Wednesday, February 12, 2025

ad

Monthly Archives: December, 0

ഭരണഘടനാനിരാസത്തിന്റെ 
പത്തു വർഷങ്ങൾ

ഇന്ത്യൻ ഭരണഘടന ഒരു രാഷ്ട്രീയ ഉൽപ്പന്നമാണ്. സ്വാതന്ത്ര്യസമരത്തിന്റെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ആധുനിക വിദ്യാഭ്യാസത്തിന്റെയും മറ്റും സ്വാധീനം നമ്മുടെ ഭരണഘടനാ നിർമാണസഭയിലെ സംവാദങ്ങളെ സവിശേഷമാക്കി. വിദേശ ശക്തികളിൽനിന്നും അധികാരം ഇന്ത്യൻ ജനപ്രതിനിധികളിലേക്ക് കെെമാറ്റം ചെയ്യപ്പെടുമ്പോഴും...

തകർക്കപ്പെടുന്ന 
സാമൂഹ്യനീതി

സാമൂഹ്യനീതി ജനാധിപത്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുകയും റിപ്പബ്ലിക്കൻ ഭരണഘടനയും പാർലമെന്ററി ജനാധിപത്യ ഭരണക്രമവും നിലവിൽവരികയും ചെയ്തശേഷമാണ് സാമൂഹ്യ നീതി എന്ന സങ്കൽപനം ഉരുത്തിരിയുന്നത്. ഭരണഘടനയുടെ 14 മുതൽ 17 വരെയുള്ള...

ഈ യുദ്ധവും 
കൂടിയാലോചനകളിലൂടെ തന്നെ 
അവസാനിക്കും

നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനെെസേഷന്റെ (നാറ്റോ) നിലവിലെ സെക്രട്ടറി ജനറലായിട്ടുള്ള മാർക് റൂട്ടേ ഒരു കവിയൊന്നുമല്ല. നാറ്റോയുടെ മറ്റു സെക്രട്ടറി ജനറൽമാരെപ്പോലെതന്നെ അദ്ദേഹവും അമേരിക്കയ്ക്കുവേണ്ടി നാറ്റോയുടെ ചുക്കാൻപിടിക്കുന്ന ഒരു ശരാശരി യൂറോപ്യൻ രാഷ്ട്രീയക്കാരനാണ്...

സനാതനധർമ്മം 
ഗുരുവും 
‘ഗുരുജി’യും

‘‘സനാതനികൾക്ക് സ്വാതന്ത്ര്യം കിട്ടി രാജ്യഭാരമേറ്റാൽ അവർ സ്മൃതി നോക്കിയായിരിക്കയില്ലേ ഭരിക്കുക? അങ്ങനെയുള്ള ഭരണത്തിൽ ശൂദ്രനും ചണ്ഡാളനും നീതി ലഭിക്കുമോ?” ചാതുർവർണ്യ-ബ്രാഹ്മണ്യ വ്യവസ്ഥിതിയുടെ കാവലാളുകളും പ്രയോക്താക്കളുമായി നിലനിന്നിരുന്നവർക്കെതിരായ ശ്രീനാരായണഗുരുവിന്റെ ശബ്ദമായിരുന്നു. സനാതന ധർമ്മത്തിനും സനാതനം...

ബാത്തിസം – വഴിതെറ്റിയ
അറബ് സോഷ്യലിസ്റ്റ് പ്രസ്ഥാനം

അറബ് ദേശീയത, അറബ് സോഷ്യലിസം, മതനിരപേക്ഷത, സാമ്രാജ്യത്വവിരുദ്ധത, പുരോഗമനോന്മുഖത തുടങ്ങിയ ആശയങ്ങളും ആദര്‍ശങ്ങളുമായി കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ മധ്യപൂര്‍വദേശത്ത് ഉദയംകൊണ്ട പ്രത്യയശാസ്ത്രമാണ് ബാത്തിസം. സാമ്രാജ്യത്വ, കോളനി, രാജഭരണങ്ങളില്‍ നിന്നു സ്വതന്ത്രരാഷ്ട്രങ്ങളായി ചിന്നിച്ചിതറിയ...

നടേഷ്‌ദ ക്രൂപ്‌സ്‌കായ: ലെനിന്റെ സഹയാത്രികയും സഖാവും

1853-56 കാലഘട്ടത്തിൽ നടന്ന ക്രിമിയൻ യുദ്ധവും അതിനുശേഷമുണ്ടായ, അലക്സാണ്ടർ രണ്ടാമന്റെയും അലക്സാണ്ടർ മൂന്നാമന്റെയും ഭരണത്തിൻ കീഴിൽ സാറിസ്റ്റ്‌ റഷ്യയുടെ തകർച്ചമൂലം റഷ്യയിൽ ആഭ്യന്തരമാറ്റ ങ്ങൾ അനിവാര്യമായ കാലത്താണ് 1869 ഫെബ്രുവരി 26ന് സെന്റ്...

യന്ത്രമനുഷ്യനും തൊഴിലും – 2

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 72 1896ൽ ലൂമിയർ സഹോദരന്മാർ പാരിസിൽ നടത്തിയ ആദ്യ ചലച്ചിത്ര പ്രദർശനത്തെക്കുറിച്ചുള്ള രസകരമായ ഒരു കഥയുണ്ട്. മുന്നിലേക്ക് കുതിക്കുന്ന ഒരു ട്രെയിനിന്റെ ദൃശ്യമായിരുന്നു അവർ പ്രദർശിപ്പിച്ചത്. തങ്ങളുടെ നേരെ പാഞ്ഞുവരുന്ന ട്രെയിൻ...

2025 ജനുവരി 24

♦ ഗുരുധർമം ജാതിമതാധിഷ്ഠിതമല്ല‐ സ്വാമി സച്ചിദാനന്ദ ♦ ആചാരാനുഷ്ഠാനങ്ങളിൽ 
പുകയുന്ന ചിന്തകൾ‐ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ♦ സനാതന ധര്‍മവും 
ശ്രീനാരായണ ദര്‍ശനവും‐ എം.വി ഗോവിന്ദന്‍ ♦ സനാതന ധർമത്തെ 
ചോദ്യം ചെയ്ത ഗുരു‐ കെ ജെ...

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...

Archive

Most Read