Saturday, January 18, 2025

ad

Yearly Archives: 0

നായനാരെ സ്മരിക്കുമ്പോൾ

സഖാവ് നായനാരുടെ രാഷ്ട്രീയ ജീവിതം കേരളത്തിന്റെ ചരിത്രം തന്നെയാണ്. 1939-ൽ തന്റെ ഇരുപതാമത്തെ വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ സഖാവിന്റെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതം ഈ നാടിന്റെ സമസ്തമേഖലകളേയും സ്പർശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമര...

ആർഎസ്എസ്, ബിജെപി ഭിന്നത 
എന്ന കള്ളക്കഥ

ഇന്ത്യൻ എക്സ്പ്രസ്സിലെ രണ്ട് പത്രപ്രവർത്തകർക്ക് കൊടുത്ത അഭിമുഖത്തിലാണ് ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് ജെ.പി നദ്ദ ആർഎസ്എസും ബിജെപിയും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന മട്ടിൽ പ്രതികരിച്ചത്. "‘ആർഎസ്എസ് എന്നത് ഒരു സാംസ്കാരിക സംഘടനയാണ്;...

തിരനഗരി: കാഴ്ചയും ഭാവനയും

നഗരം നഗരം മഹാസാഗരം മഹാസാഗരം
കളിയും ചിരിയും മേലേ ചളിയും ചുഴിയും താഴെ പുറമേ പുഞ്ചിരി ചൊരിയും സുന്ദരി പിരിയാന്‍ വിടാത്ത കാമുകി പിരിയാന്‍ വിടാത്ത കാമുകി നഗരം നഗരം മഹാസാഗരം മഹാസാഗരം കുതിച്ചു പായും നഗരിയിലൊരു ചെറു- കൂര ചമയ്ക്കുവതെങ്ങിനെ ഞാൻ‍ പാരാവാരത്തിരയില്‍ എന്നുടെ പവിഴദ്വീപു...

ലെനിന്റെ വഴി

(1995 ഏപ്രിൽ 22 ന് തിരുവനന്തപുരം വി ജെ ടി ഹാളിൽ 
ലെനിന്റെ 125–ാം ജന്മദിനാഘോഷ പരിപാടികൾ ഉദ്ഘാടനം 
ചെയ്‌തുകൊണ്ട് നടത്തിയ പ്രസംഗം) ലെനിന്റെ 125-–ാം ജന്മവാർഷികത്തിൽ ലോകവിപ്ലവപ്രസ്ഥാനത്തിന് ലെനിൻ നൽകിയ സംഭാവനയെക്കുറിച്ച് നാം...

നവീന സാങ്കേതികവിദ്യകളും തൊഴിൽരംഗത്തെ മാറ്റങ്ങളും

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌ ‐ 40 ആധുനിക സാങ്കേതിക വിദ്യകൾ സമ്പദ്‌വ്യവസ്ഥയിലും തൊഴിൽ രംഗത്തും ഉണ്ടാക്കുന്ന മാറ്റങ്ങൾ പരമ്പരാഗത സാമ്പത്തിക ശാസ്ത്ര സങ്കല്പങ്ങൾ പലതിനെയും അടിസ്ഥാനപരമായിത്തന്നെ ചോദ്യം ചെയ്യുന്നുണ്ട്. പുത്തൻ സാങ്കേതികവിദ്യകളുടെ ഉപയോഗം ഉല്പാദനക്ഷമത വർധിപ്പിക്കും,...

പി ഗംഗാധരൻ എന്ന പി ജി

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ മധ്യകേരളത്തിലെ പ്രമുഖ നേതാക്കളിലൊരാളായിരുന്നു പി ഗംഗാധരൻ. ട്രേഡ്‌ യൂണിയൻ രംഗത്തെ ആദ്യ സംഘാടകരിൽ പ്രമുഖനുമായിരുന്നു അദ്ദേഹം. കൊച്ചിയായിരുന്നു പ്രവർത്തനകേന്ദ്രം. ഇടപ്പാള്ളി പൊലീസ്‌ സ്‌റ്റേഷൻ ആക്രമണ കേസ്‌, പരിയാരം ശങ്കുണ്ണി ഇൻസ്‌പെക്ടർ...

കാലത്തെ അടയാളപ്പെടുത്തുന്ന കലാസഞ്ചാരങ്ങൾ

ചിത്രകലയുടെ പുത്തൻ പ്രവണതകൾ കണ്ടെത്തിക്കൊണ്ട്‌ അന്വേഷണാത്മകവും ക്രിയാത്മകവുമായ രചനകളുമായി ചിത്ര‐ശിൽപകാരർ സജീവമാകുന്ന കാലം. ആധുനിക കലാപ്രസ്ഥാനങ്ങൾ കരുത്താർജിക്കുന്ന കാലത്തുതന്നെ സാംസ്‌കാരികമായും സാമൂഹ്യമായും രാഷ്‌ട്രീയമായുമുള്ള ഇഴചേരലും സംഭവിക്കുന്നു. കലയുടെ സൗന്ദര്യശാസ്‌ത്രത്തെയും കലയുടെ സ്വഭാവത്തെയും നിർണയിക്കുന്ന...

ഉൾപ്പിടച്ചിലുകളുടെ ചലച്ചിത്രകാരൻ

മണ്ണിൽനിന്ന്‌ മനുഷ്യജീവിതത്തിന്റെ കഥകൾ പറഞ്ഞ ചലച്ചിത്രകാരനാണ്‌ ഹരികുമാർ. കാലാന്തരത്തിൽ സിനിമ പലവിധ മാറ്റങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ അതിന്‌ സാക്ഷിയായ നാലു പതിറ്റാണ്ട്‌ പിന്നിട്ട സിനിമാജീവിതം. എന്നാൽ കാഴ്‌ചയുടെ ഗിമ്മിക്കുകൾക്ക്‌ വഴിപ്പെടാതെ കഥയുടെ കരുത്തിൽ സിനിമ...

തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ..?

ഈ അവധിക്കാലത്ത് വായിച്ച ഒരു പുസ്തകത്തിന്റെ പേരാണ് തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ..? അവധിക്കാലത്ത് വായിക്കാനായി ഞാൻ നിർദ്ദേശിക്കുന്ന പുസ്തകത്തിന്റെ പേര് കൂടിയാണിത്. വായന പുതിയ അറിവ് നിർമ്മാണത്തിന് സഹായിക്കും എന്നാണ് നാം...

ഗോതന്പ്‌ വിലവർധനയ്‌ക്കായി പാ‌‌‌ക്‌ കർഷകരുടെ പ്രക്ഷോഭം

ഗോതന്പ്‌ സംഭരണം സർക്കാർ വർധിപ്പിക്കണമെന്നും ന്യായമായ വിധം മിനിമം താങ്ങുവില നിശ്ചയിച്ച്‌ കർഷകർക്ക്‌ നൽകണമെന്നും ആവശ്യപ്പെട്ട്‌ പാകിസ്ഥാനിൽ പതിനായിരക്കണക്കിന്‌ കർഷകർ ദേശവ്യാപകമായി പ്രക്ഷോഭത്തിലാണ്‌. മെയ്‌ 10, വെള്ളിയാഴ്‌ച മുതൽ ദേശവ്യാപകമായ പൊതുപ്രക്ഷോഭത്തിന്‌ പാകിസ്ഥാനിലെ...

Archive

Most Read