Sunday, January 5, 2025

ad

Monthly Archives: December, 0

ഇടതുപക്ഷവിരുദ്ധതയ്ക്കായുള്ള സമ്മതി നിർമിതി

മുപ്പത്തഞ്ചു വർഷം മുമ്പ്‌, 1988ൽ പ്രസിദ്ധ അമേരിക്കൻ പൊതുപ്രവർത്തകനും ഭാഷാശാസ്‌ത്രജ്ഞനും ബുദ്ധിജീവിയുമായ നോം ചോംസ്‌കിയും എഡ്വേർഡ്‌ ഹെർമനും ചേർന്ന് സമ്മതിയുടെ നിർമിതി (മാനുഫാക്ചറിങ്‌ കൺസെന്റ്‌) എന്ന പുസ്‌തകം രചിച്ചിരുന്നു. അത്‌ ബഹുജന മാധ്യമങ്ങളുടെ...

ആർഎസ്എസ് വിഷം എൻസിഇആർടിയിലൂടെ പാഠപുസ്തകങ്ങളിലേക്ക്

പാഠപുസ്തകങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തുമ്പോൾ ഗൗരവമേറിയ ആഴത്തിലുളള പഠനങ്ങൾ വളരെ അത്യാവശ്യമാണ്. എന്നാൽ നിലവിലുണ്ടാക്കിയ മാറ്റങ്ങൾ ഏതെങ്കിലും പഠനത്തെ അടിസ്ഥാനപ്പെടുത്തിയാണോയെന്നത് പരിശോധിക്കേണ്ടതാണ്. പാഠപുസ്തകങ്ങളുടെ ഭാരം കുറച്ച് ‘യുക്തിസഹ’മാക്കണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് അവർ പറയുന്നുണ്ട്....

സുഡാനിലെ ചോരപ്പുഴയ്ക്കുപിന്നിൽ…

സുഡാനിൽ അധികാരത്തിലുള്ള രണ്ടു സെെനിക വിഭാഗങ്ങൾ – സുഡാനീസ് ആംഡ് ഫോഴ്സും (എസ്എഎഫ്) അർദ്ധ സെെനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർഎസ്എഫ്) – തമ്മിലുള്ള ഏറ്റുമുട്ടലും രക്തച്ചൊരിച്ചിലും ആരംഭിച്ചിട്ട് ഒരു മാസം...

അദൃശ്യപ്രളയത്തില്‍ നഷ്ടമാകുന്ന യാഥാര്‍ത്ഥ്യങ്ങള്‍

ചെറിയ പെരുന്നാളിന് പ്രദര്‍ശനത്തിനെത്തിയ മലയാള സിനിമകള്‍ പ്രതീക്ഷയ്‌ക്കൊപ്പം വാണിജ്യവിജയമാകാതിരുന്ന സാഹചര്യത്തിലാണ് കേരളത്തെ വിഴുങ്ങാനുള്ള ദുരുദ്ദേശ്യവുമായി ഫാസിസ്റ്റുകള്‍ പടച്ചുവിട്ട കേരള സ്റ്റോറി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും പ്രദര്‍ശനത്തിനെത്തിയത്. യാദൃച്ഛികമെന്നോണം അതേ ദിവസം പ്രദര്‍ശനത്തിനെത്തിയ...

മാധ്യമദാസ്യർ

സിനിമയും ഒരു മാധ്യമമാണ്. പക്ഷേ, അത് റിയാലിറ്റിയിലല്ല അഭിരമിക്കുന്നത്. എങ്കിലും പ്രചാരണ സാധ്യത അതിന് ഏറെയുണ്ട്. സങ്കൽപ്പത്തിന്റെ ലോകത്തായിരിക്കുമ്പോഴും കലയെന്ന നിലയിൽ അത് കാലത്തിന്റെ കണ്ണാടിയാണെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയാകുമ്പോഴാണ് അത് മെച്ചപ്പെട്ട കലാസൃഷ്ടിയാകുന്നത്. ഇപ്പോൾ...

ജനാധിപത്യത്തെ ബലികഴിക്കരുത്

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 2018ലെ സ്ഥിതിയിൽനിന്നു വ്യത്യസ്‌തമായി ജനങ്ങൾ അസന്ദിഗ്‌ധമായ വിധിയാണ്‌ നൽകിയത്‌. കോൺഗ്രസ്‌ 135, ബിജെപി 66, ജെഡിഎസ്‌ 19, മറ്റുള്ളവർ 4. അന്നത്തെപ്പോലെ കോൺഗ്രസ്സിൽ നിന്നും ജെഡിഎസ്സിൽ നിന്നും കാലുമാറ്റംവഴി...

2023 മെയ്‌ 19

♦ സെൻട്രൽ ജയിലിനുള്ളിലും ആർഎസ്‌എസ്‌ കൊലപാതകം‐ വി വിജയകുമാർ ♦ എം കെ കേളു: എല്ലാവരുടെയും കേളുവേട്ടൻ‐ ഗിരീഷ്‌ ചേനപ്പാടി ♦ ചിലിയിലെ ഭരണഘടനാ നിർമാണ കൗൺസിലിൽ വലതുപക്ഷം എങ്ങനെ ഭൂരിപക്ഷം നേടി?‐ ആര്യ ജിനദേവൻ ♦ ഇക്വഡോർ...

വിദ്യാഭ്യാസത്തെ തകർക്കാനുള്ള ഗൂഢാലോചനയ്ക്കെതിരെ വിദ്യാർഥികൾ

കോവിഡ്‐19 നമ്മുടെ ജീവിതകാലം മുഴുവൻ ഭീഷണിയാണ്. അനേകമാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ദശലക്ഷക്കണക്കിനാളുകൾ രക്തസാക്ഷികളായി. ഇവിടെ ഒരു ചോദ്യമുയരാം. എന്തുകൊണ്ടാണ് കോവിഡ് ബാധിച്ച് മരിച്ചവരെ നാം രക്തസാക്ഷികളെന്നു വിളിക്കുന്നത്? ഉത്തരം ലളിതമാണ്. എന്തെന്നാൽ ഈ...

പശ്ചിമബംഗാളിൽ അടച്ചുപൂട്ടലിനെതിരെ ജനകീയസമരം

പശ്ചിമബംഗാൾ ഗവൺമെന്റ് നാഷണൽ അയൺ ആന്റ് സ്റ്റീൽ കമ്പനി ‐ NISCO അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുകയാണ്. സ്റ്റീൽ അതോറിറ്റിയുമായുള്ള ലയന നടപടികൾ നടന്നുകൊണ്ടിരിക്കവേയാണ് ഇങ്ങനെയൊരു തീരുമാനം. അതോടൊപ്പം നിസ്കോ സ്ഥിതി ചെയ്യുന്ന ഹൗറ ജില്ലയിലെ...

അധികാരത്തിന്റെ നീരാളിപ്പിടുത്തങ്ങൾക്കെതിരെ

തർക്കിച്ചും ബഹളംവച്ചും അന്തിച്ചർച്ചകൾ മുന്നേറുന്നതിനിടയിൽ അധികാരത്തിന്റെ നീരാളിപ്പിടുത്തത്തിൽ ജനാധിപത്യം ഞെരുങ്ങി ശ്വാസം മുട്ടുന്ന കാര്യം തുറന്നുകാട്ടുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഭാഷാ ഇൻസ്റ്റിറ്റ്യൂട് പ്രസിദ്ധീകരിച്ച ടി. നാരായണൻ മാസ്റ്റരുടെ "വിദ്യാഭ്യാസം സംസ്കാരം, സമൂഹം.’ കുട്ടികളുടെ...

Archive

Most Read