Friday, December 27, 2024

ad

Monthly Archives: December, 0

മോദിയുടെ ഭോപ്പാൽ പ്രസംഗം വിരൽചൂണ്ടുന്നത്

ഇന്ത്യക്ക് ഒരു ഏകീകൃത സിവിൽ കോഡ് ആവശ്യമാണ് എന്നു കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ബിജെപി പ്രവർത്തകരോട് ചെയ്ത പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി ശക്തമായി സമർഥിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആസന്നമായ നിയമസഭാ...

മാധ്യമങ്ങള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതാവണം

ആധുനിക കാലഘട്ടത്തില്‍ മുതലാളിത്തം അതിന്റെ ആധിപത്യം നിലനിര്‍ത്തുന്നതിന് മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നു എന്ന കാര്യം നേരത്തേതന്നെ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല ലിബറല്‍ ചിന്താഗതിക്കാരും മുതലാളിത്ത പ്രചാരകരും ഇക്കാര്യം അടിവരയിട്ട് രേഖപ്പെടുത്തിയിട്ടുള്ളതാണ്. വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്ന ഇടപെടലുകളുടെ...

മലയാള മാധ്യമങ്ങളുടെ നിരാശയും രോഷവും

കേരളത്തിലിന്ന് ഒരു വിഭാഗം മാധ്യമങ്ങളും അവരുടെ പ്രിയപ്പെട്ടവരും അസ്വസ്ഥരാണ്. മാധ്യമസ്വാതന്ത്ര്യ സംരക്ഷണാർത്ഥം ഇക്കൂട്ടർ വിലാപങ്ങളും മുറവിളികളും ഉയർത്തുന്നു. അഭിപ്രായ സമാഹരണ യജ്ഞം നടത്തുന്നു . കേരളവും യുപി പോലെയായെന്ന് വിലപിക്കുകയും രോഷം കൊള്ളുകയും...

ഭാര്യാ പദവിയും മാധ്യമ വേട്ടയും

കമ്യൂണിസ്റ്റുവിരുദ്ധ പ്രചാരണവേട്ടയ്ക്ക് കമ്യൂണിസ്റ്റ് പാർട്ടികളോളം തന്നെ പഴക്കമുണ്ട്.ജർമ്മൻ പാർലമെന്റ് മന്ദിരമായ റീഷ് താഗ് മന്ദിരത്തിന് നാസികൾ തീവെക്കുകയും അതിന്റെ പഴി ജർമ്മൻ കമ്യൂണിസ്റ്റ് പാർട്ടിക്കുമേൽ കെട്ടിവെക്കുകയും ചെയ്യുമ്പോൾ 17%വോട്ട് ഷെയറുള്ള പാർട്ടിയായിരുന്നു ജർമ്മൻ...

മാറ്റൊലി അറയും അരിപ്പു കുമിളകളും

സത്യാനന്തര കാലം എന്ന് ആദ്യം പ്രയോഗിച്ച സെർബിയൻ അമേരിക്കൻ നാടക പ്രവർത്തകനായ സ്റ്റീവ് ടെസ്സിക് പോലും തന്റെ നിരീക്ഷണം ഇത്രയും കൃത്യമാകുമെന്ന് കരുതിയിട്ടുണ്ടാവില്ല. 2016 ലെ തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ അപ്രതീക്ഷിത വിജയവും...

മാർക്ക് ട്വൈൻ മന്ദഹസിക്കുന്നു

പി എം ആർഷോയും മാർക്ക് ട്വൈനും തമ്മിലെന്ത് എന്നു ചോദിച്ചാൽ, കേൾക്കുന്നവർക്ക് അത് വിചിത്രമായി തോന്നാം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ ആർഷോയും 19–ാം നൂറ്റാണ്ടിലെ അമേരിക്കൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായ മാർക്ക് ടെെ--്വനും തമ്മിൽ...

ഇരുട്ടിന്റെ ചാക്കിലെ ഇല്ലാത്ത പൂച്ച

അത്രയൊന്നും മുമ്പല്ല, കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചരണം മൂര്‍ധന്യത്തിലെത്തുന്ന സമയം. 2019 മാര്‍ച്ച് 19 ന് മലയാളത്തിലെ മുഖ്യധാരാ ചാനലുകള്‍ വലിയൊരു വെടിപൊട്ടിക്കുന്നു. ഒരു അണുബോംബിന്റെ സ്ഫോടകശക്തിയോടെയാണവര്‍ അതാഘോഷിച്ചത്. സിപിഐ എമ്മിന്റെ ചെര്‍പ്പുളശ്ശേരി...

ഇടതുപക്ഷത്തിനെതിരായ മാധ്യമ പടയൊരുക്കം

കുറച്ചുനാൾ മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടതുപക്ഷത്തെക്കുറിച്ച് ഒരു പരാമർശം നടത്തി: "ഇടതുപക്ഷം ഇന്ന് ഇന്ത്യയിൽ കേരളം എന്ന ഒരു മൂലയിൽ മാത്രമാണുള്ളത്; പക്ഷേ അവരുടെ പ്രത്യയശാസ്ത്രം അപകടകാരിയാണ്.’ കേരളത്തെ സൊമാലിയയുമായി താരതമ്യപ്പെടുത്തിയ, കേരള...

കുമ്പക്കുടി മോൻസൻ അഥവാ സുധാകരൻ മാവുങ്കൽ

ഫ്ലാഷ് ബാക്ക് 2011 ഫെബ്രുവരി 13. കണ്ണൂർ എംപിയാണ് അന്ന് കെ സുധാകരൻ. കഥാനായകൻ പുനലൂരിൽ യുഡിഎഫിന്റെ പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നു. പ്രസംഗത്തിനിടയിൽ ടിയാനൊരു വീരസ്യം വിളമ്പി. അതുകേട്ട ആരാധകർ ഇളകിത്തുള്ളിയെങ്കിലും തലയ്ക്കു വെളിവുള്ളവരൊക്കെ...

ഉന്നതവിദ്യാഭ്യാസ രംഗത്തും കേരളം ബദൽ മാതൃക

കേരളത്തിന്റെയാകെ അഭിമാനമായ കേരള സര്‍വകലാശാല ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും പടവുകള്‍ കയറിക്കൊണ്ടിരിക്കുകയാണ്. ആ മുന്നേറ്റത്തിനു കരുത്തു പകരുന്ന പദ്ധതികളുടെയും സെന്ററുകളുടെയും കോഴ്സുകളുടെയും ഉദ്ഘാടനം ജൂൺ 27 ന് നടന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് നാക്ക്...

Archive

Most Read