Sunday, December 22, 2024

ad

Monthly Archives: December, 0

ഗാസയ്ക്കുനേരെ ഇസ്രയേലിന്റെ ഭീകരാക്രമണം

ഗാസയിൽ നിന്നുള്ള ഏറ്റവും ഒടുവിലത്തെ വാർത്ത മധ്യഗാസയിലെ ആശുപത്രിയിൽ ബോംബിട്ട് ഇസ്രയേൽ ഭീകര ഭരണകൂടം 500 ലധികം നിരപരാധികളായ മനുഷ്യരെ കൊലപ്പെടുത്തിയതായാണ്. ഇതിനുപുറമെ അറുന്നൂറിലധികം ആളുകൾക്ക് ഈ ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. ഇതേ...

ടെലിവിഷൻ ചർച്ചകൾ: ശബ്ദഘോഷങ്ങളുടെ കെട്ടിയാടൽ

മാധ്യമ മുന്നേറ്റ ചരിത്രത്തിൽ താരതമേ-്യന കുറച്ചു ചരിത്രമേ ടെലിവിഷൻ മാധ്യമത്തിന് അവകാശപ്പെടാനാവൂ. പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അച്ചടിവിദ്യ കണ്ടുപിടിക്കുകയും, ചെറിയ പ്രസിദ്ധീകരണങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, 1702ൽ ലണ്ടനിൽനിന്ന് എലിസബത്ത് മാലെ എന്ന വനിതാ...

അഴിമതി മറയ്ക്കാൻ 
സിഎജിയ്ക്കെതിരെ കേന്ദ്രം

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഭരണകക്ഷിക്കും പ്രധാനമന്ത്രി മോദിക്കും അതിലെ വിജയം സംബന്ധിച്ച് ആശങ്ക വളർന്നുവരുന്നുണ്ടോ? പല കാര്യങ്ങളിലും സർക്കാരിന്റെ നടപടികൾ നിരീക്ഷിക്കുന്ന ആർക്കും ഈ സംശയം ബലപ്പെടുന്നു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ...

ലിംഗ അസമത്വത്തിന്റെ സാമ്പത്തികശാസ്ത്രം

അസമത്വം ഒരു സ്വാഭാവികഅവസ്ഥയല്ല. അത് ബോധപൂർവം നിർമ്മിക്കപ്പെടുന്ന ഒരു സ്ഥിതിയാണ്. അസമത്വം സൃഷ്ടിക്കാനുള്ള ശ്രമം, മനുഷ്യാവകാശ നിഷേധം എന്ന നിലയിൽ, കുറ്റവുമാണ്. സാമ്പത്തിക ശാസ്ത്രത്തിന്റെ തെറ്റായ വ്യാഖ്യാനവും നടപ്പാക്കലുമാണ് പ്രധാന കുറ്റം. അതുകൊണ്ടുതന്നെ,...

ലഡാക്കിലെ ജനവിധിയും അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളും

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്-സഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ആരംഭിച്ചു. അതിന്റെ മുന്നോടിയായി അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള തീയതി പ്രഖ്യാപിച്ചു. രാജസ്ഥാൻ, മധ്യ പ്രദേശ്, ഛത്തീസ്ഗഢ്,തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത മാസം തിരഞ്ഞെടുപ്പ്...

“തട്ടത്തിൽ മറയത്തെ’ ലീഗ്‌ മോഹവും ചീറ്റി

ജനങ്ങളിൽനിന്ന്‌ ഒറ്റപ്പെടുമ്പോൾ മതത്തെ സമർത്ഥമായി ഉപയോഗിക്കുകയെന്നത്‌ വർഗീയ പാർട്ടികളുടെ പൊതുസ്വഭാവമാണ്‌. ബിജെപിയായാലും മുസ്ലിംലീഗായാലും അതിൽ വ്യത്യാസമില്ല. ഉപയോഗിക്കുന്ന രീതിക്കും വഴികൾക്കും വിഷയത്തിനും വ്യത്യാസമുണ്ടാകുമെന്ന്‌ മാത്രം. കേരളത്തിൽ ഇപ്പോൾ ‘തട്ടത്തിൻ മറയത്ത്‌’ മുസ്ലിംലീഗ്‌ നടത്തുന്ന...

ക്രിക്കറ്റ് ആരവങ്ങളുമായി ലോകം ഇനി ഇന്ത്യയോടൊപ്പം

ലോക ക്രിക്കറ്റിന്റെ ആവേശവും ആരവും ഇനി ഇന്ത്യൻ മണ്ണിനെ പ്രകമ്പനം കൊള്ളിക്കും. ഇന്ത്യയിലെ 10 നഗരങ്ങളിലാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പതിമൂന്നാം എഡിഷൻ ആരംഭിച്ചത്.2023 ഒക്ടോബർ 5 ന് ആരംഭിച്ച് നവംബർ 19...

പ്രതിപക്ഷത്തിന്റെ സമരാഭാസങ്ങൾ

കേരളത്തിലെ പ്രതിപക്ഷം, വിശേഷിച്ച് അതിന്റെ നേതൃത്വം വഹിക്കുന്ന കോൺഗ്രസ്, വലിയ ഗതികേടിലാണ്. എൽഡിഎഫ് സർക്കാരിനെതിരായി ജനങ്ങളെ ആകർഷിക്കുന്നവിധം ഒരു പ്രശ്നമോ മുദ്രാവാക്യമോ പോലും ഉന്നയിക്കാൻ അതിനു കഴിയുന്നില്ല. ഭരണത്തിന്റെ എല്ലാ തലങ്ങളിലും, ഇന്ത്യയിലെ...

കൃഷിയെ നെഞ്ചോടു ചേർത്ത് കോതമംഗലത്തെ കുട്ടിക്കർഷകൻ

കാർഷിക - മൃഗ സംരക്ഷണ മേഖലകളിൽ നിന്നും യുവത പിൻവാങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വ്യത്യസ്തമായൊരു വാർത്തയാണ് എറണാകുളം ജില്ലയിലെ കോതമംഗലം -പൈങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിൽ കാണുവാൻ കഴിയുന്നത്. കൃഷിയും മൃഗപരിപാലനവും ജീവിതത്തോട് ചേർത്തുവച്ച റോഷന്റെ അനുഭവങ്ങൾ...

ബ്രിട്ടീഷ് സാമ്രാജ്യം

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 12 ഭൂവിസ്തൃതിയിലും ജനസംഖ്യയിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തോളം വിപുലമായ മറ്റൊരു ഭരണകൂടം മാനവചരിത്രത്തിൽ ഇന്നുവരെ രൂപപ്പെട്ടിട്ടില്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം മുതൽ രണ്ടാം ലോകയുദ്ധം വരെയുള്ള കാലഘട്ടത്തിൽ പടർന്നു പന്തലിച്ചു കിടന്നിരുന്ന ബ്രിട്ടീഷ്...

Archive

Most Read