എൻ എസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന എൻ ശ്രീധരൻ അനുപമമായ സംഘടനാപാടവത്തിന് ഉടമയായിരുന്നു. പരിചയപ്പെടുന്ന എല്ലാവരെയും ഉള്ളുതുറന്ന് സ്‌നേഹിച്ച അദ്ദേഹം ബജുഹനങ്ങളുടെയാകെ സ്‌നേഹാദരങ്ങളേറ്റുവാങ്ങിയ ജനകീയ നേതാവായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ബഹുജനസംഘടനകൾക്കും മധ്യതിരുവിതാംകൂറിലാകമാനം വേരോട്ടമുണ്ടാക്കുന്നതിൽ എൻ...
കന്നഡ സാഹിത്യകാരനായ ദേവനുരു മഹാദേവ രചിച്ച "RSS ഒളിഞ്ഞും തെളിഞ്ഞും' എന്ന പുസ്തകം ആർഎസ്എസ് എന്ന സംഘടനയുടെ മതഭ്രാന്തിന്റെ ദംഷ്ട്രകളെ വ്യക്തമായി കാണിച്ചുതരുന്ന വഴിവിളക്കാണ്. ആ പ്രകാശത്തെ കണ്ടെന്നും കണ്ടില്ലെന്നും ധരിക്കാം. കണ്ടവർക്കത്...
1989 ആഗസ്ത് 26: അന്നാണ് കോഴിക്കോട് വേങ്ങേരിയിൽ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ രണ്ട് സഖാക്കൾ കോൺഗ്രസ് കാപാലികരുടെ കൊലക്കത്തിക്കിരയായത്. കെ വിജയനും വിജു എന്നു വിളിക്കപ്പെടുന്ന പി പി വിജയനും. ആ നാട്ടിൽ...
♦ കാർഷിക മേഖലയിൽ സമ്പൂർണ്ണമായ തകർച്ച‐ ആർ രാംകുമാർ
♦ പിന്നിട്ടത് വിനാശകരമായ ഒമ്പത് വർഷം‐ വെങ്കിടേഷ് ആത്രേയ
♦ ബിജെപി വാഴ്ചയിൽ പൊതുമേഖല നേരിടുന്ന ആക്രമണങ്ങൾ‐ സുദീപ് ദത്ത
♦ നാരീശക്തിയുടെ പൊള്ളത്തരങ്ങൾ‐ ആർ പാർവതി ദേവി
♦ വിദ്യാഭ്യാസ മേഖലയിൽ വേട്ടയ്ക്കിറങ്ങിയ സംഘപരിവാര...
2014ൽ നരേന്ദ്ര മോദി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ -രണ്ടാം യുപിഎ സർക്കാരിന്റെ കീഴിൽ നിലനിന്നിരുന്ന കാർഷിക പ്രതിസന്ധിയെക്കുറിച്ച് വലിയ പ്രചാരണം നടത്തിയിരുന്നു. ബിജെപി നൽകിയ ആകർഷകമായ വാഗ്ദാനങ്ങൾ കർഷകരും കർഷകത്തൊഴിലാളികളും കുടിയാന്മാരും...
വാഗ്ദാനങ്ങൾക്ക് കുറവൊന്നുമില്ല
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾക്കു മുമ്പാകെ മോദിയും മറ്റു ബിജെപി നേതാക്കളും തങ്ങൾ അധികാരത്തിലെത്തിയാൽ എന്തെല്ലാം ചെയ്യുമെന്നുള്ള വമ്പൻ വാഗ്ദാനങ്ങളാണ് അവതരിപ്പിച്ചത്. സ്വാമിനാഥൻ കമ്മീഷൻ ശുപാർശ അനുസരിച്ചുള്ള മിനിമം താങ്ങുവിലയായി...
പരിവർത്തനത്തിന്റെ പശ്ചാത്തലം ക്ഷേമരാഷ്ട്രത്തിൽനിന്നും നവലിബറൽ രാഷ്ട്രത്തിലേക്ക്
ഇന്ത്യാ രാജ്യത്തെ തൊഴിലാളികളുടെയും കർഷകരുടെയും ധീരോദാത്തമായ പോരാട്ടത്തിന്റെ ഫലമായി ഉയർന്നുവന്ന ഇന്ത്യയിലെ നവജാത സ്വതന്ത്ര ഭരണകൂടം ജനങ്ങൾക്കായി ചില ക്ഷേമപരിപാടികൾ നടപ്പിലാക്കാൻ ബാധ്യസ്ഥമായിരുന്നു. ഫാസിസത്തിനുമേൽ സോവിയറ്റ് യൂണിയൻ...
ബിജെപിയുടെ പ്രത്യയശാസ്ത്ര അടിത്തറ സംഘപരിവാറിന്റേതാണ്. അവരുടെ ഭരണഘടന ആകട്ടെ മനുസ്മൃതിയും. അതുകൊണ്ടുതന്നെ സ്ത്രീവിരുദ്ധവുമാണ്. ലിംഗനീതിയെക്കുറിച്ചുള്ള ആധുനിക സങ്കല്പങ്ങൾ നരേന്ദ്രമോദി യുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരിന് അന്യമാണെന്നതിനു തെളിവുകളുടെ നീണ്ട പട്ടിക...
വിദ്യാഭ്യാസ മേഖലയെ തകർക്കുമ്പോൾ ലക്ഷക്കണക്കിന് മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ മാത്രമല്ല അത് പ്രതിസന്ധി ഉണ്ടാക്കുന്നത്, ഒപ്പം ഭാവിയുടെ മേൽ കൂടി ഇരുൾ പടർത്തുകയാണ്. ഒരു സമൂഹത്തെ തങ്ങളുടെ അപ്രമാദിത്യത്തിനു കീഴടങ്ങും വിധം ഒരുക്കിയെടുക്കാനുള്ള...
ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളിൽ ഒന്നാണ് സാമ്പത്തിക സമത്വം. ദരിദ്രരും ധനികരും എന്ന വ്യത്യാസമില്ലാതാക്കി നാടിന്റെ സമ്പത്തിന്റേയും വിഭവങ്ങളുടേയും ഗുണഫലം ഏവർക്കും ഒരുപോലെ ലഭിക്കുന്ന ഒരു ലോകത്തു മാത്രമാണ് ജനാധിപത്യം അർത്ഥപൂർണ്ണമാകുന്നത്. മുതലാളിത്ത വ്യവസ്ഥിതിയുടെ പരിമിതികൾക്കുള്ളിൽ...