Tuesday, September 17, 2024

ad

Monthly Archives: December, 0

ഒടുങ്ങാത്തീക്കവിത

അണയാത്ത കനലുകൾ ആഗോള പെൺകവിതകൾ രക്ഷിക്കാൻ ആരോ വന്നെത്തുമെന്ന വിശ്വാസത്തിന്റെ കപടകഞ്ചുകം കീറിയെറിഞ്ഞ്, അഗ്നിബാണങ്ങൾ നിറച്ച തൂണീരങ്ങൾ തൂലികകളിൽ ആവാഹിച്ച് സ്ത്രീകളെഴുതുമ്പോൾ കാലാകാലങ്ങളായവരെ അടച്ചിട്ട സമൂഹത്തിന് പൊള്ളലേൽക്കും. സ്വപ്നം കാണാൻ പഠിച്ചവൾ, സ്വാതന്ത്ര്യം കാംക്ഷിക്കുന്നവൾ,...

വൈവിധ്യമാർന്ന ശൈലീസങ്കേതങ്ങളുടെ വർണക്കാഴ്‌ച

കലയുടെ വിനിമയങ്ങളെ ഗൗരവമായി അഭിസംബോധന ചെയ്യുന്ന പുതിയകാല ചിത്രശിൽപകലാരംഗം സജീവമാവുകയാണ്‌. കോവിഡ്‌ മഹാമാരിയുടെ കാലത്തെ ഇരുണ്ട വർണക്കാഴ്‌ചകളിൽനിന്ന്‌ മാറി ആകർഷണീയമായ വർണാനുഭവങ്ങളിലൂടെ കല സാമാന്യജനങ്ങളിലേക്കിറങ്ങിച്ചെല്ലുകയും കേരളത്തിലുടനീളമുള്ള ഗ്യാലറികളും സാംസ്‌കാരിക സ്ഥാപനങ്ങളും വീണ്ടും ഉഷാറാവുകയും...

അരങ്ങിലെ പെൺകാലങ്ങൾ

ഒഴിഞ്ഞൊരരങ്ങിന്‌ കീഴിൽ ഓടിച്ചെല്ലുക, കണ്ണും കാതും കുളിർക്കെ ഉറക്കെയുറക്കെ വിളിച്ചുപറയുക, ഇതെന്റെയിടം... എന്റെ മാത്രമിടം. ഇവിടെ എനിക്ക്‌ പറയാനേറെ. മുന്നിലതാ വന്നുതുടങ്ങുന്നു.. പിന്നെ പിന്നെ തിങ്ങി നിറയുന്നു. ഞാനും നിങ്ങളും നമ്മളും നിറഞ്ഞ...

തുല്യതയ്ക്കായി നാടകം കളിക്കാം

മതവും സ്ത്രീവിരുദ്ധതയും തുല്യശക്തികളായി നിന്ന് അധികാരം കയ്യാളുന്ന ലോകത്ത് തുല്യതയെ ഏതു പാത്രത്തിലാണ് നമുക്ക് വിളമ്പാനാവുക? കുടുംബത്തിൽ നിന്നാണത് സമൂഹത്തിലേക്ക് പടരേണ്ടത് എന്നു നാം കാലങ്ങളായി പ്രസംഗിക്കുന്നുണ്ട്. പക്ഷേ ഒന്നാലോചിച്ചാൽ മനസ്സിലാവും സമൂഹത്തിൽനിന്നും...

തെലങ്കാനക്ക് പുത്തനുണർവേകി സി പി ഐ എമ്മിന്റെ ജന ചൈതന്യ യാത്ര

ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും ബഹുജനപ്രശ്നങ്ങൾ മനസ്സിലാക്കാനും ബി ജെ പി നയിക്കുന്ന കേന്ദ്ര ഗവണ്മെന്റിനോ ബി ആർ എസിന്റെ സംസ്ഥാന സർക്കാരിനോ പ്രധാന പ്രതിപക്ഷമെന്ന് അവകാശപ്പെടുന്ന കോൺഗ്രസ്സിനോ സാധിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കെടുകാര്യസ്ഥത...

പശ്ചിമബംഗാളിലെ പഞ്ചായത്ത് സംവിധാനം അന്നും ഇന്നും

1977‐ൽ പശ്ചിമബംഗാളിൽ ഇടതുമുന്നണി ഗവൺമെന്റ് അധികാരത്തിൽ വന്നത്, അധ്വാനിക്കുന്നവരും അടിച്ചമർത്തപ്പെട്ടവരുമായ ജനതയെ സംബന്ധിച്ച് വിപ്ലവമായിരുന്നു. ഈ സർക്കാർ സംസ്ഥാനത്തു കൊണ്ടുവന്ന ജനാനുകൂല പരിഷ്കാരങ്ങൾ എല്ലാവിഭാഗം ജനങ്ങൾക്കിടയിലും ജനപ്രിയമാകുകയും നീണ്ട 34 വർഷം തുടർച്ചയായി...

ഗ്രീസിൽ കമ്മ്യൂണിസ്റ്റ് വിദ്യാർഥി മുന്നേറ്റം

ഗ്രീസിൽ മെയ് 10ന് 266 സർവകലാശാലകളിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർഥി ഗ്രൂപ്പായ പാൻസ്പൗദസ്ഥികി കെഎസ് (Panspouastiki KS) തുടർച്ചയായി രണ്ടാം വർഷവും വമ്പിച്ച വിജയം കരസ്ഥമാക്കി. മൊത്തം...

ജനവിരുദ്ധ ധനബില്ലിനെതിരെ കെനിയന്‍ ജനത

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ അനുദിനം കുതിച്ചുയരുന്ന ജീവിത ചെലവിന്റെയും അതുണ്ടാക്കുന്ന പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ, ഗവൺമെന്റ് അവതരിപ്പിച്ച പുതിയ ധന ബില്ല് 2023നെ നിശിതമായി വിമർശിച്ചുകൊണ്ട് രാജ്യത്തെ ട്രേഡ് യൂണിയനുകളും ഇടതുപക്ഷ ശക്തികളും...

നവലിബറൽ നയങ്ങൾക്കെതിരെ ഇറ്റലിയിൽ പ്രക്ഷോഭം

തീവ്രവലതുപക്ഷവാദിയായ ജോർജിയ മെലോണി നയിക്കുന്ന ഗവൺമെന്റിന്റെ സാമ്പത്തിക നയങ്ങൾക്കെതിരായി ഇറ്റലിയിലെ മുഖ്യധാരാ ട്രേഡ് യൂണിയനുകൾ മെയ് 13ന് മിലാനിൽ വമ്പിച്ച പ്രകടനവും പ്രതിഷേധവും സംഘടിപ്പിച്ചു. ഇറ്റാലിയൻ ജനറൽ കോൺഫെഡറേഷൻ ഓഫ് ലേബർ (CGIL),...

എ പി വർക്കി: പാർട്ടി പ്രവർത്തകർക്ക്‌ വഴികാട്ടിയായ ജനനേതാവ്‌

ദീർഘകാലം എ പി വർക്കിയുടെ സഹപ്രവർത്തകനായിരുന്ന പയ്യപ്പളിള്ളി ബാലൻ എപിയുടെ വാങ്‌മയചിത്രം വരച്ചത്‌ ഇങ്ങനെയാണ്‌: ‘‘ഉണക്കച്ചുള്ളിക്കമ്പുപോലെ മെലിഞ്ഞുണങ്ങിയ ശരീരം. അങ്ങിങ്ങ്‌ യാതൊരു നിയന്ത്രണവുമില്ലാതെ തോളറ്റം തുങ്ങിക്കിടക്കുന്ന ഏതാനും മുടിയിഴകൾ. പ്രാഞ്ചിപ്രാഞ്ചിയുള്ള നടപ്പുകണ്ടാൽ ഓ!...

Archive

Most Read