പതിവുപോലെ ഈ വർഷവും ശ്രീനാരായണഗുരുവിന്റെ ജന്മദിനം സംസ്ഥാന വ്യാപകമായി ആഘോഷപൂർവം കൊണ്ടാടി. ശ്രീനാരായണസന്ദേശമെന്ന് തങ്ങൾ കരുതുന്നതിനെ വ്യാഖ്യാനിക്കാൻ പ്രസംഗകർ പാടുപെട്ടു. പക്ഷേ കേരളത്തിന്റെ സാമൂഹ്യവും സാംസ്‌കാരികവുമായ ചരിത്രത്തിൽ ശ്രീനാരായണനുള്ള സമുന്നത സ്ഥാനം പുറത്തുകൊണ്ടുവരുന്നതിൽ...
വര്‍ഗ്ഗാശയം നിര്‍വചിക്കാനും, ആ വിഷയത്തില്‍ സുസ്ഥാപിത ശാസ്ത്രീയതത്ത്വങ്ങളായി, ലോകത്തിലെ ജീവശാസ്ത്രജ്ഞരും, പാരമ്പര്യശാസ്ത്രജ്ഞരും മനഃശാസ്ത്രജ്ഞരും, സമുദായശാസ്ത്രജ്ഞരും, നരവംശശാസ്ത്രജ്ഞരും സമ്മതിക്കുന്ന ഏറ്റവും അടുത്തകാലത്തെ കണ്ടുപിടിത്തങ്ങളെ ചുരുക്കിപ്പറയുവാനുമായി യുനെസ്കൊ എന്ന ഐക്യരാഷ്ട്ര വിദ്യാഭ്യാസ–ശാസ്ത്രീയ–സാംസ്കാരിക സംഘടന ഒരു സര്‍വ്വരാജ്യ...
വർഷങ്ങൾക്കുമുമ്പ്, തന്റെ 12–ാമത്തെ വയസ്സിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു ക്ലാസിൽ വച്ചാണ് ലാൽസലാം ശ്രീനാരായണ ഗുരുവിനെപ്പറ്റി ആദ്യമായി കേൾക്കുന്നത്. ഗുരുവും ഗാന്ധിയും തമ്മിൽ നടന്ന ഒരു സംഭാഷണത്തെക്കുറിച്ചായിരുന്നു ആ ക്ലാസിൽ പ്രഭാഷകൻ...
മതേതരത്വം ഇന്ത്യൻ ദേശീയതയുടെയും അഖണ്ഡതയുടെയും, സമസ്യയാണെന്ന തിരിച്ചറിവ് ഭരണഘടനാശില്പികൾക്ക് ഉണ്ടായിരുന്നു. ഭാരതത്തിന്റെ സങ്കീർണമായ ചരിത്രസാമൂഹിക സമവാക്യങ്ങളുടെ, മനഃശാസ്ത്ര ഉൾക്കാഴ്‌ചയിലൂടെയാണ് അവർ യാഥാർത്ഥ്യബോധം നേടിയത്. എന്നാൽ ഭാരതത്തിന്റെ ദേശീയതയുടെ അടിവേരുകളും സമഗ്രതയും ഉൾക്കൊള്ളുവാൻ ഹിന്ദുവർഗീയവാദികൾ...
♦ സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച ആർഎസ്എസ്‐ പിണറായി വിജയന്‍
♦ എസ്എന്‍ഡിപിയും സംഘപരിവാര്‍ അജൻഡയും‐ എം വി ഗോവിന്ദന്‍
♦ സാമുദായികതയും വർഗരാഷ്ട്രീയവും‐ കെ എൻ ഗണേശ്
♦ സ്വാതന്ത്ര്യസമരവും ഹിന്ദുത്വ ഫാസിസവും‐ പി എൻ ഗോപീകൃഷ്ണൻ
♦ യഥാർഥത്തിൽ...
ചിന്ത 2024 ആഗസ്ത് 15ന് 61 വയസ്സ് പൂർത്തിയാക്കി 62 ലേക്ക് കടക്കുകയാണ്. കേരളവും ഇന്ത്യയും ലോകവും ഒട്ടേറെ മാറ്റങ്ങൾക്ക് വിധേയമായ കാലമാണ് നാം പിന്നിട്ടത്. ആ മാറ്റങ്ങളുടെ ചുവടുപിടിച്ച്, അത്തരം ഓരോ...
ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യ സമരം ബഹുമുഖമായ ഒന്നായിരുന്നു. വിവിധ ചിന്താധാരകൾ ഒന്നിച്ചു നിന്ന് കോളോണിയൽ ശക്തിക്കെതിരെ നടത്തിയ മുന്നേറ്റമായിരുന്നു നമ്മുടെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം. ഇന്നത്തെ സംഘപരിവാറിന്റെ പൂർവ്വസൂരികളായ സംഘടനകൾ ഒഴിച്ച് ഇന്ത്യയിലെ...
ആധുനിക കേരളം രൂപപ്പെട്ടത് നവോത്ഥാന പ്രസ്ഥാനവും, അതിന്റെ തുടര്‍ച്ചയില്‍ ദേശീയ പ്രസ്ഥാനവും, കര്‍ഷകത്തൊഴിലാളി പ്രസ്ഥാനങ്ങളും നടത്തിയ ഇടപെടലുകളുടെ ഫലമായിട്ടാണ്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഇടപെട്ട മേഖലകളെ ആധുനികവല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടുവച്ചത്. അതുകൊണ്ടുതന്നെ നവോത്ഥാന പ്രസ്ഥാനങ്ങള്‍...
എസ്എൻഡിപി കേരളത്തിലെ ഏറ്റവും വലുതും ശക്തവുമായ സാമുദായിക സംഘടനകളിലൊന്നാണ്. കേരളത്തിലുടനീളം അവർക്ക് ഘടകങ്ങളുണ്ട്, ധാരാളം പ്രവർത്തകരുമുണ്ട്. നിരവധി സ്കൂളുകൾ, കോളേജുകൾ, ധർമ്മസ്ഥാപനങ്ങൾ, സ്വയം സഹായ സംഘങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ...