Sunday, June 14, 2026

ad

Monthly Archives: December, 0

ട്രംപും ആഗോളസമ്പദ്‌ഘടനയും

2025 അവസാനിക്കുമ്പോൾ ഉയർന്നുവന്ന ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ചോദ്യം ഇതാണ്: ട്രംപിന്റെ തീരുവ നയം സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കും എന്ന പ്രവചനം എന്തുകൊണ്ട് പാളിപ്പോയി? ഐഎംഎഫിന്റെ ഇപ്പോഴത്തെ മതിപ്പു കണക്കുപ്രകാരം 2025-ൽ ആഗോള സമ്പദ്ഘടന 3.2...

മാറിമറിയുന്ന ആഗോള ഗതിക്രമം

2025 കലണ്ടർ വർഷം അവസാനമാകുന്നതോടെ പലസ്തീൻകാർക്കെതിരായ വംശഹത്യ ആയിരത്തോളം ദിവസം പിന്നിടുകയാണ്. ഇപ്പോഴത്തെ വെടിനിർത്തൽവേളയിൽപോലും ഇസ്രയേലുകാർ ഗാസയിൽ ബോംബാക്രമണം തുടരുകയാണ്; സാധാരണ പൗരരെ കൊന്നൊടുക്കുന്നതിനൊപ്പം ഗാസയിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിന് – ഭക്ഷണസാധനങ്ങളും ഔഷധങ്ങളും...

പോയവർഷത്തിൽനിന്നുള്ള പാഠങ്ങൾ വരും വർഷത്തേക്കുള്ള തയ്യാറെടുപ്പ്

എല്ലാ വർഷത്തെയുംപോലെ 2025 ഉം നമുക്ക് അവിസ്മരണീയമായ ചില പാഠങ്ങൾ നൽകി; അസ്വസ്ഥതയുണ്ടാക്കുന്ന ചില ചോദ്യങ്ങൾ ഉയർത്തി; എക്കാലവും ഓർമിക്കാനും പരിലാളിക്കാനും നമുക്ക് ചില ഓർമകളും നൽകി. യുദ്ധങ്ങളുടെയും യുദ്ധങ്ങൾക്കറുതി വരുത്താനുള്ള പ്രതിഷേധങ്ങളുടെയും...

ഇന്ത്യയുടെ ജിഡിപി 
ആഘോഷങ്ങൾക്കപ്പുറം 
കാണാതെപോകുന്ന 
യാഥാർഥ്യങ്ങൾ

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് അടുത്തിടെ വരുന്ന വാർത്തകൾ വായിച്ചാൽ ഒരു കാര്യം വ്യക്തമാണ്: ഇന്ത്യ ഒരു വലിയ സാമ്പത്തിക വളർച്ചയുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പലരും വിശ്വസിക്കുന്നു. “ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ”, “ജപ്പാനെ...

കേരള രാഷ്ട്രീയം 2025 
പ്രശ്നങ്ങളും പ്രതീക്ഷകളും

1956ല്‍ കേരള സംസ്ഥാനം രൂപീകരിക്കുമ്പോള്‍ കേരളത്തിൽ ജന്മിത്വം കൊടികുത്തി വാഴുകയായിരുന്നു. 2025 ആകുമ്പോഴേക്കും നവകേരളസൃഷ്ടിയിലേക്ക് നാം നീങ്ങുകയാണ്. ഇത്തരമൊരു മുന്നേറ്റം കേരളത്തില്‍ രൂപപ്പെടുത്തിയത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നടത്തിയ സമരപോരാട്ടങ്ങളും ഭരണത്തിലെത്തുമ്പോള്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങളുമാണ്....

2025: പ്രതീക്ഷയും പ്രത്യാശയും നൽകുന്ന പുസ്തകങ്ങളിൽ ചിലത്

പുസ്തകപ്രസാധനത്തിലും വായനയിലും വലിയ കുതിപ്പുണ്ടായ ഒരു വർഷമാണ് കടന്നുപോയത്. ടെക്നോളജിയിലുണ്ടായ മാറ്റം സർഗ്ഗാത്മക പ്രവർത്തനത്തെ അതിന്റെ ഭാവത്തിലും രൂപത്തിലും പ്രചോദിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. പുസ്തകവും വായനയും ഇന്ന് പഴയ അവസ്ഥയിലല്ല നമ്മുടെ മുന്നിലുള്ളത്....

മാറ്റങ്ങളും മറുകാഴ്ചകളും മലയാള സിനിമ 2025

കഴിഞ്ഞ പത്തുവർഷമായി, മലയാള സിനിമയെക്കുറിച്ച് പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ ആവർത്തിക്കപ്പെട്ട വാക്കാണ്‌ മാറ്റം എന്നത്‌. കോവിഡാനന്തര കാലഘട്ടത്തിൽ, ഒ ടി ടി സ്ട്രീമിങ്ങിന്റെയും മള്‍ട്ടിപ്ലെക്‌സ് റിലീസിങ്ങിന്റെയും മാര്‍ഗങ്ങളിലൂടെ മലയാള സിനിമയ്ക്ക് ഇന്ത്യയിലെമ്പാടും വലിയ...

കേന്ദ്ര അവഗണനയ്ക്കെതിരെ 
ഇടതുപക്ഷത്തിന്റെ ചെറുത്തുനിൽപ്പ്

ഭരണഘടനയുടെ അടിസ്ഥാന സത്ത ഫെഡറലിസത്തിന്റേതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ വിഭാവനം ചെയ്യപ്പെട്ടത്. ധനപരവും സാമ്പത്തികവുമായ അധികാരങ്ങളിൽ കേന്ദ്രത്തിനാണ് ഭരണഘടന മുൻഗണന നൽകിയത്. കൺകറന്റ് ലിസ്റ്റിലുള്ള വിഷയങ്ങളിലും കേന്ദ്രത്തിനാണ് മുൻഗണന. ഭരണഘടനയിൽ പ്രതിപാദിക്കാത്ത...

മുതലാളിത്തം 
മുഖപടം മാറ്റുമ്പോള്‍

‘‘എന്തുകൊണ്ട് ഇത്രമാത്രം അസമത്വം?'' എന്ന ചോദ്യം വളരെ ലളിതമായിരുന്നു. നിഷ്കളങ്കവും. പക്ഷേ, മകളുടെ, ബാലികയായ സെനിയയുടെ ചോദ്യത്തിനു മുന്നില്‍ പ്രസിദ്ധ സാമ്പത്തിക പണ്ഡിതനും പില്‍ക്കാലത്ത് ഗ്രീക്ക് ധനകാര്യമന്ത്രിയുമായ യാനിസ് വറോഫാക്കിസ് പതറിപ്പോയി. എല്ലാ...

2025ലെ മലയാളഭാഷാ ബിൽ 
മലയാളത്തിന്റെ സാംസ്കാരികവും 
ഭരണപരവുമായ വീണ്ടെടുപ്പ്

കേരളത്തിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടേണ്ട ഒന്നാണ് 2025 ഒക്ടോബർ 9-ന് കേരള നിയമസഭ പാസ്സാക്കിയ "2025-ലെ മലയാളഭാഷാ ബിൽ’. 1969-ലെ കേരള ഔദ്യോഗികഭാഷാ നിയമം എന്നെന്നേക്കുമായി റദ്ദാക്കിക്കൊണ്ട്, പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെയും...

Archive

Most Read