Thursday, November 21, 2024

ad

Monthly Archives: December, 0

ഭൗതികവാദവും 
ഇന്ദ്രിയവാദ വിമർശനവും – 2

ശാസ്ത്രത്തിന്റെ മൂല്യം പ്രശസ്ത ഫ്രഞ്ച് ശാസ്ത്രജ്ഞനും ചിന്തകനുമായ ഹെൻറി പോയിൻകാരെയുടെ ശ്രദ്ധേയമായ കൃതിയാണ് ‘ശാസ്ത്രത്തിന്റെ മൂല്യം’. ഒരുവശത്ത് ശാസ്ത്ര വിജ്ഞാനത്തെ സ്വാധീനിക്കുന്ന ഭൗതികവാദം അടക്കമുള്ള അതിഭൗതികവാദഗതികളെ ശക്തമായി എതിർക്കുന്ന പൊയിൻകാരെ മറുവശത്ത് നിരീക്ഷകരായ...

ഇറാനിൽ പുരോഗമനപക്ഷത്തിന് വിജയം

ഇറാനിൽ ജൂലൈ 7ന് നടന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ മസൂദ് പെസഷ്‌ക്യാൻ വിജയം കൈവരിച്ചിരിക്കുന്നു. ജൂലൈ 30ന് രാജ്യത്തിന്റെ പതിനാലാമത് പ്രസിഡന്റായി പരിഷ്കരണവാദിയായ മസൂദ് അധികാരമേൽക്കും. ഇറാനിലെ ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പെസഷ്‌ക്യാന് മൊത്തം പോൾചെയ്ത...

2024 ജൂലൈ 19

♦ ഇറാനിൽ 
പുരോഗമനപക്ഷത്തിനു വിജയം‐ ആര്യ ജിനദേവൻ ♦ നാറ്റോ ഉച്ചകോടിയ്ക്കെതിരെ 
വാഷിങ്ടണിൽ പ്രതിഷേധം‐ ടിനു ജോർജ് ♦ പിരിച്ചുവിടൽ ഭീഷണി അവഗണിച്ച് സാംസംഗ് തൊഴിലാളികളുടെ 
അനിശ്ചിതകാല പണിമുടക്ക്‐ ഷിഫ്ന ശരത്ത് ♦ തെലങ്കാനയിൽ ഖനി 
സ്വകാര്യവൽക്കരണത്തിനെതിരെ...

മാർക്‌സിസ്റ്റ്‌ ആചാര്യനായ കെ ദാമോദരൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 42 കേരളമാർക്സ് എന്നും കേരളത്തെ മാർക്സിസം പഠിപ്പിച്ച അധ്യാപകനെന്നും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവുമെന്നെല്ലാം വിശേഷിപ്പിക്കപ്പെട്ട, മലയാളിയായ ആദ്യത്തെ കമ്യൂണിസ്റ്റ് പാർട്ടി അംഗം, കെ.ദാമോദരൻ തിരൂരിനടുത്ത് പൊറൂർ ഗ്രാമത്തിലെ കീഴേടത്ത് എന്ന ജന്മികുടുംബത്തിൽ 1912...

നാറ്റോ ഉച്ചകോടിക്കെതിരെ വാഷിംഗ്ടണിൽ പ്രതിഷേധം

അമേരിക്കയിലെ വാഷിങ്ടണിൽ നടന്ന നാറ്റോ ഉച്ചകോടിക്കെതിരെ വിവിധ വിഭാഗം ജനങ്ങളുടെ കൂട്ടായ പ്രതിഷേധം നടക്കുകയുണ്ടായി. ജൂലൈ 9 മുതൽ 11 വരെ അമേരിക്കൻ തലസ്ഥാനത്ത് നടന്ന ഉച്ചകോടിക്കെതിരായി ജൂലൈ ആറിനും ഏഴിനുമാണ് യുദ്ധവിരുദ്ധ...

പിരിച്ചുവിടൽ ഭീഷണി അവഗണിച്ച് സാംസങ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക്‌

ജൂലൈ എട്ടിന് മൂന്ന് ദിവസത്തേക്ക് ദക്ഷിണകൊറിയയിലെ സാംസങ് കമ്പനി തൊഴിലാളികൾ നടത്തിയ പണിമുടക്ക് മാനേജ്മെന്റിന്റെ തുടർച്ചയായ നിസ്സഹകരണ മനോഭാവത്തെയും അവഗണനയും തുടർന്ന് അനിശ്ചിതകാലത്തേക്ക് നീട്ടി. നാഷണൽ സാംസങ് ഇലക്ട്രോണിക്സ് യൂണിയന്റെ (NSEU) നേതൃത്വത്തിൽ...

മനുഷ്യസ്‌നേഹത്തിന്റെ സൗന്ദര്യദർശനങ്ങൾ

വിൻസന്റ്‌ വില്യം വാൻഗോഗ്‌ എന്ന വാൻഗോഗ്‌ കലാലോകത്തോട്‌ വിടപറഞ്ഞത്‌ 1890 ജൂലൈ 29നാണ്‌. തന്റെ 37‐ാം വയസ്സിൽ അകാലമൃത്യു വരിച്ച്‌ 124 വർഷം പിന്നിടുകയാണിപ്പോൾ. ജീവിച്ചിരുന്ന കാലം, കലാരംഗത്ത്‌ വേണ്ടത്ര പ്രശസ്‌തനല്ലാതിരുന്ന വാൻഗോഗ്‌...

ദൈവത്തിനും വിശ്വാസികൾക്കുമിടയിലെ ദല്ലാളന്മാർ

ഹത്രാസിനെ നേരത്തെ ലോകം ശ്രദ്ധിച്ചത് നിസ്സഹയായ ഒരു ദളിത് പെൺകുട്ടിയെ സവർണ ഠാക്കൂർപ്രമാണിമാർ ബലാത്സംഗം ചെയ്ത് നിഷ്ഠുരമായി കൊലചെയ്ത സ്ഥലമെന്ന നിലയിലായിരുന്നു. എന്നാൽ ഇതാ ഇപ്പോൾ ഹത്രാസിനെ ആൾദൈവ ആരാധനയുടെ ഉന്മാദങ്ങളിൽപ്പെട്ട ഒരു...

റിക്കാർഡോയുടെ താർക്കികപ്പിഴവുകൾ

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 49 ഭൂഗോളത്തെ രണ്ടായി പകുക്കുകയാണെങ്കിൽ കൊളോണിയൽ കാലംമുതൽക്ക് വടക്കൻ രാജ്യങ്ങൾ സമ്പന്നവും തെക്കൻ രാജ്യങ്ങൾ താരതമ്യേന ദരിദ്രവുമായിരുന്നു. സമ്പന്നരായ വടക്കൻ രാജ്യങ്ങൾക്ക് തെക്കൻ രാജ്യങ്ങളുടെമേലുള്ള നേരിട്ടുള്ള ആധിപത്യത്തിന് കൊളോണിയൽ യുഗത്തിന്റെ അന്ത്യത്തോടെ...

തെലങ്കാനയിൽ ഖനി സ്വകാര്യവൽക്കരണത്തിനെതിരെ സിഐടിയുവിന്റെ പ്രതിഷേധം

തെലങ്കാനയിലെ സിംഗരേനിയിലെ 135 വർഷം പഴക്കമുള്ള കൽക്കരി ഖനിയായ സിംഗരേനി കോളിയരീസ്‌ കന്പനി ലിമിറ്റഡ്‌ (എസ്‌സിസിഎൽ) അടച്ചുപൂട്ടാൻ തെലങ്കാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്‌. ഇതോടെ നാൽപതിനായിരത്തോളം തൊഴിലാളികളും ഭാവി ഇരുട്ടിലാകും. നിലവിലുള്ള ഖനികൾ കാലക്രമേണ അടച്ചുപൂട്ടേണ്ടതായി...

Archive

Most Read