മനുഷ്യ ജീവിതത്തിന്റെയും പ്രകൃതിയുടെയും ജീവജാലങ്ങളുടെയും ഘടനയിൽ അപ്രതീക്ഷിത മാറ്റങ്ങളാണ് നിര്‍മ്മിത ബുദ്ധി കരുതിവെക്കുന്നത്. ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ വന്ന സ്ഫോടനാത്മകമായ സാങ്കേതികവിദ്യയിലൂടെ വന്ന മാറ്റങ്ങളെയെല്ലാം മറികടന്നു കൊണ്ടുള്ള പുതിയ സങ്കേതങ്ങള്‍ ലോകത്തെ മാറ്റിനിര്‍മ്മിക്കാന്‍ പോന്നവയായിട്ടാണ്...
2014ലെ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയും ബിജെപിയും കർഷകരെ പ്രീണിപ്പിച്ചത് ആകർഷകമായ ഒരു വാഗ്ദാനം മുന്നോട്ടുവെച്ചായിരുന്നു. സി2 + 50 ഫോർമുല പ്രകാരം കർഷകരുടെ ഉൽപ്പന്നങ്ങൾ മൊത്തം ഉല്പാദന ചെലവിന്റെ ഒന്നര ഇരട്ടിയെങ്കിലും താങ്ങുവിലനൽകി സംഭരിക്കും...
അമേരിക്കയിലെ മൂന്ന് വൻകിട വാഹനനിർമാണ കമ്പനികളിൽ തൊഴിലാളികൾ പണിമുടക്കിലാണ്. ഇതെഴുതുമ്പോൾ ഈ പണിമുടക്ക് 12–ാം ദിവസത്തിലേക്ക് കടക്കുകയാണ്. നിലവിലുണ്ടായിരുന്ന വേതന കരാറിന്റെ കാലാവധി സെപ്തംബർ 14ന് അവസാനിച്ചതിനെ തുടർന്ന്, അതിനകം കരാർ കാലോചിതമായി...
തന്റെ കാലത്തോടും തനിക്കു ചുറ്റുമുള്ള മനുഷ്യരോടും സിനിമയിലൂടെ ഏറ്റവും ക്രിയാത്മകമായി പ്രതികരിക്കുകയായിരുന്നു കെ ജി ജോർജ്. മനുഷ്യരുടെ പലവിധ സംഘർഷങ്ങളെക്കുറിച്ച് അദ്ദേഹം നിരന്തരം സിനിമകൾ ചെയ്തു. മനുഷ്യബന്ധങ്ങളിലെയും ജീവിതത്തിന്റെയും സങ്കീർണവും ആസന്നവുമായ സാഹചര്യങ്ങളെ...
കേരളത്തിലെ എൽഡിഎഫ് സർക്കാർ വ്യാമോഹം സൃഷ്ടിക്കുന്ന വാഗ്ദാനങ്ങളല്ല തിരഞ്ഞെടുപ്പു പത്രികയിലൂടെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചിരുന്നത്. അത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ജനങ്ങൾക്ക് ബോധ്യമായി. ഓരോ വർഷം കഴിയുമ്പോഴും പ്രോഗ്രസ് റിപ്പോർട്ടുകൾ മന്ത്രിമാർ...
സുഡാനിൽ സൈനിക ശക്തിയായ സുഡാനിസ് ആർമ്ഡ് ഫോഴ്സസും (SAF) സമാന്തരസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസും (RSF) തമ്മിൽ ആഭ്യന്തരയുദ്ധം തുടങ്ങിയിട്ട് ആറുമാസം പിന്നിട്ടിരിക്കുന്നു. രാജ്യത്ത് 2018 ഡിസംബറിൽ നടന്ന ഡിസംബർ വിപ്ലവത്തിനെതിരായി,...
അമേരിക്കൻ ഭീകരതയുടെ നേർക്കാഴ്ചയായ സ്റ്റേറ്റ് സ്പോൺസേർസ് ഓഫ് ടെററിസം (SSoT) പട്ടികയിൽ നിന്ന് ക്യൂബയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബ്രസീലിയൻ യുവത റിയോ ഡി ജനീറോയിലെ അമേരിക്കൻ കോൺസുലേറ്റിനു പുറത്ത് പ്രക്ഷോഭം നടത്തി....
രാജാവായ കാറൽ ഗുസ്താഫ് പതിനാറാമന്റെ കിരീടാരോഹണത്തിന്റെ അൻപതാമത് വാർഷിക ദിനം ആചരിക്കുന്ന വേളയിൽ രാജവാഴ്ച അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെങ്ങും കമ്മ്യൂണിസ്റ്റുകാർ ശക്തമായി മുന്നോട്ടുവന്നു. കാലഹരണപ്പെട്ട, തികച്ചും കാലത്തിനാവശ്യമില്ലാത്ത, അടിയന്തരമായും ഇല്ലായ്മ ചെയ്യേണ്ട ഒന്നാണ്...
ഇക്കണോമിക് നോട്ട്‌ബുക്ക്‐9
“എനിക്ക് ഇന്ത്യക്കാരെ വെറുപ്പാണ് . അവർ വെറും കാടന്മാരാണ് . മുയലുകളെപ്പോലെ പെറ്റുപെരുകിയതിന് അവർക്കു കിട്ടിയ ശിക്ഷയാണ് ബംഗാളിലെ ക്ഷാമം “
- വിൻസ്റ്റൺ ചർച്ചിൽ
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് 1943ലെ...
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക‐സൈനിക ശക്തിയാണ് അമേരിക്ക. വലിപ്പത്തിൽ നാലാമതാണ് ഈ രാജ്യം. ലോക രാഷ്ട്രങ്ങൾക്കിടയിൽ അമേരിക്കയുടെ സ്ഥാനം എന്തുകൊണ്ടും വളരെ പ്രധാനപ്പെട്ട ഒന്നാണ്. സാമ്പത്തികമായി ഏറെ പുരോഗമിച്ച ലോകരാജ്യങ്ങളിൽ ഒന്നാണ് അമേരിക്ക....