അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. മഹിള ആത്മരക്ഷാസമിതി രൂപീകരിക്കപ്പെട്ടത്
ഏത് പശ്ചാത്തലത്തിലാണ് ?
a) പ്ലേഗ് b) ബംഗാൾ ക്ഷാമം
c) രണ്ടാം ലോകയുദ്ധം d) വസൂരി
2. സിപിഐ എം കേന്ദ്ര കമ്മിറ്റിയിൽ നിലവിൽ
എത്ര സ്ത്രീകളാണുള്ളത് ?
a) 20 b) 16
c) 18 d) 17
3. 15–ാം ധനകാര്യകമ്മീഷൻ കേരളത്തിനുള്ള വിഹിതം
എത്ര ശതമാനമായാണ് വെട്ടിക്കുറച്ചത് ?
a) 1.9 b) 3.9
c) 1.6 d) 1.7
4. 2024ലെ ആഗോള വിശപ്പ് സൂചികപ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?
a) 121 b) 123
c) 105 d) 101
5. രാജ്യത്ത് തൊഴിലാളികൾക്ക് ഏറ്റവും ഉയർന്ന കൂലി നൽകുന്ന സംസ്ഥാനം?
a) ഗുജറാത്ത് b) ഹരിയാന
c) കർണാടകം d) കേരളം
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
മാർച്ച് 14 ലക്കത്തിലെ വിജയികൾ |
1. പ്രേമലത സി
കിരൺ നിവാസ്, പൂന്തോട്ടം,
മൊറാഴ പി.ഒ, കണ്ണൂർ 670331
2. മനോജ് എസ്
ജില്ലാ കമ്മിറ്റി അംഗം
കേരള എൻജിഒ യൂണിയൻ
മാവേലിക്കര പി.ഒ, ഗവ. എംപ്ലോയീസ് സെർവന്റ്സ‍് സൊസെെറ്റി കെട്ടിടം,
KSRTC സ്റ്റാൻഡിന് എതിർവശം
മാവേലിക്കര – 690101
3. അരുൺ കുമാർ അന്നൂർ
ജില്ലാ ട്രഷറി കൊട്ടാരക്കര
മിനി സിവിൽ സ്റ്റേഷൻ
കൊട്ടാരക്കര –691506
4. അജയൻ എ വി
സരള ഭവൻ, പടപ്പകര പി.ഒ
കുണ്ടറ, കൊല്ലം – 691503
5. വി പുരുഷോത്തമൻ
‘അനുഗ്രഹം’, കടമ്പേരി,
കാനൂൽ പി.ഒ, കണ്ണൂർ 670562
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും പിൻകോഡും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 22/04/2025 |