തീവ്ര ഹിന്ദുത്വ അജൻഡയിൽ നിന്നുകൊണ്ടാണ് മോഡി സർക്കാർ ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള നീക്കം നടത്തുന്നത്. ആ തിരിച്ചറിവിൽ നിന്നാണ് സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികൾ ഏകീകൃത സിവിൽകോഡിനെതിരായി ശക്തമായ നിലപാട്...
ബിജെപി നേതൃത്വത്തിലുള്ള മോഡി സര്‍ക്കാര്‍ ഒമ്പത് വര്‍ഷം പിന്നിടുമ്പോള്‍ സമാനതകളില്ലാത്ത രീതിയിലുള്ള ജനരോഷത്തിനാണ് വിധേയരാവുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ മറ്റൊരു കേന്ദ്ര സര്‍ക്കാരും ഈ വിധത്തില്‍ ജനദ്രോഹനടപടികള്‍ കൈക്കൊണ്ടിട്ടില്ല, കോര്‍പ്പറേറ്റുകളുമായി കൈകോര്‍ത്ത് മുന്നോട്ടുപോയിട്ടില്ല....
ജീവിതനിലവാര സൂചികകളനുസരിച്ച് ലോകത്തിനു മുന്നിൽ അഭിമാനിക്കാവുന്ന സ്ഥാനമാണ് കേരളത്തിനുള്ളത്. നവോത്ഥാനത്തിന്റെയും കർഷക–-തൊഴിലാളി മുന്നേറ്റങ്ങളുടെയും അടിത്തറയിൽ പടുത്ത ആധുനിക കേരള സമൂഹം നീതിക്കും തുല്യതയ്ക്കുമായി നിലയുറപ്പിച്ചതിന്റെ ഫലമായാണ് നമുക്കത് സാധ്യമായത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം...
കേരളത്തില്‍ സിപിഐ എമ്മിനും സര്‍ക്കാരിനുമെതിരെ അപവാദപ്രചരണങ്ങളുടെ നീണ്ട പരമ്പരയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വലതുപക്ഷ പത്രമാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. നവമാധ്യമങ്ങളിലാവട്ടെ ജനാധിപത്യ മര്യാദകളുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള പ്രചരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്തും വിളിച്ചുപറയാമെന്ന നിലയിലേക്ക് ഈ...
സിൽവർ ലെെൻ എന്നോ കെ – റെയിൽ എന്നോ വിളിക്കപ്പെടുന്നതാണ് കേരളത്തിലെ നിർദിഷ്ടമായ പുതിയ കാസർകോട് - – തിരുവനന്തപുരം റെയിൽ പാത. നിലവിലുള്ള പാത അതിന്റെ ശേഷിയിലധികം ഉപയോഗിക്കപ്പെടുന്നതുകൊണ്ട് പുതിയ തീവണ്ടികളൊന്നും...
അന്യംനിന്നു പോകുന്ന തലമുറയിലെ ഒരാൾ കൂടി ഓർമയായി. വളരെ ഊർജസ്വലമായ, സംഭവ ബഹുലമായ ജീവിതം നയിച്ച് ദേവകി നിലയങ്ങോട് യാത്രയായി.
നമ്പൂതിരി സമുദായം ‘യോഗ ക്ഷേമസഭ’യിൽ നിന്ന് ‘നമ്പൂതിരി യുവജനസംഘ’ത്തിലേക്കും, നമ്പൂതിരി പരിഷ്-കരണ പ്രസ്ഥാനത്തിൽനിന്ന്...
ചിത്രകാരൻ, ശിൽപ്പി, കലാസംവിധായകൻ എന്നീ നിലകളിലൊക്കെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കരുവാട്ടുമനയ്ക്കൽ വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്റ്റ് നമ്പൂതിരി കലാലോകത്തോട് വിടപറഞ്ഞിരിക്കുന്നു, ദേശവും കാലവും അടയാളപ്പെടുത്തിയ രേഖാചിത്രങ്ങളും മറ്റ് നിരവധി കലാസൃഷ്ടികളും സമ്മാനിച്ചുകൊണ്ട്....
യുവ കമ്മ്യൂണിസ്റ്റ് നേതാക്കളായ അലക്സാണ്ടർ കോണനോവിച്ചിനും സഹോദരൻ മിഖായേൽ കോണനോവിച്ചിനുംമേൽ ഉക്രൈൻ ഭരണകൂടം നടത്തുന്ന വധഭീഷണിക്കും വേട്ടയാടലിനുമെതിരെ ലോകത്താകെയുള്ള വിവിധ കമ്മ്യൂണിസ്റ്റ് പുരോഗമന സംഘടനകൾ രംഗത്തെത്തിയിരിക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കിയുടെ...
"മതഭ്രാന്തും ഫാസിസവും മതാന്ധതയും ഉപേക്ഷിക്കുക"എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട്, "മതനിരപേക്ഷ തുർക്കി" എന്ന ആശയം മുന്നോട്ടുവച്ചുകൊണ്ട് ജൂലൈ 3 തിങ്കളാഴ്ച ഇസ്മിർ നഗരത്തിൽ തുർക്കിഷ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു പ്രതിഷേധ റാലി സംഘടിപ്പിക്കുകയുണ്ടായി. 1993...