ഡോ. ലിറ്റിൽ ഹെലൻ
പ്രസാ: മൈത്രി ബുക്‌സ്
വില: രൂപ 180
പ്ലസ്ടു ബയോളജി സയൻസ് വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള ഹ്യൂമൻ റീപ്രൊഡക്ടീവ് ഹെൽത്ത് എന്ന ഒരധ്യായത്തെ പതിനൊന്ന് യൂണിറ്റുകളായി തിരിച്ച്, ആ ഒരു അധ്യായത്തിൽ കൂടി ഒരു...
സമകാലിക കേരളംസമൂഹത്തെ ഒരു ഏലത്തോട്ടത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കാൻ ശ്രമിച്ച ചലച്ചിത്രമാണ് ഓ ബേബി. പല അടരുകളിലൂടെയാണ് ഈ പരിശോധന മുന്നേറുന്നത്. സിനിമ എന്ന ദൃശ്യസാകല്യത്തെ കാലദേശങ്ങൾക്കുള്ളിൽ നിക്ഷേപിക്കുമ്പോഴാണ് അത് കാലപരിമിതികളെ മറികടക്കാൻ പ്രാപ്തമാകുന്നത്....
♦ സാക്ഷരതാപ്രവർത്തനത്തിനിടെ രക്തസാക്ഷിത്വം‐ ജി വിജയകുമാർ
♦ എല്ലാവരുടെയും പ്രിയപ്പെട്ട ടി കെ‐ ഗിരീഷ് ചേനപ്പാടി
♦ ഹരിയാനയിൽ സൂര്യകാന്തി കർഷകരുടെ പ്രതിഷേധം‐ ഇന്ദർജിത് സിങ്
♦ ആന്ധ്രയിലെ കർഷകപ്രക്ഷോഭം‐ സഹാന പ്രദീപ്
♦ സമാധാനത്തിനായി പൊരുതുന്ന ത്രിപുര‐ ഷുവജിത് സർക്കാർ
♦ ഫാസിസ്റ്റുകൾക്കെതിരെ ന്യൂയോർക്കിൽ കമ്യൂണിസ്റ്റ് കൂട്ടായ്മ‐...
നാട്ടറിവിന്റെ വിപുലമായ ശേഖരമാണ് നമ്മുടെ നാടൻ കലാരൂപങ്ങൾ. തെയ്യം, തിറ, കാളിയൂട്ട്, മുടിയേറ്റ്, പടയണി എന്നീ അനുഷ്‌ഠാന നാടൻ കലാരൂപങ്ങൾ മതസൗഹാർദത്തിനും ഉദാഹരണമാകുന്നു‐ പ്രത്യേകിച്ച് തെയ്യം. പല വിഭാഗം ജനസമൂഹങ്ങളെ ഒന്നിപ്പിക്കാനും പാരമ്പര്യവും...
ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിൽ സൂര്യകാന്തി കർഷകർ നടത്തിയ ഒരാഴ്ചനീണ്ടുനിന്ന സമരം അവർ മുന്നോട്ടുവച്ച രണ്ട് പ്രധാനപ്പെട്ട ആവശ്യങ്ങൾ അംഗീകരിച്ചതിനെതുടർന്ന് താൽക്കാലികമായി അവസാനിപ്പിച്ചു. ചരിത്രപ്രസിദ്ധമായ കുരുക്ഷേത്ര നഗരിയ്ക്കടുത്തുള്ള പിപ്ലി ധാന്യച്ചന്തയിൽ വച്ചുനടന്ന മഹാപഞ്ചായത്തിന്റെ പ്രഖ്യാപനമനുസരിച്ച്...
ആന്ധ്രപ്രദേശിലെ ഗോദാവരി നദിയിൽ പണിതുകൊണ്ടിരിക്കുന്ന പോലവാരം ഡാം തുടക്കകാലം മുതൽതന്നെ വിവാദങ്ങളുടെ കേന്ദ്രമായിരുന്നു. ഒരു പതിറ്റാണ്ടോളം നീളുന്ന സമരങ്ങളുടെ കുപ്രസിദ്ധി പേറുന്നൊരു ചരിത്രമാണ് പോലവാരം പ്രോജക്ടിനെ ചുറ്റി നിലനിൽക്കുന്നത്. പോലവാരം ഡാം കാരണം...
കുന്നുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന മനോഹരമായ ഭൂപ്രദേശമാണ് ത്രിപുര. ഇവിടത്തെ ഏറ്റവും പഴക്കംചെന്ന വലിയൊരു വിഭാഗം വരുന്ന ആദിമനിവാസികളായ ഗോത്രവിഭാഗങ്ങളടങ്ങുന്നതാണ് ഇവിടത്തെ ജനസംഖ്യ. ബംഗാളികളും ഗോത്രവിഭാഗങ്ങളും കാലങ്ങളായി ഒത്തൊരുമയോടെ ജീവിച്ചുപോരുന്നു. ത്രിപുരയിലെ എല്ലാ വിഭാഗം ജനങ്ങളെയും...
സിപിഐ എം കേന്ദ്രകമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയറ്റിലും അംഗം, കോട്ടയം ജില്ലാ സെക്രട്ടറി, നാല് പതിറ്റാണ്ടോളം നിയമസഭാ സാമാജികൻ, പ്രതിപക്ഷനേതാവ്, എൽഡിഎഫ് കൺവീനർ, മൂന്നുതവണ സംസ്ഥാന നിയമസഭയിൽ അംഗം എന്നീ നിലകളിൽ ഉജ്വല വ്യക്തിമുദ്ര...
അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിയുഎസ്എ) നാഷണൽ കമ്മിറ്റി ജൂൺ 24ന് ന്യുയോർക്കിൽ ഫാസിസ്റ്റ് വിപത്തിനെതിരായ ദേശീയ സമ്മേളനം സംഘടിപ്പിച്ചു. വിൻസ്റ്റൺ യൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനത്തിൽ പങ്കെടുത്തവരുടെ വൈവിധ്യംതന്നെ ശ്രദ്ധേയമായിരുന്നു. ചെറുപ്പക്കാരും വൃദ്ധരും...
2023 ജൂൺ 25ന് ഗ്രീസിൽ നടന്ന പാർലമെന്ററി തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് 7.7% വോട്ട് ലഭിച്ചു‐ 4 ലക്ഷത്തിലധികം വോട്ട്. പാർലമെന്റിൽ 20 എംപിമാർ കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ട്. 2019ലെ തിരഞ്ഞെടുപ്പിൽ ഗ്രീക്ക് കമ്യൂണിസ്റ്റ്...