♦ ഇരുട്ടിന്റെ മറവിൽ പതിയിരുന്നാക്രമണം‐ ജി വിജയകുമാർ
♦ പി കെ കുഞ്ഞച്ചൻ: കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവ്‐ ഗിരീഷ് ചേനപ്പാടി
♦ ആസ്‌ട്രിയയിൽ കമ്യൂണിസ്റ്റുകാർ നിയമസഭയിലേക്ക്‐ ആര്യ ജിനദേവൻ
♦ വെള്ളവംശീയാതിക്രമങ്ങൾക്കെതിരെ അമേരിക്കൻ കമ്യൂണിസ്റ്റ് പാർട്ടി‐ ടിനു...
തൃശൂരിൽ അയ്യന്തോളിനടുത്ത്, കേരളവർമ കോളേജിലെ ഇ കെ ബാലനെ സംഘപരിവാർ ക്രിമിനലുകൾ കൊലപ്പെടുത്തി യതിനും മൂന്നുവർഷംമുമ്പാണ് തൃശൂർ ഗവൺമെന്റ് കോളേജ് യൂണിയൻ ചെയർമാനും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമായ കെ ആർ തോമസിനെ...
1991ൽ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കും ഒരേസമയത്താണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂർധന്യഘട്ടത്തിലാണ് ആകസ്‌മികമായി പി കെ കുഞ്ഞച്ചൻ രോഗബാധിതനായതും എല്ലാവരെയും ഞെട്ടി ച്ചുകൊണ്ട് ജൂൺ 14ന് നമ്മെ വിട്ടുപിരിഞ്ഞതും. സിപിഐ എം...
ചാറ്റ് ജിപിടി ഉൾപ്പടെയുള്ള ഡിജിറ്റൽ സാങ്കേതികവിദ്യ വിസ്ഫോടനം സൃഷ്ടിക്കുന്ന കാലഘട്ടത്തിൽ ഉയരുന്ന ഒരു പ്രധാന ചോദ്യമാണ് നിർമിതബുദ്ധിക്ക് നീതിബോധം ഉണ്ടാകുമോ എന്നത്? ഇതുസംബന്ധിച്ച് സാമൂഹ്യശാസ്ത്രജ്ഞരും സമത്വബോധമുള്ള ഡിജിറ്റൽ സാങ്കേതികവിദ്യാവിദഗ്ധരും ആഴത്തിൽ പരിശോധിക്കുന്നുണ്ട്. ഈ...
ആസ്ട്രിയയിലെ സാൾസ്ബുർഗിൽ ഏപ്രിൽ 23ന് നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ആസ്ട്രിയ (KPO) നയിച്ച സഖ്യത്തിന് സുപ്രധാന വിജയം കൈവരിക്കുവാൻ സാധിച്ചു. സാൾസ്ബുർഗ് സംസ്ഥാനത്തെ സാൾസ്ബുർഗ് പ്രാദേശിക സഭയിലേക്ക് നടന്ന...
അമേരിക്കയിൽ അതിരൂക്ഷമാംവിധം വർദ്ധിച്ചുകൊണ്ടിരിക്കുന്ന വെള്ള വംശീയതയ്ക്കെതിരായി അമേരിക്കൻ കമ്യുണിസ്റ്റ് പാർട്ടിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഫ്രിക്കൻ അമേരിക്കൻ ഇക്വാലിറ്റി കമ്മീഷനും പ്രസ്താവന ഇറക്കുകയുണ്ടായി. കറുത്ത വർഗ്ഗക്കാർക്കും മെക്സിക്കനോ ചിക്കനോ വിഭാഗത്തിലും പെട്ടവർക്കുമെതിരായും അമേരിക്കയിലെ ഭരണകൂടവും...
ഫാസിസത്തിൽനിന്നും മോചനം നേടിയതിന്റെയും രണ്ടാം ലോക യുദ്ധകാലത്ത് നാസി ജർമനിക്കെതിരെ നടത്തിയ ചെറുത്തുനിൽപ്പിൽ വിജയം കൈവരിച്ചതിന്റെയും എഴുപത്തിയെട്ടാമത് വാർഷികദിനമായ ഏപ്രിൽ 25ന് കമ്മ്യൂണിസ്റ്റ് പാർട്ടിയും മറ്റ് വിവിധ ഫാസിസ്റ്റുവിരുദ്ധ വിദ്യാർത്ഥി യുവജന സംഘടനകളും...
സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ രാജസ്ഥാനിൽ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ദുർബല വിഭാഗങ്ങൾക്കുമേലുള്ള അതിക്രമങ്ങളും പീഡനവും നിർത്തുന്നതിന് രാജസ്ഥാനിലെ സംസ്ഥാന ഗവൺമെന്റ് മുഖ്യ പരിഗണന നൽകുന്നുണ്ട് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ അതിക്രമങ്ങൾ തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുന്നു. എല്ലാ സംഭവങ്ങളും...
ചോദ്യപ്പേപ്പർ ചോർത്തിയതിനും ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ SEBA (Secondary Education Board of Assam) യെ തകർക്കാനുള്ള ഗൂഢാലോചനയ്ക്കുമെതിരെ ആസാമിൽ എസ്എഫ്ഐ വിദ്യാർത്ഥികൾ മാർച്ച് 20ന് നിരാഹാരസമരം ആരംഭിച്ചു. ചോദ്യപ്പേപ്പർ ചോർന്ന സംഭവം...
ഉത്തർപ്രദേശിലെ ഹാംപൂരിൽ പെരുന്നാൾ ദിനത്തിൽ റോഡരുകിൽ ഈദ് നമസ്കാരം നടത്തിയതിന്റെ പേരിൽ പള്ളികമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ 250 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു. പെരുനാൾ ദിനത്തിൽ നിസ്കരിക്കുന്നവരുടെ എണ്ണം കൂടുതലായിരുന്നതിനാൽ റോഡിലേക്ക് നിസ്കാരം നീണ്ടുപോയി....