Wednesday, January 8, 2025

ad

Monthly Archives: December, 0

ബംഗാൾ കത്തുന്നു

പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അതിക്രമങ്ങൾക്ക് രാജ്യത്തെ ജനങ്ങൾ സാക്ഷ്യം വഹിക്കുകയുണ്ടായി. സംസ്ഥാനത്ത് സമ്പൂർണ നിയമരാഹിത്യമാണ് നിലനിൽക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള വിവധ സംഘർഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന ഭരണകൂടം പിന്തിരിഞ്ഞുനിൽക്കുകയാണ്. തിരഞ്ഞെടുപ്പിനുശേഷമുള്ള സംസ്ഥാനത്തെ സ്ഥിതി...

ടെലിവിഷൻ വാർത്ത അരങ്ങിലും അണിയറയിലും

ഇംഗ്ലീഷ്‌ വാർത്താ ചാനലുകൾക്ക്‌ പ്രായേണ ദീർഘമായ ചരിത്രമുണ്ടെങ്കിലും, മലയാളത്തിൽ ഇതിന്റെ സാന്നിധ്യമുണ്ടായിട്ട്‌ കേവലം രണ്ടു പതിറ്റാണ്ടുമാത്രമേ ആയിട്ടുള്ളൂ. 1936ൽ ബിബിസി പ്രവർത്തിച്ചു തുടങ്ങിയെങ്കിലും, 2003 ആകുമ്പോഴാണ്‌ മലയാളത്തിൽ മുഴുവൻസമയ വാർത്താചാനൽ യാഥാർഥ്യമാക്കിക്കൊണ്ട്‌ ഇന്ത്യാ...

ജലജന്യപാഴ്‌നിലങ്ങളുടെ 
ഉഴവുകാരന്‍

സാന്ദ്രസംഘര്‍ഷങ്ങളിലെ മൗനത്തെ ധ്യാനിക്കുന്ന പക്ഷിപാതാളങ്ങള്‍ താണ്ടാനുളള പുനര്‍ജനി നൂഴലുകളാണ് കെ ടി  മത്തായിയുടെ ചിത്രങ്ങള്‍. ആത്മീയത കേവലം ദൈവസങ്കല്‍പത്തിന്റെ തിരുശേഷിപ്പുകള്‍ തേടുന്ന പാഴ്‌സഞ്ചാരങ്ങളല്ല, മറിച്ച് ഒരോ വ്യക്തിയുടെയും മാനസികവ്യവഹാരങ്ങളുടെ സാകല്യമാണെന്ന് കരുതുന്ന ഒരാളുടെ...

കാട്ടൂർ നാരായണപിള്ളയുടെ ചിത്രകലാദർശനം

പ്രൊഫ. കാട്ടൂർ നാരായണപിള്ള കഴിഞ്ഞ അമ്പത്‌ വർഷങ്ങളായി വരച്ച ചിത്രങ്ങളിൽനിന്ന്‌ തിരഞ്ഞെടുത്ത നൂറ്റിയമ്പതോളം ചിത്രങ്ങളുടെ പ്രദർശനം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. താൻ പഠിക്കുകയും വളരുകയും...

ഇന്ത്യൻ റിപ്പബ്ലിക്കിനെ വീണ്ടെടുക്കുക

ഇന്ത്യൻ റിപ്പബ്ലിക്കിനു മുറിവേറ്റിരിക്കുന്നു. ചിറകറ്റ പക്ഷിയെപ്പോലെ ഇന്ത്യ കിതച്ചുകൊണ്ടിരിക്കുന്നു. പരകാല പ്രഭാകറിന്റെ പുതിയ പുസ്തകമായ `The Crooked Timber of New India’ സമകാലിക ഇന്ത്യയുടെ ദുരവസ്ഥ സമർഥമായി അവതരിപ്പിച്ചിട്ടുണ്ട്. നരേന്ദ്ര മോദി...

ഒതേനൻ തെയ്യം

കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ നാടൻകലകൾക്കുള്ള പങ്ക്‌ അനിഷേധ്യമാണ്‌. ഇതിൽ തെയ്യക്കോലങ്ങളുടെ കെട്ടിയാട്ടങ്ങൾ ഏറെയും അവകാശപ്പെടാവുന്നത്‌ വടക്കേ മലബാറിനാണ്‌. ആചാരാനുഷ്‌ഠാനങ്ങളുടെയും മിത്തുകളുടെയും പിൻബലത്തിലാണ്‌ ഭൂരിഭാഗം തെയ്യക്കോലങ്ങളും കെട്ടിയാടുന്നത്‌. എന്നാൽ ഇതിൽനിന്നെല്ലാം ഭിന്നമായി 1584ൽ ജനിച്ചുവെന്ന്‌...

തനിമ നിലനിർത്തി വട്ടപ്പാട്ട്‌

വിവാഹം പോലുള്ള ഗാർഹികാഘോഷ വേളകളിൽ മലബാർ മുസ്ലിങ്ങൾക്കിടയിൽ അതിപ്രാചീനകാലം മുതൽക്കുതന്നെ പാട്ടുപാടൽ പ്രചാരത്തിലുണ്ടായിരുന്നു. പുരുഷസംഘങ്ങളും സ്‌ത്രീസംഘങ്ങളും പലതരത്തിലുള്ള സന്ദർഭാനുസൃതമായ ഗാനങ്ങൾ ആലപിക്കും. കൈമുട്ടിപ്പാട്ട്‌ എന്ന പേരിലും പ്രാദേശികമായി മറ്റു പല പേരുകളിലും അറിയപ്പെട്ടിരുന്ന...

അറിയപ്പെടാത്ത കേരളങ്ങള്‍ അറിയപ്പെടേണ്ട ജീവിതങ്ങള്‍

കേരള സ്റ്റോറി എന്ന പേരില്‍, അസത്യങ്ങളും വിദ്വേഷവെറികളും കുത്തിനിറച്ച ഒരു ചലച്ചിത്രാഭാസം ഇന്ത്യയിലെമ്പാടും പ്രദര്‍ശിപ്പിച്ച ഫാസിസ്റ്റഭ്യാസത്തെക്കുറിച്ച് ചിന്തയില്‍ തന്നെ മുമ്പെഴുതിയിരുന്നു. കേരളം എന്താണെന്ന് തുറന്നുപറയുകയും തുറന്നുകാണിക്കുകയും ചെയ്യുന്ന സത്യസന്ധതയുടെ കൂടുതല്‍ ആഖ്യാനങ്ങള്‍ സമാധാനവാദികളും...

വനഭൂമി കയ്യടക്കുന്നതിനെതിരെ തുർക്കിഷ് കമ്മ്യൂണിസ്റ്റ് പാർട്ടി

തുർക്കിയിലെ പ്രധാന വനമേഖലയിലൊന്നായ അക്ബെലൻ കാടുകൾ ഊർജ്ജ കമ്പനികൾക്ക് കൊള്ളയടിക്കുന്നതിനുവേണ്ടി വിട്ടുകൊടുക്കുവാനുള്ള ഗവൺമെന്റിന്റെ തീരുമാനത്തിനെതിരായി അവിടുത്തെ ജനങ്ങൾ നിരന്തര സമരത്തിലേക്ക് കടന്നിരിക്കുന്നു. സ്വകാര്യ ഊർജ്ജ കമ്പനിയായ വൈ കെ എനർജിക്ക് (YK Energy)...

നൈജറിൽ സൈനിക അട്ടിമറി

നൈജറിൽ നടന്ന പട്ടാള അട്ടിമറി സാമ്രാജ്യത്വാനുകൂലവും അമേരിക്കയുടെയും ഫ്രാൻസിന്റെയും കളിപ്പാവയുമായ പ്രസിഡന്റ് മുഹമ്മദ് ബസോമിന്റെ വാഴ്ചയ്ക്കെതിരായ ആസൂത്രിത നീക്കം ആയിരുന്നു. 2023 ജൂലൈ 26 പുലർച്ചെ മൂന്നുമണിക്ക് തലസ്ഥാനമായ നിയാമെയിൽ പ്രസിഡന്റ് മുഹമ്മദ്...

Archive

Most Read