ഇടതുപക്ഷ പ്രവർത്തകർക്കുനേരെ രാജ്യത്തെ ഭരണകൂടം നടത്തുന്ന തുടർച്ചയായ വേട്ടയാടലുകൾക്കെതിരായി ജർമനിയിലെ ഇടതുപക്ഷ ഫാസിസ്റ്റ് വിരുദ്ധ സംഘടനകൾ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. രണ്ടുവർഷം മുൻപ് ഒരു പ്രകടനത്തിൽ പങ്കെടുത്ത സ്കൂൾ അധ്യാപകനായ 27 വയസ്സുള്ള ലൂക്ക...
അനിശ്ചിതകാല പണിമുടക്ക് അഞ്ചുമാസത്തിലേക്ക് എത്തുമ്പോൾ ഹോളിവുഡിലെ എഴുത്തുകാരും അഭിനേതാക്കളും നടത്തിവരുന്ന പണിമുടക്ക് പ്രക്ഷോഭം ഒത്തുതീർപ്പിലേക്ക് എത്തുകയാണ്. മെയ് 2ന് റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക (WGA) എന്ന സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട 146...
മെക്സിക്കോയിലെ അയോത്സിനാപ്പ നഗരത്തിലെ റൗൾ ഇസിദ്രോ ബർഗോസ് റൂറൽ ടീച്ചേഴ്‌സ് കോളേജിലെ 43 വിദ്യാർത്ഥികളുടെ തിരോധാനം സംബന്ധിച്ച വിഷയത്തിൽ മെക്സിക്കോ നഗരത്തിലെ മിലിറ്ററി ക്യാമ്പ് നന്പർ 1നുമുന്നിൽ രക്ഷിതാക്കൾ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം...
ഗ്രീസിലെ ന്യൂ ഡെമോക്രസി ഗവൺമെന്റ് മുന്നോട്ടുവെച്ച തൊഴിലാളിവിരുദ്ധ ബില്ലിനെതിരായി സെപ്റ്റംബർ 21ന് നടന്ന ദേശീയ പണിമുടക്ക് രാജ്യത്തുടനീളം തൊഴിലാളികളുടെ ശക്തമായ അണിനിരക്കലിനാണ് സാക്ഷ്യംവഹിച്ചത്. യാഥാസ്ഥിതിക വലതുപക്ഷ ഗവൺമെന്റായ ന്യൂ ഡെമോക്രസി ഗവൺമെന്റ് മുന്നോട്ടുവെച്ചിട്ടുള്ള...
തിരുവനന്തപുരത്ത് ഇന്നത്തെ മ്യൂസിയം വളപ്പിനുള്ളിൽ തിരുവിതാംകൂർ സർക്കാർ 1897ലാണ് രാജാരവിവർമയുടെ ചിത്രങ്ങൾ ആദ്യമായി പ്രദർശിപ്പിക്കുന്നതും പിന്നീട് ചിത്തിരതിരുനാൾ മഹാരാജാവിന്റെ കാലത്ത് ചിത്രാലയം ആർട്ട് ഗ്യാലറിയായി തുടക്കമിടുന്നതും. ആർട്ട് ഗ്യാലറി പിൽക്കാലത്ത് പല പരിഷ്‌കാരങ്ങളിലൂടെ...
ശ്രീനാരായണഗുരുവിന്റെ കത്തുകളും സന്ദേശങ്ങളും
എഡിറ്റർ: എ ലാൽസലാം
മൈത്രി ബുക്‌സ്
വില: 165 രൂപ
കേരളത്തിലെ നവോത്ഥാന നായകർ ഏതെല്ലാം ആശയങ്ങളും നിലപാടുകളുമാണോ ഉയർത്തിപ്പിടിച്ചത് അവയെയാകെ തമസ്‌കരിക്കാനും അതിൽനിന്നും പിന്തിരിഞ്ഞോടാനും സംഘടിതമായ നീക്കങ്ങളാണ് ഇന്ന് നമുക്ക് ചുറ്റും നടക്കുന്നത്....
കേരളത്തിലെ വിവിധ വനമേഖലകളിൽ താമസിക്കുന്ന ആദിവാസി ജനവിഭാഗമാണ് കുറിച്യർ. മലബാറിൽ വയനാട്ടിലും കണ്ണൂർ ജില്ലയിലെ കണ്ണവത്തും കുറിച്യരുടെ കോളനിയുണ്ട്. ഈ ആദിവാസി വിഭാഗത്തിന്റെ ഭാഷയും സംസ്‌കാരവും ആചാരങ്ങളും ഓരോയിടത്തും മിക്കവാറും വ്യത്യസ്തമാണ്. വയനാടൻ...
കെ ജി ജോർജ് എന്ന പ്രതിഭാധനനായ സംവിധായകനുള്ള ആദരവായി ഈ കുറിപ്പ് വായിക്കാം. അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളിലൊന്നായി ഞാൻ ‘മറ്റൊരാൾ’ എന്ന ചിത്രത്തെ അടയാളപ്പെടുത്തുന്നു. വ്യക്തിഗത ആകുലതകളുടെ അടിത്തറയായി കെ ജി ജോർജ്...
കലാമണ്ഡലം ഗോപിയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പലപ്പോഴും അദ്ദേഹത്തിന്റെ മനസ്സ് നമ്മോടൊപ്പമല്ല സഞ്ചരിക്കുന്നതെന്നു തോന്നും. നമ്മള്‍ പറഞ്ഞുകഴിഞ്ഞ് ഒരു ഇടവേളയെടുത്ത്, അല്ലെങ്കില്‍ പെട്ടെന്നായിരിക്കും പ്രതിവചനം. അന്നേരവും ഭാവനയുടെ ഏതോ ഗഗനസ്ഥലികളിലാകാം ആ അഭിനയചക്രവര്‍ത്തിയെന്നാണ് എന്റെ ഊഹം....