വിപ്ലവപാതയിലെ ആദ്യപഥികർ‐55
മൊറാഴ സംഭവവുമായി ബന്ധപ്പെട്ട പോലീസ് ഭീകരവാഴ്ചക്ക് അല്പം അറുതിയായപ്പോൾ പറശ്ശിനിയിൽവന്ന് പെട്ടി തിരിച്ചെടുത്ത് തലശ്ശേരിയിലേക്ക് കൊണ്ടുപോയി. പി.ഹരിദാസ്, കെ.പി.നാണു എന്നീ രണ്ട് ടെക്മാൻമാരെ കൃഷ്ണപിള്ള റിക്രൂട്ടുചെയ്തിട്ടുണ്ടായിരുന്നു. നിരോധനകാലത്ത് പാർട്ടിയെ സംരക്ഷിക്കാൻ അവരിരുവരും...
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കുനേരെ വർധിച്ചുവരുന്ന ആക്രമണങ്ങൾക്കെതിരെ ത്രിപുരയിൽ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ വമ്പിച്ച ബഹുജനറാലി സംഘടിപ്പിച്ചു. വിവിധ മത‐സമുദായങ്ങളിൽനിന്നുള്ള ആയിരക്കണക്കിനുപേർ ഒത്തുകൂടി, ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആവർത്തിച്ചുള്ള അക്രമസംഭവങ്ങളിൽ ആശങ്ക രേഖപ്പെടുത്തി. ദുർബലവിഭാഗങ്ങളുടെ സംരക്ഷണവും അവർക്ക് നീതിയും...
ഒരു മനുഷ്യന്റെ ജീവിതാനുഭവങ്ങളുടെ ആകെ തുകയാണ് പലപ്പോഴും ആത്മകഥയായി മാറുന്നത്. ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് മിക്കവാറും ആത്മകഥകൾ എഴുതപ്പെടാറുള്ളത്. ഒരു കുട്ടിയുടെ ബാല്യകാലാനുഭവങ്ങളിൽനിന്ന് രൂപപ്പെട്ട ആത്മകഥയേക്കാൾ തീഷ്ണമായ ജീവിതകഥയാണ് ‘ഒരു ഇന്ത്യൻ കുട്ടിയുടെ...
♦ സംഘപരിവാറിന് വിടുപണിചെയ്യുന്ന കോൺഗ്രസ്‐ പിണറായി വിജയൻ
♦ ചേലക്കരയുടെ വികസനം പൂർത്തീകരിക്കാൻ യു ആർ പ്രദീപിനെ വിജയിപ്പിക്കുക‐ കെ രാധാകൃഷ്ണൻ
♦ വികസന വിരോധികൾ തോൽക്കണം; പാലക്കാടും മുന്നേറണം‐ എൻ എൻ കൃഷ്ണദാസ്
♦ വയനാടിനോടുള്ള...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
നിയമസഭാംഗങ്ങൾ ലോക്-സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ലോക്-സഭാംഗങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും അവർ ജയിച്ചാൽ തൽസ്ഥാനം രാജിവച്ച് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കുന്നതും പാർലമെന്ററി ജനാധിപത്യത്തിൽ പ്രത്യേകിച്ചും ഇന്ത്യയിൽ അത്ര അസ്വാഭാവികമൊന്നുമല്ല. അതുപോലെ തന്നെ ചില നേതാക്കൾ...
ലോക-്-സഭാ തിരഞ്ഞെടുപ്പിനുശേഷം വർഗീയ അജൻഡ കൂടുതൽ തീവ്രമാക്കി ജനങ്ങളെ വിവിധ ചേരികളിലാക്കി രാഷ്ട്രീയ നേട്ടം കൊയ്യണം എന്ന ചിന്തയിലാണ് സംഘപരിവാർ. അതിന്റെ അപകടം മനസ്സിലാക്കാതെയോ അതിനു നേരെ കണ്ണടച്ചോ സംഘപരിവാറിനു വിടുപണി ചെയ്യുകയാണ്...
1996ലാണ് എൽഡിഎഫിനെ പ്രതിനിധീകരിച്ച് ചേലക്കരയിൽനിന്ന് നിയമസഭയിലേക്ക് ആദ്യമായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടത്. 2016 മുതൽ 21 വരെ യു ആർ പ്രദീപായിരുന്നു ചേലക്കരയെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. ചേലക്കര നിവാസികൾക്കൊപ്പം ഞങ്ങൾ നടത്തിയ യാത്ര ചേലക്കരയുടെ...
പൊളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ബി ടി ആറിന്റെ പ്രവർത്തനമേഖല ഇന്ത്യയൊട്ടാകെ വ്യാപിച്ചു. ബ്രിട്ടീഷ് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും അദ്ദേഹം പാർട്ടി കെട്ടിപ്പടുക്കാൻ ചുറുചുറുക്കോടെ പ്രവർത്തിച്ചു.
ബോംബെ നാവികസമരം
1946 ഫെബ്രുവരി 18നാണല്ലോ ബോംബെയിൽ ഐതിഹാസികമായ നാവികസമരം...