Sunday, December 22, 2024

ad

Monthly Archives: December, 0

മുളംതണ്ടിലെ ചുവർചിത്രാലങ്കാരം

എഴുത്തു സാമഗ്രികളും വരപ്പു ഉപകരണങ്ങളും നിക്ഷേപിച്ചു മേശപ്പുറത്തു സൂക്ഷിക്കാവുന്നതാണ് ബാംബു മ്യൂറൽ കണ്ടെയ്‌നറുകൾ. പാഴ്‌മുളംതണ്ട് രൂപപ്പെടുത്തി ചുവർ ചിത്രാലങ്കാരം ബാധകമാക്കിയ ഇത്തരം കണ്ടെയ്‌നറുകളെ പെൻ ഹോൾഡറുകളെന്നും പറയും. ഒരു അച്ചിൽ വാർത്തെടുത്ത പ്രകാരം ഒരേ...

സർഗാത്മകത സാന്ത്വനമാകുമ്പോൾ

നന്മയുടെ കനലുകൾക്ക്‌ എന്നും തിളക്കമുണ്ട്‌. ചാരത്തിനടിയിൽ ഇരുണ്ടുപോയ കനൽവെളിച്ചത്തെ ഊതിപ്പൊലിപ്പിക്കുകയാണ്‌ സമൂഹത്തിന്‌ ഇന്നാവശ്യം. കാലഘട്ടം ആവശ്യപ്പെടുന്നതും മറിച്ചല്ല. ചാരത്തിലമർന്ന മൗനത്തിൽനിന്നും ഏകാന്തതയിൽനിന്നും ഉജ്വലമായ പ്രകാശത്തോടെ ഇത്തരം ചിന്തകൾ സമൂഹത്തിലേക്കെത്തിക്കുന്നത്‌ സർഗാത്മകതയിലൂടെയാണ്‌. പ്രധാനമായും സാഹിത്യം,...

പെൺനടൻ – അഭിനയം …. ആത്മബലി

ഓച്ചിറ വേലുക്കുട്ടി ആശാൻ എന്ന 50 വർഷം മാത്രം ഈ ഭൂമിയിൽ ജീവിച്ചു മരിച്ച മഹാനടന് അരങ്ങിൽ നൽകാൻ കഴിയുന്ന മഹത്തായ ആദരം. വാക്കും ദൃശ്യവുംകൊണ്ട് അരങ്ങിൽ പണിതുയർത്തുന്ന സ്മാരകം. അതാണ് ‘പെൺനടൻ'...

ക്രമസമാധാന മേഖലയുടെ കേരളീയ പരിപ്രേക്ഷ്യം

ഭാഗം 1 ഏതൊരു പൗരസമൂഹത്തിനും അവർ അർഹിക്കുന്ന ഭരണകൂടത്തെയും അതിന് അനുസൃതമായ നീതിന്യായ - നിയമനിർവഹണ - ക്രമസമാധാനപരിപാലന സംവിധാനത്തെയും ലഭിക്കുന്നു. ഒരു സർക്കാർ അത് പ്രതിനിധീകരിക്കുന്ന സമൂഹത്തിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു. സർക്കാർ കൃത്യമായ...

തിരഞ്ഞെടുപ്പ്‌ അട്ടിമറിക്കായുള്ള അക്രമങ്ങളിലെ രക്തസാക്ഷി

1970 സെപ്തംബർ, ഇ എം എസിന്റെ നേതൃത്വത്തിലുള്ള 1967ലെ ഐക്യമുന്നണി ഗവൺമെന്റിനെ പിന്നിൽനിന്നു കുത്തി കോൺ ഗ്രസ് പിന്തുണയോടെ അധികാരത്തിലെത്തിയ കുറുമുന്നണിക്ക് നിയമസഭയിൽ ഭൂരിപക്ഷം ഒപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ഇടക്കാല തിരഞ്ഞെടുപ്പ്...

ആട്ടക്കഥാരചനയുടെ കിരീടധാരണം

രാജശേഖരന്‍ (രാജശേഖർ പി വൈക്കം) രചിച്ച ആട്ടക്കഥകളില്‍ അവധാനപൂര്‍വ്വം വായിക്കാന്‍ അവസരം ലഭിക്കുന്ന രണ്ടാമത്തെ കഥയാണ്‌ മോഹിനീവിജയം. വിഷാദവൃത്തം അത്രയേറെ ആവര്‍ത്തി വായിച്ചിട്ടുണ്ട്. അതിലുമുപരി അതിലെ പദങ്ങളോരോന്നും വീണ്ടും വീണ്ടും കേട്ട്‌ ഹൃദിസ്ഥമായതുമാണ്‌....

ചടയൻ ഗോവിന്ദൻ സൗമ്യതയുടെ പ്രതീകം

സിപിഐഎം സംസ്ഥാന സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ സംസ്ഥാനത്തെ പാർട്ടി പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല നേതൃത്വം നൽകി വരവേയാണ് ചടയൻ ഗോവിന്ദൻ ആകസ്മികമായി രോഗബാധിതനായതും അന്തരിച്ചതും. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരിക്കൂർ...

ചട്ടമ്പി: ഗ്രാമീണ നിഷ്‌കളങ്കതയെന്ന പൊയ്‌ക്കാൽ കുതിരയുടെ പടയോട്ടങ്ങൾ

തിയേറ്ററുകളിൽനിന്ന്‌ തിടുക്കത്തിൽ മാറ്റപ്പെട്ട സിനിമയാണ്‌ ചട്ടമ്പി. അതിന്‌ ചലച്ചിത്രബാഹ്യമായ ചില കാരണങ്ങളുണ്ടാകാം. ഇപ്പോൾ ഈ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തിയിട്ടുണ്ട്‌. ഞെട്ടിപ്പിക്കുന്ന ഒരു സിനിമയാണിതെന്ന്‌ പറയാതിരിക്കാനാവില്ല. രേഖീയമായ ആഖ്യാനത്തെ കരിങ്കൽ ചീള്‌ വന്ന്‌...

ഹിന്ദു, ഹിന്ദുത്വ, ഹിന്ദുരാഷ്‌ട്രം

ഭാഗം 1 കമ്യൂണിസ്റ്റുകാരുടെ പ്രത്യയശാസ്ത്രം എന്ത് എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരമുണ്ട്. അത് മാർക്സിസം ലെനിനിസമാണ്. എന്നാൽ ആർ എസ് എസിന്റെ പ്രത്യയശാസ്ത്രമെന്ത് എന്ന് ചോദിച്ചാൽ അങ്ങനെ ഒറ്റ വാചകത്തിൽ ഉത്തരം പറയാനാവില്ല. അവരുടെ...

സോവിയറ്റ് യൂണിയന്റെ സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ സ്വാധീനം കേരളത്തിൽ

കേരളം എന്ന ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കൊച്ചു സംസ്ഥാനം അന്തർദേശീയതലത്തിൽ ഏറ്റവുമധികം ചർച്ചകൾക്ക് വിധേയമായ ഒരു സന്ദർഭമുണ്ട്. അത് ബ്രിട്ടീഷ് കോളനിഭരണം ഒഴിഞ്ഞുപോയതിനുശേഷം 1957ൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ്...

Archive

Most Read