ഇക്കണോമിക് നോട്ട്‌ബുക്ക്‐ 66
‘കൃഷിഭൂമി കർഷകന്’ ലോകമാകെ ഒരുകാലത്ത് ഉയർന്നുകേട്ട മുദ്രാവാക്യമാണിത്. അതിന്റെ നമ്മുടെ നാട്ടിലെ രൂപമായിരുന്നു ‘നമ്മളുകൊയ്യും വയലുകളെല്ലാം നമ്മുടെതാകും പൈങ്കിളിയെ’ എന്നത്.
സോഷ്യലിസം നിലവിൽ വന്ന രാഷ്ട്രങ്ങളിലും ,ഭൂപരിഷകരണം നടപ്പിലാക്കിയ രാജ്യങ്ങളിലും ഒരു...
പ്രിയദർശിനി‐ കുടുംബവും തൊഴിലന്വേഷണവുമായി നാട്ടിൻപുറത്തിന്റെ വിത്തുകളിൽനിന്ന് ആധുനികതയുടെ പുതിയ ആകാശക്കാഴ്ചകളിലേക്ക് പറക്കാം എന്ന വിശ്വാസത്തിൽ ജീവിക്കുന്ന ‘സാധാരണ വീട്ടമ്മ'. ഇടത്തരം കുടുംബത്തിന്റെ ധനസുഭിക്ഷതയിൽ മീൻകറി തിളയ്‌ക്കുന്നതിനിടയിൽ പതിവുപോലെ ഓടിപ്പോയി കറിവേപ്പില പൊട്ടിക്കുന്നതിനിടയിൽ "കറിവേപ്പില...
ഒരേ തസ്‌തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർഥികൾക്ക് വ്യത്യസ്‌ത ദിവസങ്ങളിൽ മത്സരപരീക്ഷ നടത്തി യുപിയിലെ ആദിത്യനാഥ് സർക്കാർ ഉദ്യോഗാർഥികളുടെയും പൊതുജനങ്ങളുടെയും കടുത്ത വിമർശനമേറ്റുവാങ്ങുകയാണ്. ഇതിനെതിരെ പ്രക്ഷോഭം നടത്തിയ വിദ്യാർഥികളെയും ഉദ്യോഗാർഥികളെയും പൊലീസ് തല്ലിച്ചതയ്‌ക്കുകയും 12 പേരെ...
ചുറ്റുപാടുകളും ചുറ്റുമുള്ളവരും നൽകുന്ന വിവരങ്ങൾ ശേഖരിച്ച് പഠിച്ച്, വളർന്ന് നിലനിൽക്കാൻ ശീലിക്കുന്ന ഒരു സംവിധാനവുമായാണ് മനുഷ്യർ ജനിച്ചുവീഴുന്നത്. ഒരു കുഞ്ഞിന് ചലിക്കാനും ചലിപ്പിക്കാനും പറയാനും മനസ്സിലാക്കാനും ഒക്കെ പഠിക്കണമെങ്കിൽ അതിന് തക്കതായ സാഹചര്യം...
1976‐ലെ 42‐ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് സോഷ്യലിസം ഒരു അടിസ്ഥാന തത്വമായി ഭരണഘടനയുടെ ആമുഖത്തിൽ സ്ഥാനം പിടിച്ചത്. എങ്കിലും സോഷ്യലിസ്റ്റ് ആശയങ്ങൾ ഭരണഘടനയുടെ നാലാം അധ്യായമായ നിർദ്ദേശക തത്വങ്ങളെ പ്രകടമായി തന്നെ കാണാമായിരുന്നു. ഇതിന്റെ...
"ഫാസിസത്തെ ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി തൊഴിലാളികളുടേതായ ഒരു ഐക്യമുന്നണി രൂപീകരിക്കുക എന്നതാണ് അടിയന്തരമായി നിര്‍വഹിക്കേണ്ട കടമ. എങ്കില്‍ മാത്രമേ അടിമയാക്കപ്പെടുന്നവരെ, ചൂഷിതരെ, അവരുടെ സംഘടിതശക്തിയെ, അവരുടെ ഭൗതികമായ നിലനില്‍പ്പിനെ സംരക്ഷിക്കാനാവുകയുള്ളൂ. ഒഴിച്ചുകൂടാനാവാത്ത ഈ ചരിത്രപരമായ...
ആർജി കർ സംഭവവുമായി ബന്ധപ്പെട്ട് സിബിഐ നിഷ്‌ക്രിയത്വം തുടരുന്നതിനെതിരെ സിപിഐ എമ്മും അതിന്റെ അനുബന്ധ സംഘടനകളും ചേർന്ന് സോൾട്ട് ലേക്കിലെ (Salt Lake) സിബിഐ ഓഫീസിലേക്ക് നടത്തിയ വമ്പിച്ച റാലി ആവേശോജ്വലമായ രാഷ്‌ട്രീയ...
മൂന്നു പതിറ്റാണ്ട് കാലം മലയാള സാഹിത്യത്തെ ഹരിതാഭമാക്കിയ എഴുത്തുകാരിയാണ് പി വത്സല. സാമൂഹ്യ നോവലുകളുടെ പൊതുധാരയിൽപെടുത്തിപ്പോന്ന വത്സലയുടെ നോവലുകളിലെല്ലാം സ്ത്രീയനുഭവങ്ങളുടെ ഊന്നലുകളും വ്യവസ്ഥിതിയോടുള്ള കലമ്പലുകളും നിറഞ്ഞുനിൽക്കുന്നവയാണെന്ന് സൂക്ഷ്മവായനയിൽ കണ്ടെത്താവുന്നതാണ്. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായ...
ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതികായരായ നേതാക്കളിലൊരാളാണ് ജ്യോതിബസു. സമുന്നത വിപ്ലവകാരിയും സമർഥനായ ഭരണാധികാരിയുമായ അദ്ദേഹത്തിന്റെ നാമം ചരിത്രത്തിലെന്നും ജ്വലികച്ചുനിൽക്കുകതന്നെ ചെയ്യും. പാർലമെന്ററി പ്രവർത്തനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം തലമുറകൾക്കുതന്നെ മാതൃകയാണ്. ഇരുപത്തിമൂന്നു...
വിപ്ലവപാതയിലെ ആദ്യപഥികർ‐ 59
എറണാകുളത്തെ ഹോമിയോ കോളേജിൽ പഠനം തുടങ്ങിയെങ്കിലും പി.എസ്. നമ്പൂതിരിക്ക് രാഷ്ട്രീയമില്ലാതെ അടങ്ങിയിരിക്കാനാവുമായിരുന്നില്ല. കൊച്ചിയിലാണെങ്കിൽ രാഷ്ട്രീയത്തിന് ചൂടുപിടിക്കാൻ തുടങ്ങിയിട്ടുമില്ല. ഹോമിയോ കോളേജിലെ ക്ലാസ് കഴിഞ്ഞാൽ മട്ടാഞ്ചേരിയിലെയും ബ്രിട്ടീഷ് കൊച്ചിയിലെയും തൊഴിലാളികേന്ദ്രങ്ങളിലേക്കുപോയി സമയം...