ആസ്ട്രേലിയൻ സോഷേ--്യാളജിസ്റ്റും പൊളിറ്റിക്കൽ സയന്റിസ്റ്റുമായ അലക്സാണ്ടർ കാരിയുടെ വാക്കുകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലും പൂർണമായും ശരിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്; ഒരു പക്ഷേ ഇരുപതാം നൂറ്റാണ്ടിലേതിനെക്കാൾ കൂടുതൽ കരുത്താർജിച്ചിരിക്കുകയാണത്. കോർപ്പറേറ്റ് മാധ്യമങ്ങൾക്കുമേൽ പ്രചാരണത്തിന്റെ ശക്തിയുമുണ്ടെന്ന്...
ഡിജിറ്റൽ മീഡിയ വർധിച്ച തോതിൽ നമ്മുടെ ജീവിതത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്; സോഷ്യൽ മീഡിയയായാലും ഡിജിറ്റൽ ക്ലാസ് മുറികളായാലും നെറ്റ്ഫ്ലിക്സ് പോലെയുള്ള ഒടിടി (Over The Top) പ്ലാറ്റ്-ഫോമുകളായാലും വലിയ തോതിൽ നമ്മളെ സ്വാധീനിക്കുന്നു. ഫിഫ...
പ്രസിദ്ധീകരണത്തിന്റെ 60 വർഷം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചിന്ത വാരികയുടെ ഈ പ്രത്യേക പതിപ്പ് പ്രസിദ്ധീകരിക്കുന്നത്. മലയാളത്തിൽ രാഷ്ട്രീയ വിഷയങ്ങൾ ഇത്തരത്തിൽ ഗൗരവമായി കെെകാര്യം ചെയ്യുന്ന വേറെ വാരികകൾ ഇല്ല. സ്വതന്ത്രമാണ് എന്ന അവകാശവാദത്തോടെ...
1933ൽ അഡോൾഫ് ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിലെത്തുമ്പോൾ 4,700 ഓളം പത്രങ്ങളാണ് അന്നവിടെ പ്രചാരത്തിലുണ്ടായിരുന്നത്. ഇതിൽ കേവലം മൂന്നു ശതമാനം പത്രങ്ങളിൽ മാത്രമേ ഹിറ്റ്ലറുടെ ‘നാസി’ പാർട്ടിക്ക് നിയന്ത്രണം ഉണ്ടായിരുന്നുള്ളൂ. ഹിറ്റ്ലർ അധികാരമേറ്റെടുത്തതിനുശേഷം ആദ്യം...
‘‘യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു – കമ്യൂണിസമെന്ന ഭൂതം– ഈ ഭൂതത്തിന്റെ ബാധയൊഴിക്കാൻ വേണ്ടി പഴയ യൂറോപ്പിന്റെ ശക്തികളെല്ലാം – പോപ്പും സാർ ചക്രവർത്തിയും മെറ്റർനിക്കും ഗിസൊവും ഫ്രഞ്ച് റാഡിക്കൽ കക്ഷിക്കാരും ജർമ്മൻ...
ആഗസ്ത് 15നു ചിന്ത വാരിക 61–ാം പ്രസിദ്ധീകരണ വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ അവസരത്തിലാണ് ഈ വിശേഷാൽ പതിപ്പ് പ്രസിദ്ധീകരിക്കുന്നത്. സിപിഐ എമ്മിന്റെ രൂപീകരണവുമായി ബന്ധപ്പെട്ടാണ് ഇതിന്റെ ആരംഭം. അവിഭക്ത സിപിഐയുടെ പ്രവർത്തനം കേരളത്തിൽ സജീവമായതോടെയായിരുന്നു...
ചിന്ത വാരികയിൽ ചേരുന്നത് 2002 ഡിസംബർ 9ന് ആണ്.അതുവരെ തൃശൂർ ജില്ലയിലെ നാട്ടിക ഏരിയാ കമ്മിറ്റിയിൽ അംഗമായി പാർട്ടി പ്രവർത്തനവുമായി കഴിഞ്ഞിരുന്ന ആളായിരുന്നു ഞാൻ. ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിൽ നിന്ന് നാല് ചുമരുകൾക്ക് ഉള്ളിലേക്ക്...
ചിന്തയുടെ 20–ാം ജന്മദിന പതിപ്പില്‍ (1983) എഴുതിയ ലേഖനം
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് രൂക്ഷമായ ഭിന്നതകള്‍ തലപൊക്കിയ കാലം. 1963 ആദ്യം. കൃത്യമായ തീയതി ഓര്‍ക്കുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളാ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി...
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ റിവിഷനിസ്റ്റ് സ്വാധീനമുണ്ടാക്കിവച്ച പിളര്‍പ്പിന്റെ പശ്ചാത്തലം. പാര്‍ടി അണികളിലാകെ സജീവ രാഷ്ട്രീയ – താത്വിക ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊള്ളുന്നു. ഈ വിവാദത്തില്‍ ഇടതുപക്ഷത്തുനിന്നിരുന്ന നേതാക്കളില്‍ മിക്കവരും ജയിലിനകത്തായി. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ 1964...