ഗാന്ധിവധത്തിനും 1949ൽ ബാബറി മസ്ജിദിനുള്ളിൽ രാമവിഗ്രഹം ഒളിച്ചുകടത്തിയതിനും ശേഷം പിന്നീടങ്ങോട്ടുള്ള ഏതാനും ദശകക്കാലം പിന്നണിയിൽ നിന്നു ചരടുവലിച്ച ആർഎസ്എസ് അവരുടെ തീവ്ര ദേശീയവാദ ഹിന്ദുത്വ പ്രവർത്തനം വീണ്ടും സജീവമാക്കുന്നത് 1980കളിലാണ്. 1980കളുടെ മധ്യത്തോടെ...
ബാബറി മസ്ജിദ് ധ്വംസനത്തിന് ഒരു വർഷം മുമ്പ് 1991ൽ ആനന്ദ് പട്-വർധൻ തയ്യാറാക്കിയ ‘രാം കെ നാം’ എന്ന ഡോക്യുമെന്ററി അയോധ്യാ സംഭവങ്ങളുടെ ചരിത്രവും വർത്തമാനവും രാഷ്ട്രീയവും വസ്തുതാനേ-്വഷണത്തിലൂടെ വെളിച്ചത്തുകൊണ്ടുവന്നു. ഡോക്യുമെന്ററിയിൽനിന്നുള്ള ചില...
ടെലിവിഷന്റെ ഉള്‍പ്പെടുത്തലും ഒഴിവാക്കലും എന്ന പ്രക്രിയ സൂക്ഷ്മ നിരീക്ഷണം ആവശ്യപ്പെടുന്ന ഒന്നാണ്. ഒരുദാഹരണം നോക്കുക. 1984ല്‍ ഇന്ദിരാഗാന്ധി ദാരുണമായി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി അവരുടെ മൃതദേഹവും അനുശോചനങ്ങളും വിലാപങ്ങളും...
ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ 25–ാം വകുപ്പ് ‘‘മനസ്സാക്ഷിയുടെ സ്വാതന്ത്ര്യവും മതം സ്വതന്ത്രമായി വിശദീകരിക്കാനും പ്രയോഗിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശവും’’ ഉറപ്പു നൽകുന്നു. 26–ാം വകുപ്പിൽ ‘‘പൊതുജീവിതക്രമവും ധാർമികതയും ആരോഗ്യവും അനുസരിച്ച് എല്ലാ മതവിഭാഗങ്ങൾക്കും...
സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യ വർഷങ്ങൾ മുതൽ തന്നെ ബാബറി മസ്ജിദ് സംഘപരിവാർ സംഘടനകളുടെ ലക്ഷ്യമായിരുന്നു.
ഉത്തർപ്രദേശിൽ സ്വാതന്ത്ര്യാനന്തരം ഹിന്ദുത്വ ശക്തികൾ രാമജന്മഭൂമി വിഷയത്തിൽ കൃത്യമായ വിഭജന രാഷ്ട്രീയം ആവിഷ്കരിച്ചു നടപ്പാക്കിപ്പോന്നു.
മലയാളി ഐഎഎസ് ഓഫീസറായ കെകെ നായരായിരുന്നു...
1963 മുതൽ തന്നെ ഹിന്ദുവർഗീയത, ഹിന്ദുമതത്തിൽനിന്നും പാരമ്പര്യത്തിൽനിന്നുമുള്ള നിരവധി സാംസ്കാരിക പ്രതീകങ്ങളുപയോഗിച്ചു പരീക്ഷിച്ചു തുടങ്ങിയിരുന്നു. എന്നാൽ യഥാർഥത്തിൽ അവയെ ഒന്നുംതന്നെ ജനങ്ങളുടെ മനസ്സിനെ കീഴടക്കാൻ കഴിയുന്നതായില്ല; ഒടുവിൽ 1980കളിലാണ് രാമൻ മുഖ്യ ആകർഷണമായി...
1992 ഡിസംബർ 6ന് ബാബറി മസ്ജിദ് തകർക്കപ്പെട്ടതിലേക്കു നയിച്ച സംഭവങ്ങളെയും അതിന് അരങ്ങൊരുക്കപ്പെട്ടതെങ്ങനെയെന്നും അനേ--്വഷിക്കുന്നതിനായി കേന്ദ്രം നിയോഗിച്ച ഏകാംഗ അനേ-്വഷണ കമ്മീഷനാണ് ജസ്റ്റിസ് ലിബർഹാൻ കമ്മീഷൻ. പള്ളി തകർക്കപ്പെട്ട് 10 ദിവസത്തിനുശേഷം,...
(1991 ജനുവരി 6ന് വിശ്വഹിന്ദു പരിഷത്ത് ഇന്ത്യാ ഗവൺമെന്റിനു സമർപ്പിച്ച രേഖയിൽനിന്ന്)
വാരണാസിയിലെ കാശി വിശ്വനാഥ്, മഥുരയിലെ കൃഷ്ണ ജന്മഭൂമി, അയോദ്ധ്യയിലെ രാമജന്മഭൂമി എന്നീ ആരാധനാലയങ്ങളുടെമേൽ ഹിന്ദു സമൂഹത്തിനുള്ള അവകാശങ്ങൾ ഇന്ത്യയിലെ മുസ്ലിം സമുദായം...
വിനോദ് കൃഷ്ണ എഴുതിയ 9mm ബെരേറ്റ എന്ന നോവലിൽ നിന്ന്
നാഥുറാം ഗോഡ്സെയും ദിഗംബർ ബഡ്‌ഗേയും ശങ്കർ കിസ്തയ്യയും അന്നേദിവസം ഉറക്കമുണർന്നത് ബോംബെയിലാണ്. പൂനയിൽനിന്ന് ഗോഡ്സെ ആണ് ആദ്യം എത്തിയത്. വണ്ടി ദാദറിൽ...
അയോധ്യയിൽ സംഘപരിവാരം പയറ്റിയ നീചമായ കള്ളക്കളികളുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ, അത് ചതിയും വഞ്ചനയും കുബുദ്ധിയും നുണക്കഥകളും ബലപ്രയോഗങ്ങളുംകൊണ്ട് ഫലഭൂയിഷ്ഠമാണെന്ന് നമുക്ക് മനസ്സിലാകും. അതിനുദാഹരണങ്ങൾ ഏറെയാണ്. അതിലൊന്ന് 1990 നവംബർ കാലത്ത് സംഘപരിവാർ അയോധ്യയിൽ...