തിരുവനന്തപുരം ജില്ലയിൽ പൊതുവെയും നെയ്യാറ്റിൻകര താലൂക്കിൽ പ്രത്യേകിച്ചും കമ്യൂണിസ്റ്റ് പ്രസ്ഥാനവും കർഷകപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച നേതാക്കളിലൊരാളാണ് എം സത്യനേശൻ. 1960ൽ എ കെ ജി നയിച്ച കർഷകജാഥയിൽ തിരുവനന്തപുരം ജില്ലയെ പ്രതിനീധികരിച്ച്...
തീവ്രവലതുപക്ഷ നയങ്ങൾ പിന്തുടരുന്ന പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നയങ്ങൾക്കെതിരെ ഇറ്റാലിയൻ ജനറൽ കോൺഫെഡറേഷൻ ഓഫ് ലേബർ (CGIL) ഒക്ടോബർ ഏഴിന് ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനത്തിൽ പതിനായിരക്കണക്കിന് ജനങ്ങൾ അണിനിരന്നു. ഇറ്റലിയിലെ പ്രധാന...
അനീതി നിറഞ്ഞ തൊഴിൽ സാഹചര്യങ്ങൾക്കെതിരായ പണിമുടക്കിന്റെ രണ്ടാം ദിവസവും കൈസർ പെർമനെന്റെയിലെ 75,000 ആരോഗ്യപ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി പണിമുടക്കി. പടിഞ്ഞാറെ തീരം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ ആരോഗ്യരക്ഷാ ദാതാവാണ് കൈസർ പെർമനെന്റെ....
പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും എതിരെ നിയമ മന്ത്രി (Justice Minister)വിൻസൻറ് വാൻ ക്വിക്കെൻബോൺ മുന്നോട്ടുവെച്ച ബില്ലിനെതിരെ ബെൽജിയം തൊഴിലാളിവർഗ വിഭാഗങ്ങളും ഇടതുപക്ഷ പാർട്ടികളും പ്രക്ഷോഭത്തിൽ അണിനിരന്നു. ഒക്ടോബർ 5ന് നടന്ന പ്രകടനത്തിൽ പതിനായിരത്തോളം പേർ...
സെപ്റ്റംബർ അവസാനം ലാൻസെറ്റ് കമ്മീഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട് കാൻസർ രോഗബാധയുടെ കാര്യത്തിൽ ആഗോളതലത്തിൽ നിലനിൽക്കുന്ന സ്ത്രീ-‐പുരുഷ അസമത്വങ്ങൾക്കെതിരായ താക്കീത് നൽകുന്ന ഒന്നാണ്. ലോകത്താകെ നടക്കുന്ന സ്ത്രീകളിലെ കാൻസർ മരണങ്ങളിൽ 15 ലക്ഷത്തോളം മരണമെങ്കിലും...
പശ്ചിമബംഗാളിലെ മാൽഡയിൽ നിന്നും മക്‌സാതിൽ മെഡിക്കൽ പഠനപരിശീനത്തിനെത്തിയ സാജിദ് ഹുസൈൻ എന്ന 19 കാരനെ കൊലപ്പെടുത്തി കഷണങ്ങളാക്കി സൂട്ടേകിസലാക്കി കൊലപാതകികളൊരാളുടെ വീട്ടിൽ സൂക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. നാടിനെ നടുക്കിയ ഈ കൊലപാതകവും...
ഹരിയാനയിലെ കർണാലിലെ ഹുഡ ഗ്രൗണ്ട് 2023 ഒക്ടോബർ 8 ന് അക്ഷരാർത്ഥത്തിൽ ചെങ്കടലായി മാറി. സിഐടിയുവിന്റെയും ഖേത് മസ്ദൂർ യൂണിയന്റെയും നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്ത റാലി...
കേരളത്തില്‍ നിന്നു മൂവായിരത്തിലധികം കിലോമീറ്ററുകള്‍ അകലെ, സമുദ്രനിരപ്പില്‍നിന്ന് അയ്യായിരത്തില്‍പ്പരം അടി ഉയരെ, ഹിമാലയത്തിന്റെ താഴ്‌വരയില്‍ സ്ഥിതിചെയ്യുന്ന താത്കാലിക വാസസ്ഥലത്ത് മുനിഞ്ഞുകത്തുന്ന വൈദ്യുതിവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ തദ്ദേശീയനായ ഒരു ലപ്ച്ചഗോത്ര യുവാവ് സംഭാഷണത്തിനിടെ ‘സൈലന്റ്...
ജോലിസ്ഥിരതയും വേതനത്തിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ചെന്നൈയിൽ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സെപ്തംബർ28 മുതൽ അനിശ്ചിത കാല നിരാഹാരസമരത്തിനും ധർണ്ണയ്ക്കും ആഹ്വാനം ചെയ്തു. വിവിധ ഇടങ്ങളിൽ പ്രതിക്ഷേധിക്കുകയായിരുന്ന 2000 ത്തോളം സ്കൂൾ...