ന് കർഷകനേതൃത്വത്തിലേക്ക്‌‐ 2

വിപ്ലവപാതയിൽ ആദ്യപഥികർ‐ 60 കെ.പി.സി.സി. സെക്രട്ടറിയെന്നനിലയിൽ പ്രവർത്തിക്കുകയായിരുന്ന പി.നാരായണൻനായർ സി.എസ്.പി.യെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി പരിവർത്തിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിൽ നേതൃത്വപരമായ പങ്കുവഹിച്ചു. സി.എസ്.പി.യുടെ നിർണായകമായ ആറാം സംസ്ഥാന സമ്മേളനം 1939 ജൂൺ 16, 17, 18 തീയതികളിൽ...

എം ബസവപുന്നയ്യ: സൈദ്ധാന്തികനായ പോരാളി‐ 2

1945 സെപ്‌തംബറായപ്പോൾ രണ്ടാം ലോകയുദ്ധം സമാപിച്ചുവല്ലോ. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ തകർച്ച അതോടെ പൂർണമായി. ഫാസിസത്തിനുമേൽ സോവിയറ്റ്‌ യൂണിയൻ നേടിയ വിജയം ലോക രാഷ്‌ട്രീയത്തിന്റെ ഗതിതന്നെ മാറ്റിമറിച്ചു. ഇന്ത്യൻ ജനതയുടെ യുദ്ധാനന്തര മുന്നേറ്റത്തിന്‌ നേതൃത്വം കൊടുക്കേണ്ടത്‌...

ആമേൻ: പതിവ് തെറ്റിച്ച ആണത്ത നിർമ്മിതി

പതിവു തെറ്റിച്ച ആണത്ത നിർമ്മിതിയുടെ അടയാളപ്പെടുത്തലാണ് ആമേൻ. അതുവരെയുണ്ടായിരുന്ന മലയാളിയുടെ നായക സങ്കല്പങ്ങളിലേക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് കസേര നീട്ടിയിരിക്കുകയാണ് ഈ ചലച്ചിത്രം. പുരുഷാഖ്യാനങ്ങളും ആണത്ത നിർമ്മിതികളും ആഘോഷിക്കപ്പെടുന്ന ഒരു സാമൂഹിക അന്തരീക്ഷത്തിൽ ആസ്വാഭാവികത...

ചൈനീസ് വിപ്ലവത്തിന്റെ 75 വർഷങ്ങൾ

1949 ഒക്ടോബർ ഒന്നിന് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന (പിആർസി – ജനകീയ ചൈന റിപ്പബ്ലിക്) നിലവിൽ വന്നതായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് മൗ സേ ദൂങ് (1893 – 1976)...

ചൈനയും ഇന്ത്യയും: വികസനാനുഭവങ്ങളുടെ താരതമ്യം

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം മുകളിൽ കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ്...

ചെെന ആധുനിക വികസിത 
സോഷ്യലിസത്തിലേക്ക്

1949 ഒക്ടോബർ ഒന്നിന്, മൗ സെ ദൊങ് ജനകീയ ചെെന റിപ്പബ്ലിക്ക് നിലവിൽ വന്നതായി പ്രഖ്യാപിച്ചു. എല്ലാ ജനാധിപത്യ വർഗങ്ങളെയും ദേശീയതകളെയും ഏകോപിപ്പിച്ചുകൊണ്ട്, തൊഴിലാളികളുടെയും കർഷകരുടെയും സഖ്യത്തെ അടിസ്ഥാനമാക്കിക്കൊണ്ട്, തൊഴിലാളിവർഗത്താൽ നയിക്കപ്പെടുന്ന ഒരു...

ദെങ് സിയാവൊപിങ്: 
ധിഷണാശാലിയായ 
കമ്യൂണിസ്റ്റ്

ദെങ് സിയാവൊപിങ്ങിന്റെ 
120–ാം ജന്മവാർഷികത്തോടനുബന്ധിച്ച് 
ചേർന്ന സമ്മേളനത്തിലെ പ്രസംഗം സഖാക്കളേ, സുഹൃത്തുക്കളേ, നമ്മുടെ പ്രിയങ്കരനായ സഖാവ് ദെങ് സിയാവൊപിങ്ങിന്റെ 120–ാം ജന്മവാർഷികവുമായി ബന്ധപ്പെട്ടാണ് നാമിന്ന് ഇവിടെ കൂടിയിരിക്കുന്നത്. നമ്മുടെ പാർട്ടിയും സെെന്യവുമാകെ, രാജ്യത്തെ എല്ലാ ദേശീയ വിഭാഗങ്ങളിലെയും...

പുരോഗതിയുടെ 
75 വർഷങ്ങൾ

ബീജിങ്ങിലെ ജനങ്ങളും ഈ നഗരത്തിലേക്ക് വരുന്ന സന്ദർശകരും വർണശബളമായ ഒരു ലെെറ്റ് ഷോ അനുഭവിച്ചുവരികയാണ്. ചെെനയുടെ തലസ്ഥാനമായ ബീജിങ്ങിൽ 2800 കേന്ദ്രങ്ങളിലായി നടക്കുന്ന ലെെറ്റ് ഷോ രാത്രിയിൽ അതിന്റെ സൗന്ദര്യം പരിപൂർണമായും പ്രസരിപ്പിക്കുന്നു....

Archive

Most Read