ഇക്കണോമിക് നോട്ട്‌ബുക്ക്‐ 59
അന്താരാഷ്ട്ര വ്യാപാരത്തെ ആശ്രയിച്ചു നിൽക്കുന്ന ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയ്ക്ക് എന്നും അസ്ഥിരതയുടെ സ്വഭാവമുണ്ടായിരുന്നു .ഇത്തരമൊരു വിദേശനാണയ പ്രതിസന്ധിയാണ് 1977ൽ ഉദാരവൽക്കരണ സാമ്പത്തികനയങ്ങളിലേക്ക് നീങ്ങാൻ ശ്രീലങ്കയെ പ്രേരിപ്പിച്ചത്. ഇന്ത്യയിൽ ഉദാരവൽക്കരണ നയങ്ങൾ...
പലസ്‌തീൻ ജനതയ്‌ക്കുനേരെ ഇസ്രയേൽ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന വംശഹത്യക്ക് ഒക്ടോബർ 7ന് ഒരുവർക്ഷം തികഞ്ഞു. ഒരു ജനതയെയാകെ കൂട്ടക്കൊലയ്‌ക്കിരയാക്കി ആ രാജ്യത്തെത്തന്നെ ഇല്ലാതാക്കുവാൻ സാമ്രാജ്യത്വ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന പൈശാചിക കൃത്യത്തിനെതിരെ ഇക്കാലയളവിൽ ലോകത്താകെ...
പലസ്‌തീനിൽ സാമ്രാജ്യത്വ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന വംശഹത്യക്ക് 2024 ഒക്ടോബർ 7ന് ഒരുവർഷം പൂർത്തിയായിക്കഴിഞ്ഞ ഘട്ടത്തിൽ പുറത്തുവന്നിട്ടുള്ള ഒരു റിപ്പോർട്ട് വളരെ നിർണായകമായതാണ്. ബ്രൗൺസ് യൂണിവേഴ്‌സിറ്റിയുടെ Costs of war projects ഒക്ടോബർ...
♦ കവിതയുടെ സ്വരരാഗപ്രഭ‐ ഡോ. എം കൃഷ്ണൻ നമ്പൂതിരി
♦ ഒരു കാശ്മീർ യാത്രാനുഭവം‐ ഗണപതി കൃഷ്ണൻ
♦ പത്രാധിപത്യത്തിൽ നിന്ന് കർഷകനേതൃത്വത്തിലേക്ക്–2‐ കെ ബാലകൃഷ്ണൻ
♦ ലാളിത്യമാർന്ന ചിരിവര‐ കാരയ്ക്കാമണ്ഡപം വിജയകുമാർ
♦ എം ബസവപുന്നയ്യ: സെെദ്ധാന്തികനായ...
♦ ചൈനീസ് വിപ്ലവത്തിന്റെ 75 വർഷങ്ങൾ‐ ടിങ്സ് ചാക്, വിജയ് പ്രഷാദ്
♦ ചൈനയും ഇന്ത്യയും: വികസനാനുഭവങ്ങളുടെ താരതമ്യം‐ ഡോ. ടി.എം. തോമസ് ഐസക്
♦ ചെെന ആധുനിക വികസിത സോഷ്യലിസത്തിലേക്ക്‐ ആർ അരുൺകുമാർ
♦ ദെങ്...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
പുള്ളിപ്പുലിയുടെ പുള്ളി കഴുകിക്കളയാൻ പറ്റുമെന്ന് ഒരാൾക്കും കരുതാനാവില്ല. എത്ര കഴുകിയാലും അത് തെളിഞ്ഞു തന്നെ കാണും. അതുപോലെയാണ് സംഘപരിവാറിന്റെ കാര്യവും. കൊടും വർഗീയതയാണ് സംഘപരിവാറിന്റെ പ്രചരണായുധം. സമൂഹത്തെ മതാടിസ്ഥാനത്തിൽ ചേരിതിരിക്കുകയാണ് അതിന്റെ ലക്ഷ്യം....
‘‘സ്വർഗം താണിറങ്ങി വന്നതോ സ്വപ്നം പീലി നിർത്തി നിന്നതോ ഈശ്വരന്റെ സൃഷ്ടിയിൽ അഴകെഴുന്നതൊക്കെയും ഇവിടെയൊന്നു ചേർന്നലിഞ്ഞതോ’’‐ വനദേവതയെന്ന ചിത്രത്തിൽ യൂസഫലി കേച്ചേരിയെഴുതിയ ഒരു ഗാനശകലം പെട്ടെന്ന് മനസ്സിന്റെ അറകളിൽ നിന്നു പുനർജനിച്ചു. ഇക്കഴിഞ്ഞ...
പ്രഭാവർമയുടെ ശാസ്‌ത്രീയസംഗീത കൃതികളെക്കുറിച്ചുള്ള വിചാരം
വിവിധങ്ങളായ കാവ്യരൂപങ്ങൾ, നോവൽ, നിരൂപണം, മാധ്യമപഠനം, സാമൂഹ്യവിമർശനം, യാത്രാവിവരണം, ഓർമക്കുറിപ്പുകൾ, ആത്മകഥ എന്നിങ്ങനെ വ്യത്യസ്‌ത സാഹിത്യരൂപങ്ങളിലായി നാൽപതോളം കൃതികൾ പ്രഭാവർമയുടേതായിട്ടുണ്ട്. കാവ്യരൂപങ്ങളിൽത്തന്നെ ലഘുകവനം, ഭാവഗീതം, ലളിതഗാനം, ചലച്ചിത്രഗാനം,...
സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽനിന്നുള്ള ജനങ്ങൾ ഒന്നിച്ചണിനിരന്ന് തുടർച്ചയായ ഒരു സമരമുന്നേറ്റമായി മാറുന്നതിന് കഴിഞ്ഞ രണ്ടുമാസമായി ബംഗാൾ സാക്ഷ്യം വഹിക്കുകയാണ്. ബംഗാളിന്റെ ചരിത്രത്തിലിന്നുവരെ സംഭവിച്ചിട്ടില്ലാത്ത ഒന്നാണിത്. ആർജി കർ സംഭവം അക്ഷരാർഥത്തിൽ ബംഗാളിന്റെ സാമൂഹിക...