♦ ജമ്മു കാശ്മീർ സുപ്രീംകോടതി നിസ്സംഗമോ?‐ എം എ ബേബി
♦ തടവിലാക്കപ്പെട്ട ജമ്മു കാശ്മീർ‐ മുഹമ്മദ് യൂസഫ് തരിഗാമി
♦ ഫെഡറലിസം അപകടത്തിൽ‐ അഡ്വ. കെ എസ് അരുൺകുമാർ
♦ കമ്യൂണിസ്റ്റു പ്രസ്ഥാനവും ജമ്മു കാശ്മീരും‐ ജി വിജയകുമാർ
♦ അങ്ങേയറ്റം ഹീനമായ വിധി പ്രസ്താവം‐ പീപ്പിൾസ് ഡെമോക്രസി മുഖപ്രസംഗം
♦ അനുഛേദം 370ന്റെ ചരിത്രം‐ കെ എ വേണുഗോപാലൻ
♦ കാശ്മീരി സ്വത്വത്തിനായി പൊരുതിയ കാശ്മീരി പണ്ഡിറ്റ്‐ ആര്യ ജിനദേവൻ
♦ നിലനിന്നതും മറന്നുപോയതുമായ കാശ്മീര്‍‐ ജി പി രാമചന്ദ്രന്‍
♦ നിസ്സഹായത (കഥ)‐ അവതാർ കൃഷ്ണ രാസ്ദാൻ
♦ ലോകത്തിനു വെളിച്ചം പകരുന്ന ഗുരുവിന്റെ മഹത്തായ മാനവിക സൂക്തങ്ങൾ‐ പിണറായി വിജയൻ
♦ സ്വേച്ഛാധിപത്യത്തിന്റെ ഗ്യാരന്റി‐ എം വി ഗോവിന്ദൻ
♦ നവകേരള സദസ്സിൽ വിറളിപൂണ്ട് പ്രതിപക്ഷം‐ സി പി നാരായണൻ
♦ പെന്റഗണിന്റെ ആയുധബലത്തിൽ സയണിസ്റ്റുകൾ പലസ്തീൻകാരെ കൊന്നുകൂട്ടുന്നു‐ കെ.ടി.കുഞ്ഞിക്കണ്ണൻ
♦ മൈക്കിൾ ഷുമാക്കർ നിശ്ചലനായി ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ‐ ഡോ.പി.ടി.അജീഷ്