അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. പെഷവാർ ഗൂഢാലോചനക്കേസിൽ ആദ്യം അറസ്റ്റു ചെയ്യപ്പെട്ടതാര്?
a) എം എൻ റോയി b) ഗുലാം ഹുസെെൻ
c) സംസുദ്ദീൻ ഹസൻ d) മുഹമ്മദ് അക്ബർ
2. ഒരേ സമയത്ത് കോൺഗ്രസിന്റെ വാർഷികസമ്മേളനവും കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ സമ്മേളനവും നടന്നതെവിടെ വച്ച്?
a) കാൺപൂർ b) കൽക്കത്ത
c) ലഖ്നൗ d) അമരാവതി
3. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപം കൊണ്ടത് എവിടെവച്ച്?
a) ബാക്കു b) താഷ്കന്റ്
c) മോസ്-കോ d) പെഷവാർ
4. കമ്യൂണിസ്റ്റുകാരുടെ ബെർലിൻ ഗ്രൂപ്പിന്റെ തലവൻ?
a) മൊഹമ്മദ് ബർക്കത്തുള്ള b) നളിനി ഗുപ്ത
c) വീരേന്ദ്രനാഥ് ചതോപാധ്യായ d) ഭൂപേന്ദ്രനാഥ് ഗുപ്ത
5. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ഘടകത്തിന്റെ സെക്രട്ടറി?
a) മുഹമ്മദ് ഷഫീഖ് b) എം എൻ റോയി
c) മുഹമ്മദ് അലി d) ഹസ്രത്ത് മൊഹാനി
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
നവംബർ 29 ലക്കത്തിലെ വിജയികൾ |
1. വേലായുധൻ കെ എ
T C 28/376, പ്രണവം, TS GRA -– 137
ശാസ്താംകോവിൽ റോഡ്,
തെെക്കാട് പി.ഒ.,
തിരുവനന്തപുരം – 695 014
2. ഷീജ സി
ചട്ടിക്കണ്ടി (H)
ഉള്ളണം നോർത്ത് പി.ഒ.,
കോട്ടത്തറ, പരപ്പനങ്ങാടി –676303
3. ലേഖ ബി
കുളത്തുങ്കൽ വീട്,
വെള്ളയിൽ പി.ഒ.,
റാന്നി, പത്തനംതിട്ട – 689 613
4. റിയ സുനിൽ
തെക്കേപ്പുരയിൽ, തീർത്ഥം (H)
അഴീക്കൽ പി.ഒ., ന്യൂമാഹി
5. സുജിത്ത് എസ്
മുളമൂട്ടിൽ (H), മങ്ങാരം,
മരൂർപ്പാലം, കോന്നി, പത്തനംതിട്ട
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 31/12/2024 |