Monday, December 23, 2024

ad

Monthly Archives: December, 0

സമഗ്ര പുരോഗതി ലക്ഷ്യമിട്ട് 
മേഖലാ അവലോകന യോഗങ്ങൾ

ജനകീയ വികസനത്തിന്റെയും ഭരണനിർവ്വഹണത്തിന്റെയും നിരവധി പുതിയ മാതൃകകൾ കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ കേരളം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. മുകളിൽ നിന്നും താഴേയ്ക്ക് രേഖീയമായും യാന്ത്രികമായും നടപ്പാക്കേണ്ടതല്ല, മറിച്ച് സർക്കാർ സംവിധാനങ്ങളുടേയും സമൂഹത്തിന്റെയും ക്രിയാത്മകവും...

ഓര്‍മകളിലെ ആനന്ദന്‍

സഖാവ് ആനത്തലവട്ടം ആനന്ദന്‍ ഓര്‍മയായി. 2023 ഒക്ടോബര്‍ 5 ന് ആനന്ദന്‍ ഇൗ ലോകത്തോട് വിടപറഞ്ഞു. സഹപ്രവര്‍ത്തകര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും, സഖാക്കള്‍ക്കും താങ്ങാനാവാത്ത ദു:ഖവും, അതേസമയം ആവേശകരമായ ഓര്‍മകളും നല്‍കിയാണ് അദ്ദേഹം നമ്മോട് വിടപറഞ്ഞത്....

അഞ്ചു സംസ്ഥാനങ്ങൾ 
തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ

അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു കമ്മീഷൻ തിരഞ്ഞെടുപ്പു തീയതികളും മറ്റു നടപടി ക്രമങ്ങളും പ്രഖ്യാപിച്ചിരിക്കുന്നു. മിസോറം, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്താൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നവംബർ 7, 17, 25, 30 തീയതികളിലാണ് വോട്ടെടുപ്പ്....

ആർ പരമേശ്വരൻപിള്ള: തലസ്ഥാന ജില്ലയിലെ സംഘാടകരിൽ പ്രമുഖൻ

ധീരനായ പോരാളിയും മികച്ച സംഘാടകനുമായിരുന്നു ആർ പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ആർ പരമേശ്വരൻപിള്ള. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെയും തലസ്ഥാന ജില്ലയിലെ വളർച്ചയ്‌ക്ക്‌ നിർണായകമായ സംഭാവനയാണ്‌ അദ്ദേഹം ചെയ്‌തത്‌. സമാരാധ്യനായ സഹകാരിയായിരുന്ന...

ആധുനിക രാഷ്ട്രീയ സാമൂഹിക സ്ഥാപനങ്ങൾ വ്യവസായിക വിപ്ലവത്തിന് അടിത്തറ പാകിയതെങ്ങിനെ?

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌ ‐ 11 1775ൽ ആവിയന്ത്രത്തിന്റെ പേറ്റന്റ് പുതുക്കിക്കിട്ടിയ സന്ദർഭത്തിൽ ജെയിംസ് വാട്ട് തന്റെ പിതാവിന് ഇങ്ങനെയൊരു കത്തെഴുതി. Fire Engine എന്നായിരുന്നു ആവിയന്ത്രത്തെ അദ്ദേഹം വിളിച്ചിരുന്നത്. “പ്രിയപ്പെട്ട അച്ഛന്, നിരവധി എതിർപ്പുകൾക്ക് ശേഷം,...

ഉർവ്വര: കേരളത്തിന്റെ സ്ട്രോബെറി ബാൻഡ്

മായമില്ലാത്ത ഗുണമേന്മയുള്ള ഭക്ഷണം കഴിക്കാനും അത് ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും ഉള്ള ഉണർവാണ് ഐ.ടി മേഖലയിൽ നിന്നും റ്റിബിൻ, വെൽനെസ്സ് ട്രെയ്നറായ പ്രദീപ് എന്നീ യുവകർഷകരുടെ നേതൃത്വത്തിലുള്ള ഇന്ന് സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും...

ഗർഭച്ഛിദ്രത്തിനുള്ള അവകാശത്തിനെതിരെ ക്യൂബയിലെ പ്രതിവിപ്ലവകാരികൾ

1961ൽ വിപ്ലവം വിജയിച്ചതിനുശേഷം ക്യൂബ നടപ്പാക്കിയ സമഗ്രമായ നയങ്ങളും പൗരർക്ക് ലഭ്യമാക്കിയ അവകാശങ്ങളുമെല്ലാം ലോകത്താകെ ചർച്ച ചെയ്യപ്പെട്ടതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഗർഭച്ഛിദ്രത്തിനുള്ള അവകാശം അഥവാ ഗർഭച്ഛിദ്രം കുറ്റകരമല്ലാതാക്കുന്ന നിയമം. ലാറ്റിനമേരിക്കയിലും...

ഇക്കഡോർ തിരഞ്ഞെടുപ്പിൽ ഇടത്- വലത് ആശയസമരം

ഇക്കഡോറിൽ പ്രസിഡൻഷ്യൽ സ്ഥാനത്തേക്ക് ഒക്ടോബർ 15ന് നടക്കാനിരിക്കുന്ന റൺഓഫ് ഇലക്ഷന്റെ ഭാഗമായി ഒക്ടോബർ ഒന്നിന് ഇടതു വലതു സ്ഥാനാർഥികൾ തമ്മിൽ ചർച്ച സംഘടിപ്പിക്കുകയുണ്ടായി. ഇടതുപക്ഷ പാർട്ടിയായ സിറ്റിസൺസ് റവല്യൂഷൻ മൂവ്മെന്റ് പാർട്ടി സ്ഥാനാർഥി...

നഗോർണോ കാരബാക്ക് പിരിച്ചുവിടുന്നു

സെപ്റ്റംബർ 28ന് ഇറക്കിയ ഉത്തരവിൽ നഗോർണോ കാരബാക്ക് റിപ്പബ്ലിക് ഔദ്യോഗികമായി പിരിച്ചുവിടുന്നു എന്ന് പ്രസിഡണ്ടായ സാംവേൽ ഷഹ്‌റാമന്യൻ പ്രഖ്യാപിച്ചു. റിപ്പബ്ലിക്കിന്റെ എല്ലാ ഭരണകൂട സ്ഥാപനങ്ങളും അതിന്റെ ശാഖകളും പടിപടിയായി 2024 ജനുവരി ഒന്നൊടുകൂടി...

2023 ഒക്ടോബർ 13

♦ ആർ പരമേശ്വരൻപിള്ള: 
തലസ്ഥാന ജില്ലയിലെ 
സംഘാടകരിൽ പ്രമുഖൻ‐ ഗിരീഷ്‌ ചേനപ്പാടി ♦ ഗർഭഛിദ്രത്തിനുള്ള 
അവകാശത്തിനെതിരെ 
ക്യൂബയിലെ പ്രതിവിപ്ലവകാരികൾ‐ ആര്യ ജിനദേവൻ ♦ ഇക്വഡോർ തിരഞ്ഞെടുപ്പിൽ 
ഇടത്–വലത് ആശയസമരം‐ ടിനു ജോർജ് ♦ നഗോർണോ കാരബാക്ക് 
പിരിച്ചുവിടുന്നു‐...

Archive

Most Read