ഒന്നരവർഷത്തിലേറെയായി മണിപ്പൂർ കലാപകലുഷിതമാണ്; ആളിക്കത്തുകയും അമർന്നു കത്തുകയും ചെയ്യുന്ന അവസ്ഥയിലാണ് വടക്കു കിഴക്കൻ അതിർത്തിയിലെ ആ കൊച്ചു സംസ്ഥാനം. ഭരണകൂട ഭീകരതയുടെ, ഭരണകൂടം തന്നെ ഒരു വിഭാഗത്തിന്റെ പക്ഷംപിടിച്ച് കലാപത്തിന് ആക്കം കൂട്ടുന്നതിന്റെ...
വൈക്കം സത്യാഗ്രഹം, ആലുവ സര്‍വ്വമത സമ്മേളനം എന്നിങ്ങനെ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ സമ്പുഷ്ടമാക്കിയ സുപ്രധാന സംഭവങ്ങളുടെ ശതാബ്ദി ഘട്ടമാണിത്. ആ ചരിത്രസംഭവങ്ങള്‍ മുന്നോട്ടുവെച്ച ആശയങ്ങളും അവയുടെ പശ്ചാത്തലത്തില്‍ ഒരു നൂറ്റാണ്ടുമുമ്പ് ഗുരു ഉദ്ബോധിപ്പിച്ച...
ക്യൂബയിലെ അമേരിക്കൻ എംബസിക്കു മുന്നിലേക്ക് ഡിസംബർ 20ന് അഞ്ചുലക്ഷത്തിലധികം ഹവാന നിവാസികൾ മാർച്ച് ചെയ്തെത്തി. ആ മാർച്ചിന് നേതൃത്വം നൽകിയത് ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയസ്കാനെയും മുൻ പ്രസിഡന്റും വിപ്ലവനായകനുമായ ജനറൽ റൗൾ...
തമിഴ്നാട്ടിലെ മധുര വൻജനകീയ പ്രതിഷേധത്തിന് ഈയിടെ സാക്ഷ്യംവഹിക്കുകയുണ്ടായി. വലിയൊരു വിഭാഗം ജനങ്ങളുടെ ജീവനെയും ഉപജീവനത്തെയും ഗുരുതരമായി ബാധിക്കുന്ന ടങ്സ്റ്റൺ ഖനനത്തിനെതിരെയുള്ള പ്രതിഷേധമായിരുന്നു അത്. 5000ത്തോളം ഏക്കർ വരുന്ന ഫലഭൂയിഷ്ടമായ ഭൂമിയെ സാരമായി ബാധിക്കുന്ന...
കേരളത്തിന്റെ ഇരുപത്തൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ‘സുവർണ്ണ ചകോരം’ നേടിയ ബ്രസീലിയൻ ചിത്രം ‘മലു’വിന്റെ സംവിധായകൻ പെദ്രോ ഫ്രെയെ ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ടായിരുന്നു, ആ ചിത്രം നിർമ്മിക്കുന്നതിനിടയിൽ താൻ പലവട്ടം കരഞ്ഞുപോയിരുന്നെന്ന്.
വളരെ പ്രധാനപ്പെട്ടൊരു...
അനുഭവകഥനം വായനക്കാര്‍ക്ക് പ്രചോദനമായി മാറുന്നതിന്റെ അപൂര്‍വതയാണ് അഴല് മൂടിയ കന്യാവനങ്ങള്‍ എന്ന പുസ്തകം. 12 വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതമാണ് കെ.വി.മോഹന്‍കുമാര്‍ ഈ പുസ്തകത്തില്‍ വാക്യങ്ങളിലൂടെ വീണ്ടെടുക്കുന്നത്. അനുഭവങ്ങള്‍ രേഖപ്പെടുത്തുക മാത്രമല്ല, ഇത്രയും കുറഞ്ഞ...
18–ാം ലോക്-സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐ എം മുന്നോട്ടുവെച്ച മുദ്രാവാക്യം ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കി മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയെന്നതായിരുന്നു. അതോടൊപ്പം ഇടതുപക്ഷത്തിന്റെ പങ്കാളിത്തം പാര്‍ലമെന്റില്‍ വര്‍ദ്ധിപ്പിക്കുകയെന്ന കാഴ്ചപ്പാടും മുന്നോട്ടുവെച്ചു.
ലോക്-സഭാ തിരഞ്ഞെടുപ്പില്‍ ഈ...
1931 സെപ്തംബർ 18ന് ജാപ്പനീസ് സാമ്രാജ്യത്വം വടക്കു കിഴക്കൻ ചെെനയുടെ നേരെ വൻതോതിലുള്ള ആക്രമണം ആരംഭിച്ചു. 1894ലെ ചെെന – ജപ്പാൻ യുദ്ധം മുതൽക്കുതന്നെ ചെെനയെ ആക്രമിക്കുവാൻ ജാപ്പനീസ് സാമ്രാജ്യത്വവാദികൾ ഉറപ്പിച്ചിരുന്നു. 1929...
കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു. ആരോ ചിലർ...
സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുവാൻ ശ്രദ്ധിച്ചുവെന്നതാണ് ഇരുപത്തിയൊമ്പതാം കേരള രാജ്യാന്തരചലച്ചിത്രമേളയുടെ പ്രധാന സവിശേഷത. അത് യാദൃച്ഛികമല്ലായെന്ന് വ്യക്തമാക്കുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനത്തിനും സമാപനത്തിനും നടത്തിയ പ്രസംഗങ്ങൾ. കെ ഒ അഖിൽ തയാറാക്കിയ...