ഇസ്രയേലിലെ പ്രമുഖമായ ഇംഗ്ലീഷ് പത്രങ്ങളിൽ ഒന്നായ ജെറുസലേം പോസ്റ്റ് ഒരിക്കൽ എഴുതി. ‘‘എപ്പോഴൊക്കെയാണോ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വരുന്നത് അപ്പോഴൊക്കെ ഇന്ത്യ- – ഇസ്രയേൽ ബന്ധം കൂടുതൽ ഊർജ്ജസ്വലമാവുകയും അത് പുതിയ ഉയരങ്ങളിലേക്ക്...
ഇസ്രയേലി പട്ടാളം ഗാസയിലെ ആശുപത്രികൾക്കു നേരെ നടത്തുന്ന ആക്രമണം തുടരുകയാണ്. ഒരു ആക്രമണമുണ്ടായാൽ തിരിച്ചൊന്നും പ്രതികരിക്കാനാവാതെ നിസ്സഹായരായിപ്പോവുന്ന മനുഷ്യർ ഉള്ള ഇടമാണല്ലോ ആശുപത്രികൾ. മുറിവേറ്റവരും രോഗികളും മരണത്തിൽനിന്നും രക്ഷപ്പെടാൻ എത്തിപ്പെടുന്ന ഏക ആശ്രയം....
ഇസ്രയേലിന്റെ പലസ്തീൻ അധിനിവേശവും കൂട്ടക്കൊലകളും ഒരിടവേളക്ക് ശേഷം വീണ്ടും ആരംഭിച്ചതിന് ശേഷം പ്രമുഖ മാധ്യമമായ അൽജസീറ പുറത്തുവിട്ട കണക്ക് പ്രകാരം ഒക്ടോബറിന് ശേഷം ഏകദേശം 12,000 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ പകുതിയും കുട്ടികളാണ്.ഗാസയിലേക്കുള്ള...
കഴിഞ്ഞ അരനൂറ്റാണ്ടിലധികം കാലമായി, പലസ്തീനിയന്‍ സിനിമ ചെറുത്തുനില്പും നിത്യജീവിതവും ഓര്‍മകളും ആഖ്യാനം ചെയ്തുകൊണ്ടിരിക്കുന്നു. മാതൃഭൂമിയ്ക്കുവേണ്ടി നടത്തുന്ന പലസ്തീൻ സ്വാതന്ത്ര്യസമരത്തിന്റെ നേര്‍രേഖകളാണ് ഈ സിനിമകള്‍. പലസ്തീനിയന്‍ യാഥാര്‍ത്ഥ്യമെന്താണെന്നതിനെക്കുറിച്ച് ലോകം ശ്രദ്ധിക്കുന്നതിന് ഈ സിനിമകള്‍ കാരണമാകുന്നു....
പലസ്തീന്‍ സാഹിത്യത്തിന്റെ കഥ അതിന്റെ ജനതയുടെ കഥയെ പോലെതന്നെയാണ്. അതു മുഴുവന്‍ ദേശവും പ്രവാസത്തിലായ ഒന്നിന്റെ കഥയാണ്: അഭയാര്‍ഥികള്‍, നിര്‍ബന്ധിത കുടിയൊഴിക്കല്‍, പറിച്ചെറിയല്‍, ശൈഥില്യം, ദേശമില്ലായ്മ, നഷ്ടം, ട്രോമ, ദുരന്തം, വിനാശം, പിന്നെ...
പൊതുവിൽ അറബ് മേഖലയിലെ കമ്യൂണിസ്റ്റു പാർട്ടികൾ വളർന്നുവന്നത് കോളനിവാഴ്ചയ്ക്കെതിരായ പോരാട്ടങ്ങളിലൂടെയാണ്. 1919ൽ രൂപം കൊണ്ട പലസ്തീൻ കമ്യൂണിസ്റ്റു പാർട്ടിയാണ് ജോർദാൻ, ലബനൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ കമ്യൂണിസ്റ്റു പാർട്ടികളുടെ മാതാവ് എന്ന് പൊതുവിൽ...
ജനാധിപത്യവിശ്വാസവും പൗരബോധവും മുറുകെപ്പിടിക്കുന്ന പൊതുസമൂഹമാണ് കേരളത്തിന്റെ കരുത്ത് എന്ന് പലരും ചൂണ്ടിക്കാണിക്കാറുണ്ട്. അതു പൂര്‍ണ്ണമായും ശരിയാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് നവകേരള സദസ്സിന്റെ വേദികളിലേയ്ക്ക് ഒഴുകിയെത്തുന്ന ജനപ്രവാഹം.
തിരക്കു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച് വേദികളില്‍ നിവേദനങ്ങള്‍...
നവംബർ 12 ഞായറാഴ്ച വെളുപ്പിനു ഉത്തരാഖണ്ഡിലെ ദേശീയപാത 134ൽ നിർമാണത്തിലിരിക്കുന്ന സിൽക്കാര–ദന്തൽഗാവ് തുരങ്കപാതയിൽ മണ്ണിടിഞ്ഞ് 41 തൊഴിലാളികൾ തുരങ്കത്തിൽപ്പെട്ടു. ഇത് എഴുതുമ്പോൾ സംഭവം നടന്നിട്ട് പത്തുദിവസം കഴിഞ്ഞു. തൊഴിലാളികളെ രക്ഷിക്കാൻ കേന്ദ്ര സർക്കാരിനു...
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം, കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരവെയാണ് എ കണാരൻ 2004 ഡിസംബർ 19ന് ഓർമയായത്. നാലര പതിറ്റാണ്ടിലേറെക്കാലത്തെ അദ്ദേഹത്തിന്റെ പൊതുപ്രവർത്തനം പോരാട്ടങ്ങളുടെയും ചെറുത്തുനിൽപിന്റെയും ഉജ്വല...
സിംഗപ്പൂർ ആസഥാനമായ ഏഷ്യാ‐പെസഫിക് ഇക്കണോമിക് കോ‐ഓപ്പറേഷൻ എന്ന മേഖലാതല സ്വതന്ത്ര വ്യാപാര കൂട്ടായ്‌മയുടെ ഉച്ചകോടിയുടെ 2023ലെ വേദി അമേരിക്കയായിരുന്നു. അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോ നഗരത്തിൽ പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയിൽ ചേർന്ന 34‐ാമത് ഉച്ചകോടി...