Thursday, November 21, 2024

ad

Homeചിന്ത ക്വിസ്‌ചിന്ത ക്വിസ്

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും.

1. അലക്സാണ്ടർ രണ്ടാമന്റെ വധത്തിനുപിന്നിൽ പ്രവർത്തിച്ച വിപ്ലവ സംഘടന?
a) ബ്ലാക്ക് ഹണ്ടഡ്സ് b) സെൻട്രൽ റാഡ
c) പെട്രോഗ്രാഡ് സോവിയറ്റ് d) നരോദ്-നയാ വോള്യ

2. കേരള കലാമണ്ഡലം ഏത് നിയോജകമണ്ഡലത്തിലാണ്?
a) ചേലക്കര b) ഒറ്റപ്പാലം
c) തൃപ്പുണ്ണിത്തുറ d) തൃശ്ശൂർ

3. എല്ലാ അധ്യാപകർക്കും നിർമിത ബുദ്ധി പരിശീലനം നൽകിയ ആദ്യ സംസ്ഥാനം?
a) മഹാരാഷ്ട്ര b) തമിഴ്നാട്
c) മധ്യപ്രദേശ് d) കേരളം

4. ‘‘ലെെഫ് ഓഫ് ലെനിൻ’’ എഴുതിയതാര്?
a) റോബർട്ട് ആർ വില്യംസ് b) ലാർസ് ടി ലി
c) ലൂയി ഫിഷർ d) റോബർട്ട് സെർവീസ്

5. കേന്ദ്ര ബജറ്റിന്റെ എത്ര ശതമാനമായിരുന്നു കേന്ദ്ര സർക്കാരിന്റെ പ്ലാൻ ഫണ്ടായി നൽകിയിരുന്നത്?
a) 25% b) 40%
c) 30% d) 35%

ഒക്ടോബർ 11 ലക്കത്തിലെ വിജയികൾ

1) പി കെ മോഹൻദാസ്
മോണീഷ, അംഗൻവാടി റോഡ്
ചാത്തംകുളം, മുടിക്കോട്
പട്ടിക്കാട് പി., തൃശ്ശൂർ – 680652

2) ദാമോദരൻ ടി പി
തിരുവാതിര (വീട്), പൊന്മേരി,
പറമ്പിൽ പി.ഒ, വടകര,
കോഴിക്കോട്

3) സിബി പ്രവീൺ.എസ്
തെക്കേപറമ്പിൽ, വെൺപാലവട്ടം
ആനയറ പി.ഒ, തിരുവനന്തപുരം–29

4) അലീന കെ
ബിഎ ഇംഗ്ലീഷ് IInd ഇയർ
എസ് എൻ കോളേജ്
ആലത്തൂർ, പാലക്കാട്

5) സി വാമൻ
‘വിഷ്ണൂസ് ’, പൗണ്ടുകടവ്,
വലിയവേളി പി.ഒ,
തിരുവനന്തപുരം–21

ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. 
ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 05/11/2024
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven − two =

Most Popular