Thursday, December 5, 2024

ad

Monthly Archives: December, 0

കോംഗോ ജനതയ്‌ക്കുവേണ്ടി ഒരാഴ്‌ച

അമേരിക്കയുടെയും മറ്റ്‌ സാമ്രാജ്യത്വരാജ്യങ്ങളുടെയും ലാഭക്കൊതിയും അത്യാർത്തിയും മൂലം ദശകങ്ങളായി ദുരിതമനുഭവിക്കുന്ന കോംഗോ ജനതയുടെ ചെറുത്തുനിൽപ്‌ പോരാട്ടത്തിലേക്ക്‌ ആഗോളശ്രദ്ധ ക്ഷണിക്കുന്നതിനുവേണ്ടി ഒക്ടോബർ 13 മുതൽ 19 വരെയുള്ള ഒരാഴ്‌ച ലോകത്താകമാനം വിവിധങ്ങളായ പരിപാടികളാണ്‌ നടന്നത്‌....

നവംബർ 26ന്‌ കർഷകരുടെ പ്രക്ഷോഭം

നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന മൂന്ന്‌ കാർഷികനിയമങ്ങൾക്കെതിരെ ഡൽഹിയിൽ കർഷകർ നടത്തിയ ഒരുവർഷം നീണ്ടുനിന്ന പോരാട്ടം അവസാനിപ്പിച്ചത്‌ ആ മൂന്ന്‌ കാർഷികനിയമങ്ങളും പിൻവലിപ്പിച്ചുകൊണ്ടായിരുന്നു. ചരിത്രം സൃഷ്ടിച്ച ആ കർഷകസമരം നാലുവർഷം പിന്നിടുമ്പോൾ അതേ ആവശ്യങ്ങൾ...

ആസാമിലെ ബറുവ കോളേജിൽ എസ്‌എഫ്‌ഐക്ക്‌ വമ്പിച്ച വിജയം

നമ്മുടെ ജനാധിപത്യഘടനയെ വളഞ്ഞിട്ടാക്രമിക്കുമ്പോൾ, പ്രത്യേകിച്ച്‌ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജനാധിപത്യതത്വങ്ങൾ നിഷ്‌കരുണം ആക്രമിക്കപ്പെടുമ്പോൾ എസ്‌എഫ്‌ഐ, വിദ്യാർഥി പ്രവർത്തനത്തോടുള്ള അതിന്റെ അചഞ്ചലമായ പ്രതിബദ്ധത ഒരിക്കൽകൂടി പ്രകടമാക്കിയിരിക്കുകയാണ്‌. ആസാമിലെ പ്രശസ്‌തമായ ബറുവ കോളേജ്‌ തിരഞ്ഞെുപ്പിൽ 50...

ഇറ്റലിയിൽ ഫാസിസത്തിനെതിരായ പ്രതിഷേധം

കുടിയേറ്റക്കാരെ നാടുകടത്താനുള്ള ഇറ്റലിയിലെ ഫാസിസ്റ്റ്‌ സർക്കാരിന്‌ കനത്ത തിരിച്ചടി. പ്രധാനമന്ത്രി ജ്യോർജിയ മെലോണിയുടെ സർക്കാർ കഴിഞ്ഞയാഴ്‌ച 12 കുടിയേറ്റക്കാരെ ബാൾക്കൻ രാജ്യമായ അൽബേനിയയിലേക്ക്‌ കടൽ കടത്തിവിട്ട നടപടി റദ്ദുചെയ്‌ത്‌ അവരെയെല്ലാം തിരികെ ഇറ്റലിയിൽ...

വികസന വിരോധികൾ തോൽക്കണം; പാലക്കാടും മുന്നേറണം

പാലക്കാട് നിയമസഭ നിയോജക മണ്ഡലം ഉൾപ്പെടുന്ന പ്രദേശം കുറച്ചുകാലമായി കടുത്ത വികസന മുരടിപ്പാണ് നേരിടുന്നത്. മുനിസിപ്പാലിറ്റി, പിരായിരി, മാത്തൂർ, കണ്ണാടി എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പാലക്കാട് അസംബ്ലി മണ്ഡലം. കൊടുമ്പ്, പറളി, മങ്കര...

വയനാടിനോടുള്ള 
സംസ്ഥാന സർക്കാരിന്റെ കരുതൽ

വയനാട് ദുരന്തം സൃഷ്ടിച്ച നികത്താനാകാത്ത നഷ്ടങ്ങൾ ഏറെയുണ്ടെങ്കിലും ജീവിതം കൂടുതൽ കരുത്തോടെ അവർക്ക് തിരിച്ചു നൽകാനുള്ള ശ്രമമാണ് എൽഡിഎഫ് സർക്കാർ നടത്തുന്നത്. ഏറ്റവും മികച്ച രീതിയിൽ അതു നടപ്പാക്കും. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ...

എന്തുകൊണ്ടാണ് റോബർട്ട് വാദ്ര 
ചർച്ച ചെയ്യപ്പെടാതെ പോകുന്നത്?

മരുമകൻ. മറ്റാരുടെയും മരുമകനല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ സോണിയ ഗാന്ധിയുടെ മരുമകൻ സാക്ഷാൽ റോബർട്ട് വാദ്ര.1997 ലാണ് പ്രിയങ്ക ഗാന്ധിയെ റോബർട്ട് വാദ്ര വിവാഹം കഴിക്കുന്നത്. അപകട മരണങ്ങൾ ഏറെ നടന്നിട്ടുള്ള ഒന്നാണ്...

ചരിത്രപരമായ നേട്ടത്തിന്റെ വർഷങ്ങൾ

ഇലക്ഷൻ കാമ്പയിൻ തനത് വരുമാനം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ കേരളം ചരിത്രപരമായ നേട്ടം കൈവരിച്ച രണ്ട് വർഷങ്ങളാണ് കടന്നുപോയതെന്നും, കടബാധ്യതയുടെയും കമ്മിയുടെയും കാര്യത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവ് വരുത്തിയെന്നതും മലയാള പത്രങ്ങൾ കൂടാതെ ടൈംസ്...

സാമ്പത്തിക 
പ്രതിസന്ധി: പ്രതിക്കൂട്ടിൽ കേന്ദ്ര ബിജെപി 
സർക്കാർ

യുഡിഎഫും ബിജെപിയും നടത്തുന്ന വ്യാജപ്രചാരണം സംസ്ഥാനം നികുതി പിരിക്കുന്നില്ലയെന്നതാണ്. 2022-നെ അപേക്ഷിച്ച് 2023-ൽ സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനം 22 ശതമാനമാണു കൂടിയത്. ഇത് ഇന്ത്യ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ഉയർന്ന വർദ്ധനയാണ്....

കിഫ്ബി എന്തു ചെയ്യുന്നു?

ഇലക്ഷൻ കാമ്പയിൻ കിഫ്ബിയുടെ വായ്പ  സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണ് എന്നതാണല്ലോ കേന്ദ്ര നിലപാട്? ഇതേ മാനദണ്ഡം കേന്ദ്ര സർക്കാരിന് ബാധകമാകുന്നുണ്ടോ? കിഫ്ബിയ്ക്കു നിയമസഭ പാസാക്കിയ നിയമ പ്രകാരം നികുതിയുടെ ഒരു വിഹിതം നല്കുന്നുണ്ട്. ഈ പണം അടിസ്ഥാനപ്പെടുത്തി...

Archive

Most Read