2012 ഏപ്രിൽ 8 ഞായർ, അന്നാണ് ഗൾഫിലൊരു ജോലി എന്ന സ്വപ്നവുമായി കാത്തിരുന്ന പൂക്കോട്ടുകാവിലെ വിനീഷ് എന്ന ചെറുപ്പക്കാരനെ ഒരു കൂട്ടം ആർഎസ്എസ് കാപാലികർ നിഷ്കരുണം വെട്ടിക്കൊന്നത്.
ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട മൂന്ന്...
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ഇഴചേർന്ന് നിൽക്കുന്നതിനുപകരം മനുഷ്യൻ പ്രകൃതിയിൽ നിന്ന് അകന്ന് ഭൂമിയെ വികലമാക്കുകയും പ്രകൃതിയെ പുറത്താക്കി വാതിലടയ്ക്കുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. വികസനവഴികളിൽ പ്രകൃതിയെ മറന്നു പോകുന്നു. പ്രകൃതിയെ...
28‐ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ജാപ്പനീസ് ചലച്ചിത്രം ‘Perfect days’ ജപ്പാന്റെ ആധുനിക ജീവിതത്തിലേക്കുള്ള അന്വേഷണമാണ്. 123 മിനുട്ട് ദൈർഘ്യമുള്ള ഈ ചലച്ചിത്രം പൊതു ശൗചാലയങ്ങൾ വൃത്തിയാക്കുന്ന ‘ഹിരായാമ’ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെയുള്ള...
മനുഷ്യനെ തൊടുന്നതൊന്നും എനിക്കന്യമല്ല
ഐജാസ് അഹമ്മദ്/വിജയ് പ്രഷാദ്
ചിന്ത പബ്ലിഷേഴ്‌സ്
വില: 280/-
‘‘ഞാൻ ഒരുപാട് കാര്യങ്ങൾ വായിച്ചു, ഇപ്പോഴും ഒരുപാട് ആളുകളെ വായിക്കുന്നു. അവരുടെ ജോലിയോട് എനിക്ക് അനിഷ്ടമുണ്ട്. അവരുടെ രാഷ്ട്രീയത്തോട് എനിക്ക് അഗാധമായ അനിഷ്ടമുണ്ട്. ആ...
മൂന്നു പതിറ്റാണ്ടോളം കാലം സിപിഐ എമ്മിന്റെ തൃശൂർ ജില്ലയിലെ അമരക്കാരനായിരുന്നു കെ കെ മാമക്കുട്ടി. സംഘടനാശേഷികൊണ്ടും ഉറച്ച നിലപാടുകൊണ്ടും ശ്രദ്ധേയനായ അദ്ദേഹം പാർട്ടി നേരിട്ട കഠിനമായ പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും തന്റേടത്തോടെ നേരിട്ടു. ജില്ലയിൽ...
♦ ജമ്മു കാശ്മീർ സുപ്രീംകോടതി നിസ്സംഗമോ?‐ എം എ ബേബി
♦ തടവിലാക്കപ്പെട്ട ജമ്മു കാശ്മീർ‐ മുഹമ്മദ് യൂസഫ് തരിഗാമി
♦ ഫെഡറലിസം അപകടത്തിൽ‐ അഡ്വ. കെ എസ് അരുൺകുമാർ
♦ കമ്യൂണിസ്റ്റു പ്രസ്ഥാനവും ജമ്മു കാശ്മീരും‐ ജി...
ജനുവരി 3ന് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരിൽ എത്തിയത് ബിജെപിയുടെ മഹിളാ വിഭാഗമായ മഹിളാ മോർച്ചയുടെ കേരള ഘടകം സംഘടിപ്പിച്ച സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കാനായിരുന്നു. വരുന്ന ലോക്-സഭാ തിരഞ്ഞെടുപ്പിന്റെ നാന്ദി കേരളത്തിൽ കുറിക്കുകയായിരുന്നു ലക്ഷ്യം....
ജമ്മുവും കാശ്-മീരും ഭരണഘടനയിൽ പ്രത്യേക പദവി അനുഭവിച്ചിരുന്ന അതിർത്തി സംസ്ഥാനമായിരുന്നു. 2019 ആഗസ്ത് 5ന് അത്യന്തം നിഗൂഢമായ ഒരു ചെപ്പടിവിദ്യയിലൂടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ബിജെപി സർക്കാർ രാജ്യസഭയിൽ പാസ്സാക്കിയ ഒരു പ്രമേയംവഴി...
2019 ആഗസ്ത് അഞ്ചുമുതൽ ജമ്മു കാശ്മീരിലെയും ലഡാക്കിലെയും സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുകയാണ്. ജമ്മു ഡിവിഷനിലെ പിർ പഞ്ചാൾ പ്രദേശത്തുടനീളം ഭീകരവാദികൾ നഖമാഴ-്ത്തി പടർന്നുപിടിച്ച പശ്ചാത്തലത്തിൽ പ്രദേശത്തെ സുരക്ഷാ സാഹചര്യം ഭയാനകമായി തുടരുകയാണ്....