Monday, May 25, 2026

ad

Monthly Archives: December, 0

ജിയാങ്സിയിൽനിന്ന് 
യനാനിലേക്ക് ലോങ്മാർച്ച്

ഷാങ്ഹായിലെ തൊഴിലാളികളുടെയും വിദ്യാർഥികളുടെയും സമരത്തെ ചോരയിൽ മുക്കിക്കൊല്ലുകയും കമ്യൂണിസ്റ്റ് പാർട്ടിയുമായുണ്ടാക്കിയ സഖ്യം ഉപേക്ഷിക്കുകയും ചെയ്ത ചിയാങ് കെെഷെക്കിന്റെ കുമിന്താങ് സർക്കാർ കമ്യൂണിസ്റ്റുകാർക്കെതിരെ ഭീകരമായ ആക്രമണമഴിച്ചുവിട്ടു. ഈയൊരു പശ്ചാത്തലത്തിലാണ് 1927 ഏപ്രിൽ – മെയ്...

ക്യൂബയ്‌ക്കുമേലുള്ള ഉപരോധം അവസാനിപ്പിക്കണമെന്ന്‌ യുഎൻ

1960കൾ മുതലിങ്ങോട്ട്‌ ക്യൂബയ്‌ക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട്‌ ഐക്യരാഷ്‌ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പ്രമേയാവതരണവും ചർച്ചയും നടന്നു. ഒക്ടോബർ 29, 30 തീയതികളിലായി നടന്ന ചർച്ചയുടെ ഒടുവിൽ അമേരിക്കയും ഇസ്രയേലുമൊഴികെ 187 രാജ്യങ്ങൾ...

ഫാസിസത്തിനെതിരെ ബ്രിട്ടനിലെ തൊഴിലാളികൾ

ബ്രിട്ടനിലെ ഫാസിസ്റ്റുവിരുദ്ധ ഗ്രൂപ്പായ സ്റ്റാൻഡ്‌ അപ്പ്‌ ടു റേസിസവും (Stand Up to Racism) വിവിധ ട്രേഡ്‌ യൂണിയനുകളും ചേർന്ന്‌ ഒക്ടോബർ 26ന്‌ ഫാസിസ്റ്റുവിരുദ്ധ‐വംശീയവിരുദ്ധ മാർച്ച്‌ സംഘടിപ്പിച്ചു. പതിനായിരക്കണക്കിനാളുകൾ അണിനിരന്ന പ്രകടനം, ബ്രിട്ടനിൽ...

സിംബാബ്‌വെയ്‌ക്കുമേലുള്ള ഉപരോധം അവസാനിപ്പിക്കണമെന്ന്‌ ആഫ്രിക്കൻ ജനത

സിബാംബ്‌വെയ്‌ക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം തികച്ചും നിയമവിരുദ്ധമാണെന്നും സിംബാബ്‌വെയിലെ സാധാരണക്കാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണതെന്നും സതേൺ ആഫ്രിക്കൻ ഡെവലപ്‌മെന്റ്‌ കമ്യൂണിറ്റി (എസ്‌എഡിസി) അപലപിച്ചു. എസ്‌എസിസി എന്ന 16 അംഗ രാജ്യങ്ങളുള്ള ഈ ഇന്റർഗവൺമെന്റൽ...

കോപ്പാൽ വിധി പോരാട്ടത്തിന്റെ വിജയം

കർണാടകത്തിലെ കോപ്പാൽ ജില്ലയിലെ മറുകുമ്പി ഗ്രാമത്തിൽ ദളിതരെ ആക്രമിച്ച കേസിൽ 98 പേർക്ക്‌ പ്രിൻസിപ്പൽ ജില്ലാ സെഷൻസ്‌ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒരേസമയം 98 പേർക്ക്‌ ജീവപര്യന്തം ശിക്ഷ വിധിക്കുന്ന ഇന്ത്യയിലെതന്നെ...

2024 നവംബർ 8

♦ കർമം ഹരിതം ജീവിതം കഠിനം‐ ആർ പാർവതി ദേവി ♦ വ്യത്യസ്തമായൊരു ബാല്യകാലസ്മരണ‐ പി ടി രാഹേഷ് ♦ അമൽനീരദിന്റെ കടലാസ് പൂക്കൾ‐ കെ എ നിധിൻനാഥ് ♦ ടെക്സ്റ്റ്/കോൺടെക്സ്റ്റ്‐ കാരയ്ക്കാമണ്ഡപം വിജയകുമാർ ♦ യന്ത്രവൽക്കരണവും 
കർഷകത്തൊഴിലാളികളും–2‐...

കർമ്മം ഹരിതം ജീവിതം കഠിനം

തിരുവനന്തപുരത്തിന്റെ തെക്ക് കിഴക്കായി പ്രകൃതി അനുഗ്രഹിച്ച ഗ്രാമം ആണ് അമ്പൂരി. വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട പ്രദേശം. എന്നാൽ അവിടെയുള്ള ഹരിതകർമസേനാംഗങ്ങൾക്ക് ജീവിതം അത്ര സുന്ദരമല്ല. അമ്പൂരി ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളിൽപ്പെട്ട തൊട്ടുമലയിലും കൊമ്പയിലും...

ടെക്‌സ്റ്റ്‌/കോൺടെക്‌സ്റ്റ്‌

മനുഷ്യമനസ്സിനെ രൂപപ്പെടുത്തുന്നതിലും പ്രവർത്തനങ്ങൾക്ക്‌ വഴികാട്ടുന്നതിലും കാഴ്‌ചയുടെ പരിണാമൗന്നത്യമാണ്‌ കലയ്‌ക്ക്‌ പിൻബലമായി പ്രവർത്തിക്കുന്നത്‌. പ്രകൃതിയിൽ കാണുന്ന വസ്‌തുക്കളുടെ രൂപനിർമിതികളും വസ്‌തുക്കളെ കാണാതെതന്നെ മനസ്സിൽ ആവാഹിച്ചുകൊണ്ടുള്ള രൂപപരിണാമ നിർമിതികളും കലാകാരന്റെ ക്രിയാത്മകതയുടെ അടയാളപ്പെടുത്തലുകളാകുന്നു. നേരിൽ കാണുന്ന...

യന്ത്രവൽക്കരണവും കർഷകത്തൊഴിലാളികളും – 2

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 62 കാർഷികമേഖലയിലെ യന്ത്രവൽക്കരണത്തിന്റെ സൂക്ഷ്മതലത്തിലുള്ള ചില നിരീക്ഷണങ്ങളാണ് കഴിഞ്ഞ ലക്കത്തിൽ നടത്തിയത്. ഇതുസംബന്ധിച്ച് മുഖ്യധാരയിൽ നടക്കുന്ന ഒട്ടുമിക്ക പഠനങ്ങളും ഇതുകൊണ്ട് പര്യവസാനിക്കുകയാണ് പതിവ്. ചരിത്രപരമായ കാഴ്ചപ്പാടിൽ ഈ യന്ത്രവൽക്കരണപ്രക്രിയയെ കാണാനും പൊതുവായ...

അമൽ നീരദിന്റെ കടലാസ്‌ പൂക്കൾ

കഥാപാത്രങ്ങളെയും കഥാപരിസരത്തെയും വളരെ പതുക്കെ പരിചയപ്പെടുത്തി നിർമിച്ചെടുക്കുന്ന അമൽ നീരദീയൻ ആഖ്യാന ഭാഷ തന്നെയാണ്‌ ബൊഗെയ്‌ൻവില്ലയുടേത്‌. കഥാഘടനയിലേക്ക്‌ എപ്പിസോഡിക്കായെന്ന പോലെ പ്രധാന സന്ദർഭങ്ങളെ കൊണ്ടുവന്ന്‌ കാഴ്‌ചയെ മുറുക്കി കഥാന്ത്യത്തിനായി കളമൊരുക്കുന്ന ശബ്ദ–- ദൃശ്യ...

Archive

Most Read