ചിത്രശില്പകലയിൽ പ്രത്യേകിച്ച് വ്യാവസായിക കലയിൽ മുഖ്യ പങ്കാണ് ഡിസൈനും അലങ്കരണ കലയ്ക്കുമുള്ളത്. ഒരു വസ്തുവിനെ അതിന്റെ യഥാർത്ഥ രൂപത്തേക്കാൾ കാഴ്ചയിൽ കൂടുതൽ മനോഹരമാക്കുന്ന രൂപാന്തരണത്തെയാണ് അലങ്കരണകലയെന്ന് പറയുന്നത്. ചിത്രകല, ശിൽപകല, വാസ്തുവിദ്യ, ആഭരണ...
മലബാർ മുസ്ലീങ്ങൾ അഥവാ മാപ്പിളമാരുടെ ഗാർഹികാന്തരീക്ഷത്തിലെ സാമൂഹ്യസദസ്സുകളിൽ നിന്ന് അരങ്ങത്തേക്ക് പറിച്ചുനടപ്പെട്ട ഒരു കലാരൂപമാണ് ഒപ്പന. നൂറ്റാണ്ടുകൾ പഴക്കമുള്ള മലബാർ മാപ്പിള സംസ്കാരത്തിന്റ കലാസമ്പത്താണീ കലാരൂപം. മുസ്ലീം സ്‌ത്രീകൾക്ക് പരമ്പരാഗതമായി ലഭിച്ച ഏകകലകൂടിയാണിത്....
ടി നാരായണൻ കലർപ്പില്ലാത്ത ഒരു ബാലാവകാശ പ്രക്ഷോഭകനാണ്. ചരിത്രത്തിന്റെ ആകുലതകളും ആവേശവും പോരാട്ടങ്ങളും പ്രത്യയശാസ്ത്രവും ഇഴചേർന്ന കുട്ടികളുടെ പ്രസ്ഥാനമായ ബാലസംഘത്തിന്റെ കേരള സംസ്ഥാന രക്ഷാധികാരി ആധുനിക നേതൃത്വത്തിന്റെ ആക്സിസായി പ്രവർത്തിച്ച പ്രതിബദ്ധനായ മനീഷിയെന്ന്...
സോഷ്യലിസ്റ്റ് പാതയിൽ നീങ്ങുന്നു എന്നതിന്റെ പേരിൽമാത്രം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നിരന്തരമായ കടന്നാക്രമണങ്ങൾ നേരിടുന്ന രാജ്യങ്ങളിലൊന്നാണ് വെനസ്വേല. സാമ്പത്തികവും തന്ത്രപ്രധാനവുമായ ഉപരോധങ്ങളും അതിനപ്പുറമുള്ള കടന്നാക്രമണങ്ങളുമെല്ലാം അമേരിക്കൻ സാമ്രാജ്യത്വം നിരന്തരം അഴിച്ചുവിട്ടിട്ടും അതിനെല്ലാമെതിരെ ശക്തമായ ജനകീയ...
ദക്ഷിണ കൊറിയയിൽ ആരോഗ്യപ്രവർത്തകർ നടത്തുന്ന ദേശീയപണിമുടക്ക് തുടരുകയാണ്. 145 തൊഴിൽകേന്ദ്രങ്ങളിലായി 45000 ആരോഗ്യപ്രവർത്തകരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. ഡോക്ടർമാർ, നേഴ്സുമാർ, ആരോഗ്യരംഗത്തെ മറ്റ് സ്റ്റാഫുകൾ എന്നിവരുടെ ന്യായമായ തൊഴിൽ ആവശ്യങ്ങൾക്ക് വേണ്ടി കൊറിയൻ ഹെൽത്ത്...
ഏഷ്യയിലെ ഏറ്റവും വലിയ എൽജിബിടിക്യൂ അനുബന്ധ വേദിയായ ടോക്കിയോ പ്രൈഡിനെ (Tokyo Pride) പിന്തുണച്ചുകൊണ്ട് ജാപ്പനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ ഇക്വാലിറ്റി കമ്മീഷൻ ജൂൺ 26ന് തെരുവിൽ ക്യാമ്പയിൻ നടത്തി. കമ്മീഷന്റെ ചെയർമാനായ...
ഹോളിവുഡിൽ അഭിനേതാക്കളും തിരക്കഥാകൃത്തുക്കളും അടക്കം വലിയൊരു നിര പണിമുടക്കിലേക്ക് കടന്നിരിക്കുന്നു. ഏഴുമാസത്തിലേറെയായി പ്രക്ഷോഭം നടത്തുന്ന ഹോളിവുഡിലെ 11500 എഴുത്തുകാർക്കൊപ്പം നീങ്ങുവാൻ 160000 അംഗങ്ങളുള്ള താരസംഘടനയും യോജിച്ച പണിമുടക്കിലേക്ക് നീങ്ങിയിരിക്കുന്നു. ഈ മേഖലയിൽ ആറു...
ഏറനാടിന്റെ വിശേഷിച്ച് മലപ്പുറം ജില്ലയിലെ സിപിഐ എമ്മിന്റെ തലമുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു കെ സെയ്‌താലിക്കുട്ടി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരിക്കെ അന്തരിച്ച അദ്ദേഹം ദീർഘകാലം പാർട്ടിയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. സിഐടിയു...
"കോടതികളെയും മറ്റ് നിയമസ്ഥാപനങ്ങളെയുമെല്ലാം സമൂഹത്തിന്റെ മേൽപ്പുരയായി മാർക്സ് പരിഗണിക്കുകയും അവ വർഗ്ഗ യാഥാർത്ഥ്യങ്ങളെയും വർഗ്ഗതാൽപര്യങ്ങളെയും പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പറയുകയും ചെയ്തിട്ടുണ്ടെന്ന് മാർക്സിന്റെ ചിന്തയെക്കുറിച്ച്, ചരിത്രപരമായ ഭൗതികവാദത്തെക്കുറിച്ച് പരിചയമുള്ള എല്ലാവർക്കും അറിയാവുന്നതാണ്. മാർക്സ് പോലീസിനെയും...