♦ മുഹമ്മദ് മുസ്തഫ: അമിതാധികാരവാഴ്ചയുടെ ഇര‐ കെ പി ജയേന്ദ്രൻ
♦ പികെസി: പുന്നപ്ര‐വയലാറിൽനിന്ന് കരുത്താർജിച്ച നേതാവ്‐ ഗിരീഷ് ചേനപ്പാടി
♦ ജനങ്ങളെയും ഭൂമിയെയും സംരക്ഷിക്കാനായി ബ്രസ്സൽസിൽ പ്രക്ഷോഭം‐ ആര്യ ജിനദേവൻ
♦ യമനിൽ ഭക്ഷണവിതരണം നിർത്തലാക്കി ഡബ്ല്യുഎഫ്പി‐ ഷിഫ്ന ശരത്
♦ കൊളംബിയയിൽ ആഗോള കർഷകകൂട്ടായ്മ‐ ടിനു ജോർജ്
♦ ഡൽഹിയിൽ ദളിത് സംഘടനകളുടെ റാലി‐ കെ ആർ മായ
♦ ആലിയ യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ വിദ്യാർഥികൾക്കുനേരെ തൃണമൂൽ ആക്രമണം‐ ഷുവജിത് സർക്കാർ
♦ തെലങ്കാന തിരഞ്ഞെടുപ്പിലെ ജനവിധി‐ സഹാന പ്രദീപ
♦ വി എസിന്റെ സമരനൂറ്റാണ്ട്‐ ആർ എൽ ജീവൻലാൽ
♦ കാതൽ (ദി കോർ) അവനവനിലേക്ക് മടങ്ങിയെത്തുന്ന രതിയുടെ ഉടൽസഞ്ചാരങ്ങൾ‐ രാധാകൃഷ്ണൻ ചെറുവല്ലി
♦ ചതുരംഗക്കളരിയിൽ വിപ്ലവഗാഥ രചിക്കുന്ന തമിഴ് മാന്ത്രിക സ്പർശം‐ ഡോ. അജീഷ് പി ടി
♦ കലയുടെ സൗന്ദര്യ ശാസ്ത്ര ചിന്തകൾ‐ കാരയ്ക്കാമണ്ഡപം വിജയകുമാർ
♦ സിൽക്ക് റൂട്ട്‐ കെ എസ് രഞ്ജിത്ത്
♦ ഗാന്ധിജിയെയും നെരൂദയെയും സ്പർശിച്ച എംപി‐ കെ ബാലകൃഷ്ണൻ
♦ ബാബറി മസ്ജിദ് സ്മരണയും മതനിരപേക്ഷ റിപ്പബ്ലക്കിനായുള്ള ചെറുത്തുനിൽപും‐ കെ ടി കുഞ്ഞിക്കണ്ണൻ