2023 ഒക്ടോബർ ഏഴിന് പലസ്തീനുനേരെ ഇസ്രായേൽ തുടങ്ങിവെച്ച ആക്രമണം ലെബനനിലേക്കും ഇപ്പോഴിതാ യമനിലേക്കും നീട്ടിയിരിക്കുകയാണ്. സെപ്റ്റംബർ 23 തിങ്കളാഴ്ച തെക്കൻ ലബനനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ എണ്ണമറ്റ വ്യോമാക്രമണങ്ങളിൽ 500 ഓളം...
വീരപരിവേഷം ലഭിക്കുന്നു
ത്രിവർണപതാക പാറിക്കുന്നത് കണ്ടയുടൻ പട്ടാളക്കാർ സുർജിത്തിനുനേരെ നിറയൊഴിച്ചു. സുർജിത്ത് വളരെവേഗം ഒരു ഡയസിനു പിന്നിൽ ഒളിച്ചു. വെടിയൊച്ച കേട്ടയുടൻ ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. ത്രിവർണപതാക ഉയർത്തിയത് ഒരു ബാലനാണെന്നറിഞ്ഞതോടെ, ആ...
ഇക്കണോമിക് നോട്ട്‌ബുക്ക്‐ 57
മുതലാളിത്തം വളരെ ഉറപ്പും ദൃഢതയുമാർന്ന ഒരു സാമ്പത്തിക വ്യവസ്ഥയും ഉല്പാദനക്രമവുമാണെന്ന ആഖ്യാനം 1980കൾക്ക് ശേഷമാണ് ഏറ്റവും ശക്തമായത്. നിയോലിബറൽ നയങ്ങൾ സത്യവേദപുസ്തകത്തിലെ പ്രമാണങ്ങൾ കണക്കെ വിശ്വാസയോഗ്യത നേടിയ ഏതാനും ദശകങ്ങളായിരുന്നു...
മങ്കിപോക്സ് എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന എംപോക്സ് കേരളത്തിലും ഒരു പൊതുജനാരോഗ്യപ്രശ്നമാകുന്നു. പുതുതായി ആവിർഭവിക്കുകയും പുനരാവിർഭവിക്കുകയും ചെയ്യുന്ന പകർച്ച രോഗങ്ങൾ ആരോഗ്യമേഖലയിൽ സവിശേഷ ശ്രദ്ധ നേടുന്നു. താരതമ്യേന മെച്ചപ്പെട്ട ആരോഗ്യനിലയുള്ള കേരളത്തിലും ഇവ വെല്ലുവിളിയായിട്ടുണ്ട്....
വർത്തമാനകാലസമൂഹത്തിന്റെ ആവശ്യങ്ങളും അനന്തരതലമുറയുടെ ക്ഷേമവും തമ്മിലുള്ള സന്തുലിതാവസ്ഥ പരിപാലിക്കുകയും നിലനിർത്തുകയും ചെയ്യുകയെന്നതാണ് വികസനത്തിന്റെ സൈദ്ധാന്തിക വീക്ഷണം. ഭാവിതലമുറയുടെ ആവശ്യങ്ങൾകൂടി നിറവേറുവാൻ കഴിയുന്ന നിലയിലുള്ള ലോകത്തെ കെട്ടിപ്പടുക്കന്നതിൽ വർത്തമാന കാലഘട്ടത്തിൽ അധിവസിക്കുന്നവർക്കും ധാർമികമായ കടമയുണ്ട്....
പശ്ചിമബംഗാളിലെ തൃണമൂൽ സർക്കാരിന്റെ സ്വേച്ഛാധിപത്യപരവും പ്രതികാരമനോഭാവത്തോടുകൂടിയതുമായ സമീപനം അവർ അധികാരമേറ്റ നാൾമുതൽ പ്രകടമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആർജി കർ സംഭവത്തിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിള അസോസിയേഷൻ എന്നീ...