Saturday, December 21, 2024

ad

Monthly Archives: December, 0

അമേരിക്കൻ നോവലിൽ ജനകീയാസൂത്രണം

ഈ അമേരിക്കൻ നോവലിൽ കേരളത്തിലെ ജനകീയാസൂത്രണത്തിന് എന്താണ് കാര്യം? കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ കിം സ്റ്റാൻലി റോബിൻസൺ എഴുതിയ സയൻസ് ഫിക്ഷൻ നോവലാണ് MINISTRY FOR THE FUTURE. ലോകത്തെ അറിയപ്പെടുന്ന സയൻസ് ഫിക്ഷൻ...

അർധനഗ്നതാവിഷ്കാരം ചുവർചിത്രകലയിൽ

കേരളീയ പരമ്പരാഗത ചുവർചിത്രങ്ങളിലെ സ്ത്രീകഥാപാത്രങ്ങളിൽ ചിലരെ അർധനഗ്നകളായാണ് (മാറുമറയ്ക്കാതെ) ആവിഷ്കരിച്ചിട്ടുള്ളത്. എന്തുകൊണ്ടാണിങ്ങനെ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിനൽകാൻ ഈ രംഗത്തെ ചരിത്രകാരരും പണ്ഡിതരും ഗവേഷകരും ഇന്നോളം തയ്യാറായിട്ടില്ല. കേരളീയ സ്ത്രീസൗന്ദര്യത്തെ കാമസൂത്രലക്ഷണവുമായി താരതമ്യംചെയ്ത്...

സജീവമാകുന്ന സർഗാത്മക ബാല്യം

മധ്യവേനലവധിക്കാലത്ത്‌ സംസ്ഥാനത്തുടനീളം സാംസ്‌കാരിക സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും സംഘടനകളും ലൈബ്രറികളുമടക്കം കുട്ടികൾക്കായി അവധിക്കാല ക്യാമ്പുകളും ക്ലാസുകളും സംഘടിപ്പിക്കുകയുണ്ടായി. പ്രത്യേകിച്ച്‌ തിരുവനന്തപുരം ജില്ലയിൽ ഗ്രാമപ്രദേശങ്ങളിലടക്കം നൂറിലധികം ഇത്തരം ക്ലാസുകളാണ്‌ ഒരുക്കിയത്‌. പലയിടത്തും സമാപനവേളയിൽ ചിത്ര‐ശിൽപ...

ബിഹാറിൽ കരാർ അധ്യാപകരുടെ പ്രതിഷേധം

ബീഹാറിൽ മൂന്നരലക്ഷത്തിലേറെ വരുന്ന കരാർ അധ്യപകർ സംസ്ഥാനവ്യാപക മായി പ്രക്ഷോഭത്തിലാണ്. ബീഹാറിൽ പ്രാദേശികമായി നിയോജിത് ശിക്ഷ എന്നറിയപ്പെടുന്ന കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകരാണിവർ കഴിഞ്ഞ പത്തുപ തിനഞ്ചു വർഷമായി തുടർച്ചയായി അധ്യാപനവൃത്തിയിലേർപ്പെട്ടുകൊണ്ടിരിക്കുന്ന ഇവർ...

ട്രിച്ചിയെ ചെങ്കടലാക്കി സിഐടിയു പദയാത്ര

തമിഴ്നാട്ടിൽ 38 ജില്ലകൾ കടന്ന് 2100 കിലോമീറ്റർ താണ്ടി സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ മെയ് 24-ന് ആരംഭിച്ച പദയാത്ര മെയ് 30-ന് ട്രിച്ചിയിൽ വമ്പിച്ച പൊതുയോഗത്തോടെ സമാപിച്ചു. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണമാണ്...

കടപരിധി വർധിപ്പിക്കാൻ റിപ്പബ്ലിക്കന്മാരുമായി സഖ്യം

അമേരിക്കൻ പ്രതിനിധി സഭയിൽ വായ്പ പരിധി ഉയർത്താനുള്ള ഉഭയകക്ഷി ബില്ല് പാസാക്കപ്പെട്ടു. ആഴ്ചകൾനീണ്ട ചർച്ചകൾക്കുശേഷം, ഒടുവിൽ റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയിലെ വായ്പാ പരിധി ഉയർത്താനുള്ള ബില്ല് പാസാക്കിയിരിക്കുന്നത്. സമ്പദ്ഘടന...

ടുണീഷ്യയിൽ കുടിയേറ്റ ജനതയെ സംരക്ഷിക്കാൻ സംയുക്ത പ്രസ്താവന

അറബ് രാജ്യമായ ടുണീഷ്യയിൽ കുടിയേറ്റ ജനതയ്ക്കെതിരായ കടന്നാക്രമണവും വിവേചനവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 26 മനുഷ്യാവകാശ സംഘടനകളും പൗര സമൂഹ സംഘടനകളും മെയ് 30, ചൊവ്വാഴ്ച സംയുക്ത പ്രസ്താവന ഇറക്കുകയുണ്ടായി. കുടിയേറ്റ ജനതയുടെ, പ്രത്യേകിച്ചും...

എം പി കുഞ്ഞിരാമൻ മാസ്റ്റർ പാലക്കാട്ടെ പാർട്ടിയുടെ കരുത്ത്‌

പാലക്കാട്‌ ജില്ലയിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും കർഷകപ്രസ്ഥാനത്തിനും ട്രേഡ്‌ യൂണിയൻ പ്രസ്ഥാനത്തിനും അടിത്തറയുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ്‌‌ എം പി കുഞ്ഞിരാമൻ മാസ്റ്റർ. പലതരത്തിലുള്ള ചൂഷണ സമ്പ്രദായങ്ങൾ നിലനിന്ന പാലക്കാട്ട്‌ ജന്മിമാരുടെയും ഗുണ്ടകളുടെയും ആക്രമണവും...

സംഘികളുടെ ചോരക്കൊതി ജീവനെടുത്ത ധീരസഖാക്കൾ

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് തെന്മലയോരത്തുള്ള പുത്തൻപാടം ആദിവാസി കോളനിയിലെ വിജയൻ എന്ന 32 വയസ്സുകാരനെ ആർഎസ്എസ് - ബിജെപി ക്രിമിനൽസംഘം കൊലപ്പെടുത്തിയത് ആ കോളനിയിൽ തമ്പടിച്ച കള്ളച്ചാരായവാ റ്റുകാരെ ചോദ്യംചെയ്തതിനാണ്. സംഘപരിവാറുകാരുടെ സംരക്ഷണയിൽ...

മതം എന്ന സീരിയൽ കില്ലർ

ഓരോ കൊലയും സമൂഹത്തിന്റെ നേർരേഖാ പാതയിൽ വീഴുന്ന വിള്ളലുകളാണ്. കൊല നടക്കുന്ന സാഹചര്യം ഏതായാലും നിലനിൽക്കുന്ന സാമൂഹ്യവ്യവസ്ഥിതിയോടുള്ള വെല്ലുവിളികൂടി ഓരോ കൊലപാതകത്തിലും അടങ്ങിയിരിക്കുന്നു. സിനിമയുടെ തുടക്കകാലം തൊട്ടുതന്നെ ഭീതി അതിന് പ്രിയപ്പെട്ട വിഷയമാണ്....

Archive

Most Read